Parishudhan Mahonatham Devan Lyrics Song Chords PPT - പരിശുദ്ധൻ മഹോന്നതദേവൻ

പരിശുദ്ധൻ മഹോന്നതദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോകനാഥനാം മശിഹാ

ഹാ ഹാ ഹാ ഹാല്ലേലുയ്യാ
ഹാ ഹാ ഹാ ഹാല്ലേലുയ്യാ

അവനത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനും വീരനാം ദൈവം
ഉന്നതദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ

കോടാകോടിതൻ ദൂതസൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവിൽ
തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ
വേഗം വരുന്നേശു മശിഹാ

Print & View Presenter

Parishudhan Mahonatham Devan Lyrics Song Chords PPT - പരിശുദ്ധൻ മഹോന്നതദേവൻ Lyrics in Manglish

Parishudhan mahonnatha Devan
Paramengum vilangum Maheshan
Swarggeeya sainyangal vaazhthi sthuthikkunna
Swarloka Naadhanam Mashihaa

Ha ha ha hallelujah
Ha ha ha hallelujah

Avan athbhutha manthriyaam Daivam
Nithya Thaathanum veeranam Daivam
Unnatha Devan neethiyin Sooryan
Raajaadhi Raajanam Mashihaa

Kodaa kodithan dootha sainyavumaai
Meghaaroodanaai varunnithaa viravil
Than priya suthare thannodu cherppaan
Vegam varunne Yeshu Mashihaa

Parishudhan Mahonatham Devan Lyrics Song Chords PPT - പരിശുദ്ധൻ മഹോന്നതദേവൻ Lyrics in Malayalam and Manglish

പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോകനാഥനാം മശിഹാ
Parishudhan mahonnatha Devan
Paramengum vilangum Maheshan
Swargeeya sainyangal vazhthi sthuthikkunna
Swarloka Naadhanam Mashihaa

ഹാ ഹാ ഹാ ഹാല്ലേലുയ്യാ
ഹാ ഹാ ഹാ ഹാല്ലേലുയ്യാ
Ha ha ha hallelujah
Ha ha ha hallelujah

അവനത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനും വീരനാം ദൈവം
ഉന്നതദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ
Avan athbhutha manthriyaam Daivam
Nithya thathanum veeranam Daivam
Unnatha Devan neethiyin Sooryan
Raajaadhi Raajanam Mashihaa

കോടാകോടിതൻ ദൂതസൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവിൽ
തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ
വേഗം വരുന്നേശു മശിഹാ
Koda kodi than dootha sainyavumay
Megha roodanay varunnitha viravil
Than priya suthare thannodu cherppan
Vegam varunneshu Mashihaa

ഹാ ഹാ ഹാ ഹാല്ലേലുയ്യാ
ഹാ ഹാ ഹാ ഹാല്ലേലുയ്യാ
Ha ha ha hallelujah
Ha ha ha hallelujah

Parishudhan Mahonatham Devan Lyrics Song Chords PPT - പരിശുദ്ധൻ മഹോന്നതദേവൻ Lyrics in Malayalam and English

പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നാഥനാം മശിഹാ
Holy One supreme God
Lord of all above and below
Heavenly hosts praising and worshiping
He is the Lord of the high realms

ഹാ ഹാ ഹാ ഹാല്ലേലുയ്യാ
ഹാ ഹാ ഹാ ഹാല്ലേലുയ്യാ
Ha ha ha hallelujah
Ha ha ha hallelujah

അവന് അത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനും വീരനാം ദൈവം
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ
He is God the wonder Counsellor
He is God the eternal Father and mighty One
The exalted God the Sun of righteousness
He is King of kings Messiah

കോടാകോടി ദൂതസൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവിൽ
തന് പ്രിയ സുതരെ തന്നോടു ചേർപ്പാൻ
വേഗം വരുന്നേശു മശിഹാ
With ten thousand times ten thousand angel hosts
Riding on the clouds He comes in glory
To bring His beloved ones to be with Him
Jesus Messiah comes quickly

Tags

പരിശുദ്ധൻ മഹോന്നതദേവൻ,Parishudhan Mahonatham Devan ,പരിശുദ്ധൻ മഹോന്നതദേവൻ ,Parishudhan Mahonatham Devan Lyrics Song Chords PPT - പരിശുദ്ധൻ മഹോന്നതദേവൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create