പാടും ഞാന്‍ പരമേശനു സതതം എന്റെ
പാപമെല്ലാം പോക്കിയതാല്‍
അത്രയുമല്ലാശീര്വാദമൊക്കെയും ലഭിച്ചിടുവാന്‍
ആര്‍ത്തിപൂണ്ടു കാത്തിരുന്ന കാലമതിങ്കല്‍
ആര്‍ത്തിയെതിര്‍ത്തവനെ ഞാന്‍
ആര്‍ത്തുഘോഷിച്ചീടുവാനെന്‍
ആര്‍ത്തിയറിഞ്ഞവന്‍ തന്റെ വാര്‍ത്തയെനിക്കേകിയതാല്‍
പാനം ചെയ്വാന് കഷ്ടതയിന്‍ പാനപാത്രമവന്‍കൂടെ
സ്നാനമേല്പാന്കൃപ നല്കി പ്രീതിയായവന്‍
മരിച്ചു ഞാന്‍ കല്ലറയില്‍ അടക്കപ്പെട്ടവന്‍ കൂടെ
മഹത്വമായി ജീവിച്ചീടാന്‍ മഹിമയില്‍ ആവിയാലെ
ആര്‍ക്കുമേകാന്‍ സാദ്ധ്യമല്ലാത്താത്മ ശക്തി ലഭ്യമാകാന്‍
പാര്‍ത്ഥിവന്‍ മുന്‍ ആര്‍ത്തിയോടെ കാത്തിരുന്നു ഞാന്‍
പാര്‍ത്തവനെന്‍ ദുരിതങ്ങള്‍ ഓര്‍ത്തവനെന്‍
പ്രാര്‍ത്ഥനകള്‍ തീര്‍ത്തവനെന്‍ ദുരിതങ്ങള്‍ വാഗ്ദത്തത്തിന് ആവിയാലെ പാടും
ദൂതര്‍ക്കും കൂടവകാശം ലഭ്യമാകാറുള്ള രക്ഷ
ദൂതറിയിച്ചീടാന്‍ ഭാഗ്യം ലഭിച്ചെനിക്കു
ഭൂതഗണം കാവലായ് തന്നനുദിനം എനിക്കവന്
നൂതനമാം ദൂതുകളും ഊനമെന്യെ നല്കീടുന്നു
കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്റേശുവെപ്പോലാക്കീടുന്നെന്നെ
ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേര്‍ന്നുനിന്നു സ്തുതി
ച്ചാര്‍ത്തിടുവാനവനെന്നെ യോഗ്യനാ
ക്കിത്തീര്ത്തതോര്ത്തു
കാത്തിരിക്കുന്നവനെ ഞാന്‍ കണ്ടിടുവാനെന്റെ കണ്കള്
കൊതിച്ചീടുന്നധികമായ് കുതുകമോടെ
കാലമേറെച്ചെല്ലും മുമ്പെ കാഹളനാദം കേള്‍ക്കുവാന്‍
കാതുകളും കൊതിക്കുന്നു കാരുണ്യ വാരിധേ ദേവാ
വാട്ടവും മാലിന്യവുമെ ഒട്ടുമേശിടാതെയുള്ളോ
രുത്തമമാം അവകാശം ലഭ്യമാകുവാന്‍
തിട്ടമായിട്ടവനെന്നെ ചേര്ത്തിടുംമണിയറയില്
പാട്ടുപാടും കൂട്ടരുമായ് കോടി കോടി യുഗം വാഴാന്‍ പാടും

Print & View
Presenter
Padum Njaan Parameshanu Lyrics Song Chords PPT - പാടും ഞാൻ പരമേശനു Lyrics in Manglish
Paadum njan Parameshanu sathatham ente
Paapamellam pokkiyathaal
Athrayumalla aashirvaadam okkeyum labhichiduvaan
Aarthi poondu kaathirunna kaalamathinikal
Aarthiye theerthavane njan aarthishoshicheeduvaan ente
Aarthiyarinjavan thante vaarthayenikkeekiyathaal
Paanam cheyvaan kashtathin paanapathram avan koodae
Snaanamelpaan krupanalgi preethiyaavan
Marichu njan kallarayil adakkappettavan koode
Mahathvamaay jeevicheedaan mahimayin aaviyale
Aarkumekaan saadhyamallathaathma shakthi labhyamaakaan
Parthivan mun aarthiyode kaathirunnu njan
Parthavanen durithangal orthavanen praarthnangal
Theerthavanen durithangal vaagdathathin aaviyale
Dhootharkkum koodavakasam lebhyamaagathulla raksha
Dhoothariyicheedaan bhaagyam labhichenikku
Dhootha ganam kaavalaai thannanudhinam enikkavan
Noothanamaam dhoothukalum unamennye nalkidunnu
Kashtathayo pattini upadravamo nagnathayo
Kashtameitten Yeshuve pol aakkidunnenney
Ottanekam sidhanmaarodothu chernnu ninnu sthuthi
chaarthiduvan avanenne yogyanaki theerthathu
Kaathirikkunnavane njan kandiduvaan ente kankal
Kothichidunnadhikamaay kuthukamode
Kaalamere chellum munpe kaahala nadham kelkkuvan
Kaathukalum kothikkunnu kaarunyavaaridhe Devaa
Vaattavum maalinyavume ottum esidathe ullao
Ruthamam avakasham lebhyamaaguvan
Thittamaayittavan enne cherthidum maniyarayil
Paattu paadum koottarumai kodi kodi yugam vaazhan

Padum Njaan Parameshanu Lyrics Song Chords PPT - പാടും ഞാൻ പരമേശനു Lyrics in Malayalam and Manglish
പാടും ഞാൻ പരമേശനു സതതം എന്റെ
പാപമെല്ലാം പോക്കിയതാൽ
Paadum njan Parameshanu sathatham ente
Paapamellam pokkiyathaal
അത്രയുമല്ലാശീര്വാദമൊക്കെയും ലഭിച്ചിടുവാൻ
ആര്‍ത്തിപൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
Athrayumalla aashirvaadam okkeyum labhichiduvaan
Aarthi poondu kaathirunna kaalamathinikal
ആര്‍ത്തിയെതിര്‍ത്തവനെ ഞാന്‍
ആര്‍ത്തുഘോഷിച്ചീടുവാനെന്‍
Aarthiye theerthavane njan
Aarthishoshicheeduvaan ente
പാനം ചെയ് വാന്‍ കഷ്ടതയിന്‍ പാനപാത്രമവന്‍കൂടെ
സ്നാനമേല്പാന്‍ കൃപ നല്കി പ്രീതിയായവന്‍
Paanam cheyvaan kashtathin paanapathram avan koodae
Snaanamelpaan krupanalgi preethiyaavan
മരിച്ചു ഞാന്‍ കല്ലറയില്‍ അടക്കപ്പെട്ടവന്‍ കൂടെ
മഹത്വമായി ജീവിച്ചീടാന്‍ മഹിമയില്‍ ആണ്
Marichu njan kallarayil adakkappettavan koode
Mahathvamaay jeevicheedaan mahimayin aaviyale
ആര്‍ക്കുമേകാന്‍ സാദ്ധ്യമല്ലാത്താത്മ ശക്തി ലഭ്യമാകാൻ
പാര്‍ത്ഥിവന്‍ മുന്‍ ആര്‍ത്തിയോടെ കാത്തിരുന്നു ഞാന്‍
Aarkumekaan saadhyamallathaathma shakthi labhyamaakaan
Parthivan mun aarthiyode kaathirunnu njan
പാര്ത്ഥവനെന് ദുരിതങ്ങള്‍ ഓര്‍ത്തവനെന്‍
പ്രാര്‍ത്ഥനകള്‍ തീര്‍ത്തവനെന്‍
Parthavanen durithangal orthavanen
Praarthnagal theerthavanen
ദൂതര്‍ക്കും കൂടവകാശം ലഭ്യമാകാറുള്ള രക്ഷ
ദൂതറിയിച്ചീടാന്‍ ഭാഗ്യം ലഭിച്ചെനിക്കു
Dhootharkkum koodavakasam labhyamaagathulla raksha
Dhoothariyicheedaan bhaagyam labhichenikku
ഭൂതഗണം കാവലായ് തന്നനുദിനം എനിക്കവന്
നൂതനമാം ദൂതുകളും ഊനമെന്യേ നല്കീടുന്നു
Bhootha ganam kaavalaai thannanudhinam enikkavan
Noothanamaam dhoothukalum unamennye nalkidunnu
കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്റേശുവെപ്പോലാക്കീടുന്നെന്നെ
Kashtathayo pattini upadravamo nagnathayo
Kashtameitten Yesuvepol aakkidunnenney
ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേര്‍ന്നുനിന്നു സ്തുതി
ച്ചാര്‍ത്തിടുവാനവനെന്നെ യോഗ്യനാക്കിത്തീര്‍ത്തത്
Ottanekam sidhanmaarodothu chernnu ninnu sthuthi
Chaarthiduvan avanenne yogyanaki theerthathu
കാത്തിരിക്കുന്നവനെ ഞാന്‍ കണ്ടിടുവാനെന്റെ
കണ്കള് കൊതിച്ചീടുന്നധികമായ് കുതുകമോടെ
Kaathirikkunnavane njan kandiduvaan ente kankal
Kothichidunnadhikamaay kuthukamode
കാലമേറെ ചെല്ലും മുമ്പേ കാഹളനാദം കേള്‍ക്കുവാൻ
കാതുകളും കൊതിക്കുന്നു കാരുണ്യവാരിധേ ദേവാ
Kaalamere chellum munpe kaahala nadham kelkkuvan
Kaathukalum kothikkunnu kaarunyavaaridhe Devaa
വാട്ടവും മാലിന്യവുമെ ഒട്ടുമേശിടാതെയുള്ളോ
രുത്തമമാം അവകാശം ലഭ്യമാകുവാന്‍
Vaattavum maalinyavume ottum esidathe ullao
Ruthamam avakasham lebhyamaaguvan
തിട്ടമായിട്ട് അവനെന്നെ ചേര്‍ത്തീടും മണിയറയില്‍
പാട്ടുപാടും കൂട്ടരുമായ് കോടി കോടി യുഗംവാഴാൻ

Padum Njaan Parameshanu Lyrics Song Chords PPT - പാടും ഞാൻ പരമേശനു Lyrics in Malayalam and English
പാടും ഞാൻ പരമേശനു സതതം എന്റെ
പാപമെല്ലാം പോക്കിയതാൽ
I will always sing to the Almighty
because all my sins have been washed away
അത്രയുമല്ലാശീര്വാദം ഒക്കെയും ലഭിച്ചിടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
I have received more than all blessings
from the times of waiting with longing
ആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെന്‍
ആർത്തിയറിഞ്ഞവന്‍ തന്രെ വാര്‍ത്തയെനിക്കേകിയതാൽ
I will celebrate the One who answered my plea
for the One who knew my heart shared His message with me
പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ
സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവന്‍
Though the cup of suffering lay before me
He gave mercy and love to cleanse me
മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായി ജീവിച്ചീടാൻ മഹിമയിൻ ആവിയാലെ
Though I was dead laid in the grave
I live now by the power of His glory
ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവന്‍ മുന്ആർത്തിയോടെ കാത്തിരുന്നു ഞാന്‍
For strength not possible in myself
I waited on the Lord with my plea
പാർത്ഥവനെന് ദുരിതങ്ങൾ ഓര്‍ത്തവനെന്‍ പ്രാര്‍ത്ഥനകള്‍
തീര്‍ത്തവനെന്‍ ദുരിതങ്ങൾ വാഗ്ദത്തത്തിന ആവിയാലെ
Remembering my troubles remembering my prayers
He fulfilled them through His promises
ദൂതര്‍ക്കും കൂടവകാശം ലഭ്യമാകാതെ രക്ഷാ
ദൂതറിയിച്ചീടാന്‍ ഭാഗ്യം ലഭിച്ചെനിക്ക്
Though even angels have no claim on grace
I have the privilege to hear His messenger
ദൂതഗണം കാവലായ് തന്നനുദിനം എനിക്കവന്
നൂതനമാം ദൂതുകളുംഊനമെന്യേ നല്കീടുന്നു
He guards me with hosts of angels
and daily provides all that I need
കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്റേശുവെ പോലാക്കീടുന്നെന്നെ
Whether suffering hunger or hardship
I am made like Jesus who bore every burden
ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേര്‍ന്നുനിന്ന് സ്തുതി
ക്കാര്ഥിടുവാനവനെന്നെ യോഗ്യനാക്കിയതോര്ത്തു
Among many saints I stand to praise Him
for He made me worthy to stand before Him
കാത്തിരിക്കുന്നത് അവനെ ഞാൻ കണ്ടിടുവാനെന്റെ
കണ്കള് കൊതിച്ചിടുന്നധികമായ് കുതുകമോടെ
I long to see the One I have waited for
with eyes filled with eager desire
കാലമേറെ ചെല്ലുമുമ്പേ കാഹളനാദം കേള്‍ക്കുവാൻ
കാതുകളും കൊതിക്കുന്നു കാരുണ്യവാരിധേ ദേവാ
Before much time passes I want to hear the sound of joy
my ears are longing O God of mercy
വാട്ടവും മാലിന്യവും ഒട്ടുമേശിടാതെയുള്ളോ
രുത്തമമാം അവകാശം ലഭ്യമാക്കുവാൻ
Without any impurity or defilement
to be given such a pure inheritance
തിട്ടമായിട്ട് അവനെന്നെ ചേര്‍ത്തീടും മണിയറയില്‍
പാട്ടുപാടും കൂട്ടരുമായ് കോടി കോടി യുഗംവാഴാൻ
He places me in His perfect dwelling
to sing with the faithful for countless ages

Tags
പാടും ഞാൻ പരമേശനു , Padum Njaan Parameshanu, പാടും ഞാൻ പരമേശനു ,Padum Njaan Parameshanu Lyrics Song Chords PPT- പാടും ഞാൻ പരമേശനു