പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ആവസിക്കണെ എൻ ഹൃത്തിൽ ഇന്നും
തിരു മുഖത്തെ നോക്കുവാൻ
തിരു പാതയിൽ ഗമിപ്പാൻ
തിരു ഇഷ്ടം ചെയ്തീടുവാൻ
അങ്ങേപ്പോലെ ജീവിപ്പാൻ
നൽകുക ശക്തി എന്നിൽ
നൽകുക ബലം എന്നിൽ
നൽകുക കൃപ എന്നിൽ
നൽകുക നിറവെന്നിൽ
അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലും
ആത്മാവിനെ പകർന്നിടുമ്പോൾ
പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടും
യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും
വൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേ
ഏവരും ആത്മാവാൽ നിറഞ്ഞീടുമേ
യേശുവിനെ മരണത്തിൽ നിന്നും
ഉയർപ്പിച്ചതാം ആത്മാവിനാൽ
മർത്യ ശരീരങ്ങൾ ഉയർത്തീടുമേ
രൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻ
നിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻ
നിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ആവസിക്കണെ എൻ ഹൃത്തിൽ ഇന്നും
തിരു മുഖത്തെ നോക്കുവാൻ
തിരു പാതയിൽ ഗമിപ്പാൻ
തിരു ഇഷ്ടം ചെയ്തീടുവാൻ
അങ്ങേപ്പോലെ ജീവിപ്പാൻ
നൽകുക ശക്തി എന്നിൽ
നൽകുക ബലം എന്നിൽ
നൽകുക കൃപ എന്നിൽ
നൽകുക നിറവെന്നിൽ
അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലും
ആത്മാവിനെ പകർന്നിടുമ്പോൾ
പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടും
യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും
വൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേ
ഏവരും ആത്മാവാൽ നിറഞ്ഞീടുമേ
യേശുവിനെ മരണത്തിൽ നിന്നും
ഉയർപ്പിച്ചതാം ആത്മാവിനാൽ
മർത്യ ശരീരങ്ങൾ ഉയർത്തീടുമേ
രൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻ
നിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻ
നിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ
Print & View
Presenter
Parishudhathmave Parishudhathmave Lyrics Song Chords PPT - പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ Lyrics in Manglish
Parisuddhaathmaave parisuddhaathmaave
Aavasikkaname en hrithil innum
Thiru mukhathe nokkuvaan
Thiru paathayil gamippaan
Thiru ishtam cheytheeduvaan
Angepole jeevippaan
Nalkuka shakthi ennil
Nalkuka balam ennil
Nalkuka kripa ennil
Nalkuka niravenni l
Anthyakaalathil sarva jadathinmelum
Aathmaavine pakarnnidumbol
Puthranmaar puthrimaarum pravachicheedum
Yauvanakkaar darshanangal darshikkum
Vriddhanmaar swapnangale kandeedume
Evarum aathmaavaal niranjheedume
Yeshuvine maranathil ninnum
Uyarthiyathaam aathmaavinaal
Marthya shareerangal uyarthheedume
Roopaantharappettu koode vasippaan
Nithyathayil priyan koode vaazhuvaan
Nin aathmaave ennil sthiramakkaname
Parisuddhaathmaave parisuddhaathmaave
Aavasikkaname en hrithil innum
Thiru mukhathe nokkuvaan
Thiru paathayil gamippaan
Thiru ishtam cheytheeduvaan
Angepole jeevippaan
Nalkuka shakthi ennil
Nalkuka balam ennil
Nalkuka kripa ennil
Nalkuka niravenni l
Anthyakaalathil sarva jadathinmelum
Aathmaavine pakarnnidumbol
Puthranmaar puthrimaarum pravachicheedum
Yauvanakkaar darshanangal darshikkum
Vriddhanmaar swapnangale kandeedume
Evarum aathmaavaal niranjheedume
Yeshuvine maranathil ninnum
Uyarthiyathaam aathmaavinaal
Marthya shareerangal uyarthheedume
Roopaantharappettu koode vasippaan
Nithyathayil priyan koode vaazhuvaan
Nin aathmaave ennil sthiramakkaname
Parishudhathmave Parishudhathmave Lyrics Song Chords PPT - പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ Lyrics in Malayalam and Manglish
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ആവസിക്കണെ എൻ ഹൃത്തിൽ ഇന്നും
Parisuddhaathmaave parisuddhaathmaave
Aavasikkaname en hrithil innum
തിരു മുഖത്തെ നോക്കുവാൻ
തിരു പാതയിൽ ഗമിപ്പാൻ
Thiru mukhathe nokkuvaan
Thiru paathayil gamippaan
തിരു ഇഷ്ടം ചെയ്തീടുവാൻ
അങ്ങേപ്പോലെ ജീവിപ്പാൻ
Thiru ishtam cheytheeduvaan
Angepole jeevippaan
നൽകുക ശക്തി എന്നിൽ
നൽകുക ബലം എന്നിൽ
Nalkuka shakthi ennil
Nalkuka balam ennil
നൽകുക കൃപ എന്നിൽ
നൽകുക നിറവെന്നിൽ
Nalkuka kripa ennil
Nalkuka niravennil
അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലും
ആത്മാവിനെ പകർന്നിടുമ്പോൾ
Anthyakaalathil sarva jadathinmelum
Aathmaavine pakarnnidumbol
പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടും
Puthranmaar puthrimaarum pravachicheedum
യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും
വൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേ
Yauvanakkaar darshanangal darshikkum
Vriddhanmaar swapnangale kandeedume
ഏവരും ആത്മാവാൽ നിറഞ്ഞീടുമേ
Evarum aathmaavaal niranjheedume
യേശുവിനെ മരണത്തിൽ നിന്നും
ഉയർപ്പിച്ചതാം ആത്മാവിനാൽ
Yeshuvine maranathil ninnum
Uyarthiyathaam aathmaavinaal
മർത്യ ശരീരങ്ങൾ ഉയർത്തീടുമേ
Marthya shareerangal uyarthheedume
രൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻ
നിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻ
Roopaantharappettu koode vasippaan
Nithyathayil priyan koode vaazhuvaan
നിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ
Nin aathmaave ennil sthiramakkaname
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ആവസിക്കണെ എൻ ഹൃത്തിൽ ഇന്നും
Parisuddhaathmaave parisuddhaathmaave
Aavasikkaname en hrithil innum
തിരു മുഖത്തെ നോക്കുവാൻ
തിരു പാതയിൽ ഗമിപ്പാൻ
Thiru mukhathe nokkuvaan
Thiru paathayil gamippaan
തിരു ഇഷ്ടം ചെയ്തീടുവാൻ
അങ്ങേപ്പോലെ ജീവിപ്പാൻ
Thiru ishtam cheytheeduvaan
Angepole jeevippaan
നൽകുക ശക്തി എന്നിൽ
നൽകുക ബലം എന്നിൽ
Nalkuka shakthi ennil
Nalkuka balam ennil
നൽകുക കൃപ എന്നിൽ
നൽകുക നിറവെന്നിൽ
Nalkuka kripa ennil
Nalkuka niravennil
അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലും
ആത്മാവിനെ പകർന്നിടുമ്പോൾ
Anthyakaalathil sarva jadathinmelum
Aathmaavine pakarnnidumbol
പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടും
Puthranmaar puthrimaarum pravachicheedum
യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും
വൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേ
Yauvanakkaar darshanangal darshikkum
Vriddhanmaar swapnangale kandeedume
ഏവരും ആത്മാവാൽ നിറഞ്ഞീടുമേ
Evarum aathmaavaal niranjheedume
യേശുവിനെ മരണത്തിൽ നിന്നും
ഉയർപ്പിച്ചതാം ആത്മാവിനാൽ
Yeshuvine maranathil ninnum
Uyarthiyathaam aathmaavinaal
മർത്യ ശരീരങ്ങൾ ഉയർത്തീടുമേ
Marthya shareerangal uyarthheedume
രൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻ
നിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻ
Roopaantharappettu koode vasippaan
Nithyathayil priyan koode vaazhuvaan
നിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ
Nin aathmaave ennil sthiramakkaname
Parishudhathmave Parishudhathmave Lyrics Song Chords PPT - പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ Lyrics in Malayalam and English
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ആവസിക്കണെ എൻ ഹൃത്തിൽ ഇന്നും
Holy Spirit Holy Spirit
Dwell in my heart even today
തിരു മുഖത്തെ നോക്കുവാൻ
തിരു പാതയിൽ ഗമിപ്പാൻ
To behold your holy face
To walk in your holy path
തിരു ഇഷ്ടം ചെയ്തീടുവാൻ
അങ്ങേപ്പോലെ ജീവിപ്പാൻ
To do your holy will
To live like you
നൽകുക ശക്തി എന്നിൽ
നൽകുക ബലം എന്നിൽ
Give strength within me
Give power within me
നൽകുക കൃപ എന്നിൽ
നൽകുക നിറവെന്നിൽ
Give grace within me
Give fullness within me
അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലും
ആത്മാവിനെ പകർന്നിടുമ്പോൾ
In the last days upon all flesh
When the Spirit is poured out
പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടും
Sons and daughters shall prophesy
യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും
വൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേ
Young men shall see visions
Old men shall dream dreams
ഏവരും ആത്മാവാൽ നിറഞ്ഞീടുമേ
All shall be filled with the Spirit
യേശുവിനെ മരണത്തിൽ നിന്നും
ഉയർപ്പിച്ചതാം ആത്മാവിനാൽ
By the Spirit who raised Jesus from death
Through that very Spirit
മർത്യ ശരീരങ്ങൾ ഉയർത്തീടുമേ
Mortal bodies shall be raised
രൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻ
നിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻ
To dwell together being transformed
To live with the beloved in eternity
നിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ
Your Spirit establish within me
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ആവസിക്കണെ എൻ ഹൃത്തിൽ ഇന്നും
Holy Spirit Holy Spirit
Dwell in my heart even today
തിരു മുഖത്തെ നോക്കുവാൻ
തിരു പാതയിൽ ഗമിപ്പാൻ
To behold your holy face
To walk in your holy path
തിരു ഇഷ്ടം ചെയ്തീടുവാൻ
അങ്ങേപ്പോലെ ജീവിപ്പാൻ
To do your holy will
To live like you
നൽകുക ശക്തി എന്നിൽ
നൽകുക ബലം എന്നിൽ
Give strength within me
Give power within me
നൽകുക കൃപ എന്നിൽ
നൽകുക നിറവെന്നിൽ
Give grace within me
Give fullness within me
അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലും
ആത്മാവിനെ പകർന്നിടുമ്പോൾ
In the last days upon all flesh
When the Spirit is poured out
പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടും
Sons and daughters shall prophesy
യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും
വൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേ
Young men shall see visions
Old men shall dream dreams
ഏവരും ആത്മാവാൽ നിറഞ്ഞീടുമേ
All shall be filled with the Spirit
യേശുവിനെ മരണത്തിൽ നിന്നും
ഉയർപ്പിച്ചതാം ആത്മാവിനാൽ
By the Spirit who raised Jesus from death
Through that very Spirit
മർത്യ ശരീരങ്ങൾ ഉയർത്തീടുമേ
Mortal bodies shall be raised
രൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻ
നിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻ
To dwell together being transformed
To live with the beloved in eternity
നിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ
Your Spirit establish within me
Tags
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ, Parishudhathmave Parishudhathmave ,പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേവന്നു ,Parishudhathmave Parishudhathmave Lyrics Song Chords PPT-പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ