പാഹിമാം ദേവ ദേവ പാവനരൂപാ
പാഹിമാം ദേവ ദേവ പാവനരൂപാ
പാഹിമാം ദേവ ദേവ പാവനരൂപാ
മോഹവാരിധി തന്നിൽ കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ
പാഹിമാം ദേവ ദേവ പാവനരൂപാ
ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമേ ദേവ
പാഹിമാം ദേവ ദേവ പാവനരൂപാ
നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ

Print & View
Presenter
Paahimam Deva Deva Lyrics Song Chords PPT - പാഹിമാം ദേവ ദേവ, പാവനരൂപാ Lyrics in Manglish
Paahimaam Deva Deva Paavanaroopaa
Paahimaam Deva Deva Paavanaroopaa
Paahimaam Deva Deva Paavanaroopaa
Mohavaaridhi thannil kevalam valayunna
Dehikalkkoru rakshaa naukayām Parameshaa
Paahimaam Deva Deva Paavanaroopaa
Kshaama sankadam neekki praanikalakkanuvelam
Kshema jeevitham nalkum prema harmyame Deva
Paahimaam Deva Deva Paavanaroopaa
Nithyajeevanennullil sathyamaayulavaakkaan
Sthuthyamaam puthu janmam datham cheythoru Naathaa

Paahimam Deva Deva Lyrics Song Chords PPT - പാഹിമാം ദേവ ദേവ, പാവനരൂപാ Lyrics in Malayalam and Manglish
പാഹിമാം ദേവ ദേവ പാവനരൂപാ
പാഹിമാം ദേവ ദേവ പാവനരൂപാ
Paahimaam Deva Deva Paavanaroopaa
Paahimaam Deva Deva Paavanaroopaa
മോഹവാരിധി തന്നിൽ കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ
Mohavaaridhi thannil kevalam valayunna
Dehikalkkoru rakshaa naukayām Parameshaa
ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമേ ദേവ
Kshaama sankadam neekki praanikalakkanuvelam
Kshema jeevitham nalkum prema harmyame Deva
നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ
Nithyajeevanennullil sathyamaayulavaakkaan
Sthuthyamaam puthu janmam datham cheythoru Naathaa
പാഹിമാം ദേവ ദേവ പാവനരൂപാ
പാഹിമാം ദേവ ദേവ പാവനരൂപാ
Paahimaam Deva Deva Paavanaroopaa
Paahimaam Deva Deva Paavanaroopaa
മോഹവാരിധി തന്നിൽ കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ
Mohavaaridhi thannil kevalam valayunna
Dehikalkkoru rakshaa naukayām Parameshaa
ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമേ ദേവ
Kshaama sankadam neekki praanikalakkanuvelam
Kshema jeevitham nalkum prema harmyame Deva
നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ
Nithyajeevanennullil sathyamaayulavaakkaan
Sthuthyamaam puthu janmam datham cheythoru Naathaa
Paahimam Deva Deva Lyrics Song Chords PPT - പാഹിമാം ദേവ ദേവ, പാവനരൂപാ Lyrics in Malayalam and English
പാഹിമാം ദേവ ദേവ പാവനരൂപാ
പാഹിമാം ദേവ ദേവ പാവനരൂപാ
Protect me O Lord O Lord of holy form
Protect me O Lord O Lord of holy form
മോഹവാരിധി തന്നിൽ കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ
For souls drowning in the ocean of desire
You are the saving boat O Supreme Lord
ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമേ ദേവ
You remove hunger and distress from every life
You give a life of peace O God of love
നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ
To make eternal life true within us
You granted a blessed new birth O Lord

Tags
പാഹിമാം ദേവ ദേവ, പാവനരൂപാ,Paahimam Deva Deva ,പാഹിമാം ദേവ ദേവ, പാവനരൂപാ ,Paahimam Deva Deva Lyrics Song Chords PPT - പാഹിമാം ദേവ ദേവ, പാവനരൂപാ