Pakarcha Lyrics Song Chords PPT- പകർച്ചയാണെ ഇതു

പകർച്ചയാണെ ഇതു പകർച്ചയാണെ ഇതു
പരിശുദ്ധ ആത്മാവിൻ പകർച്ചയാണെ
പകർച്ചയാണെ ഇതു പകർച്ചയാണെ ഇതു
തകർച്ചയെ മാറ്റുന്ന പകർച്ചയാണെ

സാന്നിധ്യമേ ഇതു സാന്നിധ്യമേ ഇതു
പകർച്ചയാലുള്ള ഒരു സാന്നിധ്യമേ
സാന്നിധ്യമേ ഇതു സാന്നിധ്യമേ ഇതു
തകർച്ചയെ മാറ്റുന്ന സാന്നിധ്യമേ

ജ്വാലയാണെ ഇതു ജ്വാലയാണെ ഇതു
പരിശുദ്ധ ആത്മാവിൻ ജ്വാലയാണെ
ജ്വാലയാണെ ഇതു ജ്വാലയാണെ ഇതു
തകർച്ചയെ മാറ്റുന്ന ജ്വാലയാണെ

സാക്ഷ്യമാണെ ഇതു സാക്ഷ്യമാണെ ഇതു
വളർച്ചയാൽ ഉള്ള ഒരു സാക്ഷ്യമാണെ
സാക്ഷ്യമാണെ ഇതു സാക്ഷ്യമാണെ ഇതു
പരിശുദ്ധ ആത്മാവിൻ സാക്ഷ്യമാണെ

മറവിടമാണ് ഇതു മറവിടമാണ് ഇതു
വാഗ്ദത്വമുള്ളൊരു മറവിടമേ
മറവിടമാണ് ഇതുമറവിടമാണ് ഇതു
തകർച്ചയെ മാറ്റുന്ന മറവിടമേ

ഹല്ലേലുയാ ഹല്ലേലുയ്യ ഹല്ലേലുയാ ഹല്ലേലുയാ
ഹല്ലേലുയാ ഹല്ലേലുയ്യ ഹല്ലേലുയാ ഹല്ലേലുയ്യ

Print & View Presenter

Pakarcha Lyrics Song Chords PPT- പകർച്ചയാണെ ഇതു Lyrics in Manglish

Pakarchayaane ithu pakarchayaane ithu
Parishuddha aathmavin pakarchayaane
Pakarchayaane ithu pakarchayaane ithu
Thakarchaye maattunna pakarchayaane

Sannidhyame ithu sannidhyame ithu
Pakarchayaalulla oru sannidhyame
Sannidhyame ithu sannidhyame ithu
Thakarachaye maattunna sannidhyame

Jwaalayane ithu jwaalayane ithu
Parishuddha aathmavin jwaalayane
Jwaalayane ithu jwaalayane ithu
Thakarachaye maattunna jwaalayane

Saakshyamaane ithu saakshyamaane ithu
Valarchayaal ulla oru saakshyamaane
Saakshyamaane ithu saakshyamaane ithu
Parishuddha aathmavin saakshyamaane

Maravidamaane ithu maravidamaane ithu
Vaagdathamulla oru maravidame
Maravidamaane ithu maravidamaane ithu
Thakarachaye maattunna maravidame

Halleluyaa halleluyaa halleluyaa halleluyaa
Halleluyaa halleluyaa halleluyaa halleluyaa

Pakarcha Lyrics Song Chords PPT- പകർച്ചയാണെ ഇതു Lyrics in Malayalam and Manglish

പകർച്ചയാണെ ഇതു പകർച്ചയാണെ ഇതു
പരിശുദ്ധ ആത്മാവിൻ പകർച്ചയാണെ
പകർച്ചയാണെ ഇതു പകർച്ചയാണെ ഇതു
തകർച്ചയെ മാറ്റുന്ന പകർച്ചയാണെ
Pakarchayaane ithu pakarchayaane ithu
Parishuddha aathmavin pakarchayaane
Pakarchayaane ithu pakarchayaane ithu
Thakarachaye maattunna pakarchayaane

സാന്നിധ്യമേ ഇതു സാന്നിധ്യമേ ഇതു
പകർച്ചയാലുള്ള ഒരു സാന്നിധ്യമേ
സാന്നിധ്യമേ ഇതു സാന്നിധ്യമേ ഇതു
തകർച്ചയെ മാറ്റുന്ന സാന്നിധ്യമേ
Sannidhyame ithu sannidhyame ithu
Pakarchayaalulla oru sannidhyame
Sannidhyame ithu sannidhyame ithu
Thakarachaye maattunna sannidhyame

ജ്വാലയാണെ ഇതു ജ്വാലയാണെ ഇതു
പരിശുദ്ധ ആത്മാവിൻ ജ്വാലയാണെ
ജ്വാലയാണെ ഇതു ജ്വാലയാണെ ഇതു
തകർച്ചയെ മാറ്റുന്ന ജ്വാലയാണെ
Jwaalayane ithu jwaalayane ithu
Parishuddha aathmavin jwaalayane
Jwaalayane ithu jwaalayane ithu
Thakarachaye maattunna jwaalayane

സാക്ഷ്യമാണെ ഇതു സാക്ഷ്യമാണെ ഇതു
വളർച്ചയാൽ ഉള്ള ഒരു സാക്ഷ്യമാണെ
സാക്ഷ്യമാണെ ഇത് സാക്ഷ്യമാണെ ഇതു
പരിശുദ്ധ ആത്മാവിൻ സാക്ഷ്യമാണെ
Saakshyamaane ithu saakshyamaane ithu
Valarchayaal ulla oru saakshyamaane
Saakshyamaane ithu saakshyamaane ithu
Parishuddha aathmavin saakshyamaane

മറവിടമാണ് ഇതു മറവിടമാണ് ഇതു
വാഗ്ദത്വമുള്ളൊരു മറവിടമേ
മറവിടമാണ് ഇതു മറവിടമാണ് ഇതു
തകർച്ചയെ മാറ്റുന്ന മറവിടമേ
Maravidamaane ithu maravidamaane ithu
Vaagdathamulla oru maravidame
Maravidamaane ithu maravidamaane ithu
Thakarachaye maattunna maravidame

ഹല്ലേലുയാ ഹല്ലേലുയ്യ ഹല്ലേലുയാ ഹല്ലേലുയാ
ഹല്ലേലുയാ ഹല്ലേലുയ്യ ഹല്ലേലുയാ ഹല്ലേലുയ്യ
Halleluyaa halleluyaa halleluyaa halleluyaa
Halleluyaa halleluyaa halleluyaa halleluyaa

Pakarcha Lyrics Song Chords PPT- പകർച്ചയാണെ ഇതു Lyrics in Malayalam and English

പകർച്ചയാണെ ഇതു പകർച്ചയാണെ ഇതു
പരിശുദ്ധ ആത്മാവിൻ പകർച്ചയാണെ
പകർച്ചയാണെ ഇതു പകർച്ചയാണെ ഇതു
തകർച്ചയെ മാറ്റുന്ന പകർച്ചയാണെ
This is the anointing, yes this is the anointing
It is the anointing of the Holy Spirit
This is the anointing, yes this is the anointing
The anointing that overcomes destruction

സാന്നിധ്യമേ ഇതു സാന്നിധ്യമേ ഇതു
പകർച്ചയാലുള്ള ഒരു സാന്നിധ്യമേ
സാന്നിധ്യമേ ഇതു സാന്നിധ്യമേ ഇതു
തകർച്ചയെ മാറ്റുന്ന സാന്നിധ്യമേ
This is the presence, yes this is the presence
A presence that comes through the anointing
This is the presence, yes this is the presence
The presence that overcomes destruction

ജ്വാലയാണെ ഇതു ജ്വാലയാണെ ഇതു
പരിശുദ്ധ ആത്മാവിൻ ജ്വാലയാണെ
ജ്വാലയാണെ ഇതു ജ്വാലയാണെ ഇതു
തകർച്ചയെ മാറ്റുന്ന ജ്വാലയാണെ
This is the flame, yes this is the flame
It is the flame of the Holy Spirit
This is the flame, yes this is the flame
The flame that overcomes destruction

സാക്ഷ്യമാണെ ഇതു സാക്ഷ്യമാണെ ഇതു
വളർച്ചയാൽ ഉള്ള ഒരു സാക്ഷ്യമാണെ
സാക്ഷ്യമാണെ ഇത് സാക്ഷ്യമാണെ ഇതു
പരിശുദ്ധ ആത്മാവിൻ സാക്ഷ്യമാണെ
This is the testimony, yes this is the testimony
A testimony that grows within
This is the testimony, yes this is the testimony
It is the testimony of the Holy Spirit

മറവിടമാണ് ഇതു മറവിടമാണ് ഇതു
വാഗ്ദത്വമുള്ളൊരു മറവിടമേ
മറവിടമാണ് ഇതു മറവിടമാണ് ഇതു
തകർച്ചയെ മാറ്റുന്ന മറവിടമേ
This is the refuge, yes this is the refuge
A refuge that holds His promises
This is the refuge, yes this is the refuge
The refuge that overcomes destruction

ഹല്ലേലുയാ ഹല്ലേലുയ്യ ഹല്ലേലുയാ ഹല്ലേലുയാ
ഹല്ലേലുയാ ഹല്ലേലുയ്യ ഹല്ലേലുയാ ഹല്ലേലുയ്യ
Hallelujah, Hallelujah, Hallelujah, Hallelujah
Hallelujah, Hallelujah, Hallelujah, Hallelujah

Tags

പകർച്ചയാണെ ഇതു , Pakarcha , പകർച്ചയാണെ ഇതു ,Pakarcha Lyrics Song Chords PPT- പകർച്ചയാണെ ഇതു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create