Paradesheyaayi njaan Lyrics Song Chords PPT - പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ
നിൻ വചനങ്ങൾ എൻ കീർത്തനങ്ങൾ
ഈ മരുവാസ ജീവിതം തീർന്നു ഞാൻ
പ്രിയനെ നിൻ മുഖമെന്നു കണ്ടിടും നാഥാ

വരവിന് താമസമെന്തിന് നാഥാ
നിൻ കൂടെ വാഴുവാൻ എത്ര നാൾ മാത്രം

സകലരുമൊരുപോൽ കൈവിടും വേളയിൽ
ചാരേവന്ന് ഉയരേകും അരുമരക്ഷകെനെ
തളരാതെ ഓടുവാൻ കൃപ തരു നാഥാ
മനുജരിൽ ചാരാതെ ഓടുവാനുലകിൽ

പത്മൊസിൽ യോഹന്നാനേകിയ ദർശനം
പ്രാപിച്ചൊന്ന് ഉണർന്നിടാൻ വെമ്പുന്നെൻ മനവും
തീജാലക്കൊത്തതാം നയനത്തിൻ മുൻപിലെന്നെ
ശോധന ചെയ്തിടും നാൾ വരും മുമ്പെ

Print & View Presenter

Paradesheyaayi njaan Lyrics Song Chords PPT - പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ Lyrics in Manglish

Paradeshiyaayi njan paarkkunna veettil
Nin vachanangal en keerthanangal
Ee maruvaasa jeevitham theernnu njan
Priyane nin mukham ennu kandidum naathaa

Varavin thaamasamenthin naathaa
Nin koode vaazhuvaan ethra naal maathram

Sakalareum orupol kaividum velayil
Chaare vannu uyarekkum arumarakshakene
Thalarathe oduvaan kripa tharu naathaa
Manujaril chaaraathe oduvaan ulakil

Pathmosil Yohannaanekiya darshanam
Praapichonnu unarnnidaan vembunnen manavum
Theejaalakkothathaam nayanathin munpil enne
Shodhana cheythidum naal varum munpe

Paradesheyaayi njaan Lyrics Song Chords PPT - പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ Lyrics in Malayalam and Manglish

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ
നിൻ വചനങ്ങൾ എൻ കീർത്തനങ്ങൾ
Paradeshiyaayi njan paarkkunna veettil
Nin vachanangal en keerthanangal

ഈ മരുവാസ ജീവിതം തീർന്നു ഞാൻ
പ്രിയനെ നിൻ മുഖമെന്നു കണ്ടിടും നാഥാ
Ee maruvaasa jeevitham theernnu njan
Priyane nin mukham ennu kandidum naathaa

വരവിന് താമസമെന്തിന് നാഥാ
നിൻ കൂടെ വാഴുവാൻ എത്ര നാൾ മാത്രം
Varavin thaamasamenthin naathaa
Nin koode vaazhuvaan ethra naal maathram

സകലരുമൊരുപോൽ കൈവിടും വേളയിൽ
ചാരേവന്ന് ഉയരേകും അരുമരക്ഷകെനെ
Sakalareum orupol kaividum velayil
Chaare vannu uyarekkum arumarakshakene

തളരാതെ ഓടുവാൻ കൃപ തരു നാഥാ
മനുജരിൽ ചാരാതെ ഓടുവാനുലകിൽ
Thalarathe oduvaan kripa tharu naathaa
Manujaril chaaraathe oduvaan ulakil

പത്മൊസിൽ യോഹന്നാനേകിയ ദർശനം
പ്രാപിച്ചൊന്ന് ഉണർന്നിടാൻ വെമ്പുന്നെൻ മനവും
Pathmosil Yohannaanekiya darshanam
Praapichonnu unarnnidaan vembunnen manavum

തീജാലക്കൊത്തതാം നയനത്തിൻ മുൻപിലെന്നെ
ശോധന ചെയ്തിടും നാൾ വരും മുമ്പെ
Theejaalakkothathaam nayanathin munpil enne
Shodhana cheythidum naal varum munpe

Paradesheyaayi njaan Lyrics Song Chords PPT - പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ Lyrics in Malayalam and English

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ
നിൻ വചനങ്ങൾ എൻ കീർത്തനങ്ങൾ
I live as a stranger in this land
Your words have become my songs

ഈ മരുവാസ ജീവിതം തീർന്നു ഞാൻ
പ്രിയനെ നിൻ മുഖമെന്നു കണ്ടിടും നാഥാ
When this wilderness life is finished
I will see the face of my beloved Lord

വരവിന് താമസമെന്തിന് നാഥാ
നിൻ കൂടെ വാഴുവാൻ എത്ര നാൾ മാത്രം
Why is the coming delayed my Lord
How long until I dwell with You

സകലരുമൊരുപോൽ കൈവിടും വേളയിൽ
ചാരേവന്ന് ഉയരേകും അരുമരക്ഷകെനെ
When everyone lets go of me alike
My loving Savior comes and lifts me up

തളരാതെ ഓടുവാൻ കൃപ തരു നാഥാ
മനുജരിൽ ചാരാതെ ഓടുവാനുലകിൽ
Grant me grace to run without growing weary
To run in this world without leaning on men

പത്മൊസിൽ യോഹന്നാനേകിയ ദർശനം
പ്രാപിച്ചൊന്ന് ഉണർന്നിടാൻ വെമ്പുന്നെൻ മനവും
The vision given to John on Patmos
My heart longs to receive and awaken

തീജാലക്കൊത്തതാം നയനത്തിൻ മുൻപിലെന്നെ
ശോധന ചെയ്തിടും നാൾ വരും മുമ്പെ
Before the day You test me with eyes of fire
Prepare and purify me my Lord

Tags

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ ,Paradesheyaayi njaan ,പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ ,Paradesheyaayi njaan Lyrics Song Chords PPT - പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create