Paraloka Bhagyam Paapi Lyrics Song Chords PPT-പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ
പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ
സാത്താനിൻ ചതിയാലെ ഞാൻ പാപിയായാലും
കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാർവ്വിൽ

1 ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ
അണുപോലുമർഹതയില്ലാത്ത പാപി ഞാൻ
തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം
ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം;-

2 ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാ-
നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം
അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ
തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ;-

3 കൃപയുടെ പരിപാടി തീരുമ്പോഴോമന
പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ
അഴിയാത്ത വാടാത്തോരവകാശം
കർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും;-

Print & View Presenter

Paraloka Bhagyam Paapi Lyrics Song Chords PPT-പരലോക ഭാഗ്യം പാപിയെന്നുള്ളിൽ Lyrics in Manglish

Paraloka bhagyam paapiyennullil
Pakarunnoru dhevane nin pukazhpaadi vaazhthidum njan
Saathaanin chathiyale njan paapiyaalum
Karthaavu thallathe cherthenne thirumaarvil

Oru naalumen naavil thirunaamam cholluvaan
Anu polum arhathayillatha paapi njan
Thirunaama keerthanam rakshayin puthugaanaam
Urumodham paadunnu santhosha sthuthi gaanaam

Aayussinnaruthiyilakkare naattil
Njan aanandha kannuneer thooki nilkkum neram
Arikil varum naathan kanneer thudaikkum than
Thirumeyyazhakinnoliyil muzukum njan

Kripayude paripadi theerumpozhomana
Pulari vidarumpol nithyayugam thannil
Azhiyatha vaadaththoravakasham
Karthaavum orumichu pankittu vaazhum njanennalum

Paraloka Bhagyam Paapi Lyrics Song Chords PPT-പരലോക ഭാഗ്യം പാപിയെന്നുള്ളിൽ Lyrics in Malayalam and Manglish

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ
പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ
സാത്താനിൻ ചതിയാലെ ഞാൻ പാപിയായാലും
കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാർവ്വിൽ
Paraloka bhagyam paapiyennullil
Pakarunnoru dhevane nin pukazhpaadi vaazhthidum njan
Saathaanin chathiyale njan paapiyaalum
Karthaavu thallathe cherthenne thirumaarvil

ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ
അണുപോലുമർഹതയില്ലാത്ത പാപി ഞാൻ
തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം
ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം
Oru naalumen naavil thirunamam cholluvaan
Anu polum arhathayillatha paapi njan
Thirunaama keerthanam rakshayin puthugaanaam
Urumodham paadunnu santhosha sthuthi gaanaam

ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ
ഞാനാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം
അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ
തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ

Aayussinnaruthiyilakkare naattil
Njan aanandha kannuneer thooki nilkkum neram
Arikil varum naathan kanneer thudakkum than
Thirumeyyazhakinnoliyil muzukum njan

കൃപയുടെ പരിപാടി തീരുമ്പോഴോമന
പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ
അഴിയാത്ത വാടാത്തോരവകാശം
കർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും
Kripayude paripadi theerumpozhomana
Pulari vidarumpol nithyayugam thannil
Azhiyatha vaadaththoravakasham
Karthaavum orumichu pankittu vaazhum njanennalum

Paraloka Bhagyam Paapi Lyrics Song Chords PPT-പരലോക ഭാഗ്യം പാപിയെന്നുള്ളിൽ Lyrics in Malayalam and English

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ
പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ
സാത്താനിൻ ചതിയാലെ ഞാൻ പാപിയായാലും
കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാർവ്വിൽ
Though a sinner destined for the beyond,
I will praise and honor You, O God, who redeems.
Even if Satan schemes and I fall into sin,
The Lord will not forsake me but embrace me in His holy arms.

ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ
അണുപോലുമർഹതയില്ലാത്ത പാപി ഞാൻ
തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം
ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം
One day my lips will speak Your holy name,
Though I, a sinner, am unworthy even of a touch.
The hymn of Your name brings a song of salvation,
A jubilant praise of joy I will sing.

ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ
ഞാനാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം
അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ
തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ
Until my last breath in this land, I will stand with tears of joy,
The Lord will come near and wipe away my tears,
And I will be immersed in the beauty of His holy presence.

കൃപയുടെ പരിപാടി തീരുമ്പോഴോമന
പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ
അഴിയാത്ത വാടാത്തോരവകാശം
കർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും
When the plan of grace is fulfilled in my heart,
And dawn rises bringing eternal light,
The unending, inexhaustible gift of His love,
I will share and rejoice with the Lord forevermore.

Tags

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ , Paraloka Bhagyam Paapi ,പരലോക ഭാഗ്യം പാപിയെന്നുള്ളിൽ ,Paraloka Bhagyam Paapi Lyrics Song Chords PPT-പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create