Parishudhathmave Lyrics Song Chords PPT - പരിശുദ്ധാത്മാവേ എന്നിൽ വസിക്കും

പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ

താതൻ മുഖം നീയേ
താതൻ കരം നീയേ
താതൻ ശ്വാസം നീയേ
താതൻ ശക്തി നീയേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ

കാലുകൾക്കു ബലമേറീടുന്നു
നിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ
അസ്ഥികളിൽ തണുപ്പേറീടുന്നു
നിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ

അങ്ങേപ്പോലേ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല
അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ

മുഖത്തിന് ശോഭ വർധിക്കുന്നു
നിന്റെ മുഖത്തെ ഞാൻ ദിനം ദർശിച്ചതാൽ
കരങ്ങളിൽ ശക്തിയേറീടുന്നു
നിന്റെ കൈകളെന്നെ നിത്യം തൊടുന്നതാൽ

അങ്ങേപ്പോലെ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല
അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ
താതൻ ഒരുക്കിയ വേല തികയ്ക്കുവാൻ എന്നെ നടത്തുമാത്മാവേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ

Print & View Presenter

Parishudhathmave Lyrics Song Chords PPT - പരിശുദ്ധാത്മാവേ എന്നിൽ വസിക്കും Lyrics in Manglish

Parishuddhaathmaave ennil vasikkum aathmaave
Angeppirinjoru vaakku parayuvaan idavaruthallaathmaave

Thaathan mukham neeye
Thaathan karam neeye
Thaathan shwaasam neeye
Thaathan shakthi neeye
Angeppirinjoru vaakku parayuvaan idavaruthallaathmaave

Kaalukalkku balameridunnu
Ninte paathayil njaanennum nadannathaal
Asthikalil thanupperidunnu
Ninte impaswaram ennumm kelkkunnathaal

Angeppole mattarumilla
Iniyente hridhayam mattaarkkumilla
Angeppirinjoru shwaasam edukkkuvaan idavaruthallaathmaave
Angeppirinjoru vaakku parayuvaan idavaruthallaathmaave

Mukhathinu shobha vardhikkunnu
Ninte mukhathe njaan dhinam dharshichathaal
Karangalil shakthiyeridunnu
Ninte kaikal enne nithyam thodunnathaal

Angeppole mattarumilla
Iniyente hridhayam mattaarkkumilla
Angeppirinjoru shwaasam edukkkuvaan idavaruthallaathmaave
Thaathan orukkiya vela thikaykkuvaan enne nadathumaathmaave
Angeppirinjoru vaakku parayuvaan idavaruthallaathmaave

Parishudhathmave Lyrics Song Chords PPT - പരിശുദ്ധാത്മാവേ എന്നിൽ വസിക്കും Lyrics in Malayalam and Manglish

പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ
ഇടവരുത്തല്ലാത്മാവേ
Parishuddhaathmaave ennil vasikkum aathmaave
Angeppirinjoru vaakku parayuvaan
Idavaruthallaathmaave

താതൻ മുഖം നീയേ
താതൻ കരം നീയേ
താതൻ ശ്വാസം നീയേ
താതൻ ശക്തി നീയേ
Thaathan mukham neeye
Thaathan karam neeye
Thaathan shwaasam neeye
Thaathan shakthi neeye

അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ
ഇടവരുത്തല്ലാത്മാവേ
Angeppirinjoru vaakku parayuvaan
Idavaruthallaathmaave

കാലുകൾക്കു ബലമേറീടുന്നു
നിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ
അസ്ഥികളിൽ തണുപ്പേറീടുന്നു
നിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ
Kaalukalkku balameridunnu
Ninte paathayil njaanennum nadannathaal
Asthikalil thanupperidunnu
Ninte impaswaram ennumm kelkkunnathaal

അങ്ങേപ്പോലെ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല
അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ
ഇടവരുത്തല്ലാത്മാവേ
Angeppole mattarumilla
Iniyente hridhayam mattaarkkumilla
Angeppirinjoru shwaasam edukkkuvaan
Idavaruthallaathmaave

അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ
ഇടവരുത്തല്ലാത്മാവേ
Angeppirinjoru vaakku parayuvaan
Idavaruthallaathmaave

മുഖത്തിന് ശോഭ വർധിക്കുന്നു
നിന്റെ മുഖത്തെ ഞാൻ ദിനം ദർശിച്ചതാൽ
കരങ്ങളിൽ ശക്തിയേറീടുന്നു
നിന്റെ കൈകളെന്നെ നിത്യം തൊടുന്നതാൽ
Mukhathinu shobha vardhikkunnu
Ninte mukhathe njaan dhinam dharshichathaal
Karangalil shakthiyeridunnu
Ninte kaikalenne nithyam thodunnathaal

അങ്ങേപ്പോലെ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല
അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ
ഇടവരുത്തല്ലാത്മാവേ
Angeppole mattarumilla
Iniyente hridhayam mattaarkkumilla
Angeppirinjoru shwaasam edukkkuvaan
Idavaruthallaathmaave

താതൻ ഒരുക്കിയ വേല തികയ്ക്കുവാൻ
എന്നെ നടത്തുമാത്മാവേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ
ഇടവരുത്തല്ലാത്മാവേ
Thaathan orukkiya vela thikaykkuvaan
Enne nadathumaathmaave
Angeppirinjoru vaakku parayuvaan
Idavaruthallaathmaave

Parishudhathmave Lyrics Song Chords PPT - പരിശുദ്ധാത്മാവേ എന്നിൽ വസിക്കും Lyrics in Malayalam and English

പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ
ഇടവരുത്തല്ലാത്മാവേ
Holy Spirit, the Spirit who dwells within me
Do not let me speak a word apart from You
O Spirit of God

താതൻ മുഖം നീയേ
താതൻ കരം നീയേ
താതൻ ശ്വാസം നീയേ
താതൻ ശക്തി നീയേ
You are the face of the Father
You are the hand of the Father
You are the breath of the Father
You are the power of the Father

അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ
ഇടവരുത്തല്ലാത്മാവേ
Do not allow me to speak
Even a single word apart from You, O Spirit

കാലുകൾക്കു ബലമേറീടുന്നു
നിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ
അസ്ഥികളിൽ തണുപ്പേറീടുന്നു
നിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ
Strength fills my feet
Because I walk always in Your path
Refreshment fills my bones
Because I continually hear Your gentle voice

അങ്ങേപ്പോലെ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല
അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ
ഇടവരുത്തല്ലാത്മാവേ
There is none like You
My heart belongs to no one else now
Do not allow me to take even a breath
Apart from You, O Spirit

അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ
ഇടവരുത്തല്ലാത്മാവേ
Do not let me speak
Even a single word apart from You, O Spirit

മുഖത്തിന് ശോഭ വർധിക്കുന്നു
നിന്റെ മുഖത്തെ ഞാൻ ദിനം ദർശിച്ചതാൽ
കരങ്ങളിൽ ശക്തിയേറീടുന്നു
നിന്റെ കൈകളെന്നെ നിത്യം തൊടുന്നതാൽ
My face grows radiant
Because I behold Your face each day
Strength fills my hands
Because Your hands touch me continually

അങ്ങേപ്പോലെ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല
അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ
ഇടവരുത്തല്ലാത്മാവേ
There is none like You
My heart belongs to no one else
Do not allow me to take even a breath
Apart from You, O Spirit

താതൻ ഒരുക്കിയ വേല തികയ്ക്കുവാൻ
എന്നെ നടത്തുമാത്മാവേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ
ഇടവരുത്തല്ലാത്മാവേ
Lead me, O Spirit
To fulfill the work prepared by the Father
Do not let me speak
Even a single word apart from You

Tags

പരിശുദ്ധാത്മാവേ എന്നിൽ വസിക്കും , Parishudhathmave , പരിശുദ്ധാത്മാവേ എന്നിൽ വസിക്കും,Parishudhathmave Lyrics Song Chords PPT- പരിശുദ്ധാത്മാവേ എന്നിൽ വസിക്കും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create