പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിയ്ക്കും പ്രകാശമേ
അന്ധകാരവിരിപ്പു മാറ്റീടും
ചന്തമേറുന്ന ദീപമേ
കേഴുമാത്മാവിൽ ആശവീശുന്ന
മോഹന ദിവ്യ ഗാനമേ
വിണ്ടുണങ്ങിവരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ
മന്ദമായ് വന്നു വീശി ആനന്ദം
തന്ന പൊന്നിളം തെന്നലേ
രക്തസാക്ഷികൾ ആഞ്ഞുപുൽകിയ
പുണ്യജീവിതപാത നീ
പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിയ്ക്കും പ്രകാശമേ
അന്ധകാരവിരിപ്പു മാറ്റീടും
ചന്തമേറുന്ന ദീപമേ
കേഴുമാത്മാവിൽ ആശവീശുന്ന
മോഹന ദിവ്യ ഗാനമേ
വിണ്ടുണങ്ങിവരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ
മന്ദമായ് വന്നു വീശി ആനന്ദം
തന്ന പൊന്നിളം തെന്നലേ
രക്തസാക്ഷികൾ ആഞ്ഞുപുൽകിയ
പുണ്യജീവിതപാത നീ
Print & View
Presenter
Parisudhathmave Neeyuzhunnalli Lyrics Song Chords PPT - പരിശുദ്ധാത്മാവേ നീ എഴുന്നള്ളി Lyrics in Manglish
Parishuddhatmave nee ezhunnalli
Varname ente hrudayathil
Divyadaanangal chinthi ennulil
Daivasneham nirakkanne
Swargavathil thurannu bhoomiyil
Nirggaliykkum prakashame
Andhakaaravirippu maatteedum
Chantham erunna deepame
Kerumaathmavil aashaveeshunna
Mohana divya gaaname
Vindunangivaranda maanasam
Kanda vinnin thadaakame
Mandamaay vannu veeshi aanandam
Thanna ponnilam thennale
Rakthasaakshikal aanjupulkiya
Punyajeevithapatha nee
Parishuddhatmave nee ezhunnalli
Varname ente hrudayathil
Divyadaanangal chinthi ennulil
Daivasneham nirakkanne
Swargavathil thurannu bhoomiyil
Nirggaliykkum prakashame
Andhakaaravirippu maatteedum
Chantham erunna deepame
Kerumaathmavil aashaveeshunna
Mohana divya gaaname
Vindunangivaranda maanasam
Kanda vinnin thadaakame
Mandamaay vannu veeshi aanandam
Thanna ponnilam thennale
Rakthasaakshikal aanjupulkiya
Punyajeevithapatha nee
Parisudhathmave Neeyuzhunnalli Lyrics Song Chords PPT - പരിശുദ്ധാത്മാവേ നീ എഴുന്നള്ളി Lyrics in Malayalam and Manglish
പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ
Parishuddhatmave nee ezhunnalli
Varname ente hrudayathil
ദിവ്യദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ
Divyadaanangal chinthi ennulil
Daivasneham nirakkanne
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിയ്ക്കും പ്രകാശമേ
Swargavathil thurannu bhoomiyil
Nirggaliykkum prakashame
അന്ധകാരവിരിപ്പു മാറ്റീടും
ചന്തമേറുന്ന ദീപമേ
Andhakaaravirippu maatteedum
Chantham erunna deepame
കേഴുമാത്മാവിൽ ആശവീശുന്ന
മോഹന ദിവ്യ ഗാനമേ
Kerumaathmavil aashaveeshunna
Mohana divya gaaname
വിണ്ടുണങ്ങിവരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ
Vindunangivaranda maanasam
Kanda vinnin thadaakame
മന്ദമായ് വന്നു വീശി ആനന്ദം
തന്ന പൊന്നിളം തെന്നലേ
Mandamaay vannu veeshi aanandam
Thanna ponnilam thennale
രക്തസാക്ഷികൾ ആഞ്ഞുപുൽകിയ
പുണ്യജീവിതപാത നീ
Rakthasaakshikal aanjupulkiya
Punyajeevithapatha nee
പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ
Parishuddhatmave nee ezhunnalli
Varname ente hrudayathil
ദിവ്യദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ
Divyadaanangal chinthi ennulil
Daivasneham nirakkanne
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിയ്ക്കും പ്രകാശമേ
Swargavathil thurannu bhoomiyil
Nirggaliykkum prakashame
അന്ധകാരവിരിപ്പു മാറ്റീടും
ചന്തമേറുന്ന ദീപമേ
Andhakaaravirippu maatteedum
Chantham erunna deepame
കേഴുമാത്മാവിൽ ആശവീശുന്ന
മോഹന ദിവ്യ ഗാനമേ
Kerumaathmavil aashaveeshunna
Mohana divya gaaname
വിണ്ടുണങ്ങിവരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ
Vindunangivaranda maanasam
Kanda vinnin thadaakame
മന്ദമായ് വന്നു വീശി ആനന്ദം
തന്ന പൊന്നിളം തെന്നലേ
Mandamaay vannu veeshi aanandam
Thanna ponnilam thennale
രക്തസാക്ഷികൾ ആഞ്ഞുപുൽകിയ
പുണ്യജീവിതപാത നീ
Rakthasaakshikal aanjupulkiya
Punyajeevithapatha nee
Parisudhathmave Neeyuzhunnalli Lyrics Song Chords PPT - പരിശുദ്ധാത്മാവേ നീ എഴുന്നള്ളി Lyrics in Malayalam and English
പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ
Holy Spirit rise within me
Come dwell deep inside my heart
ദിവ്യദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ
Fill my soul with gifts divine
Let Your love in me shine bright
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിയ്ക്കും പ്രകാശമേ
Open heaven’s gate on earth
Let Your light shine pure and bright
അന്ധകാരവിരിപ്പു മാറ്റീടും
ചന്തമേറുന്ന ദീപമേ
Remove the darkness from my soul
Be the lamp that guides me whole
കേഴുമാത്മാവിൽ ആശവീശുന്ന
മോഹന ദിവ്യ ഗാനമേ
In my spirit breathe Your peace
Let divine songs never cease
വിണ്ടുണങ്ങിവരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ
O empty heart that waits for You
Be filled with heaven’s endless view
മന്ദമായ് വന്നു വീശി ആനന്ദം
തന്ന പൊന്നിളം തെന്നലേ
Gently blow Your winds of joy
Spread Your golden rays of love
രക്തസാക്ഷികൾ ആഞ്ഞുപുൽകിയ
പുണ്യജീവിതപാത നീ
Path of martyrs shining bright
Lead me to Your holy light
പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ
Holy Spirit rise within me
Come dwell deep inside my heart
ദിവ്യദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ
Fill my soul with gifts divine
Let Your love in me shine bright
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിയ്ക്കും പ്രകാശമേ
Open heaven’s gate on earth
Let Your light shine pure and bright
അന്ധകാരവിരിപ്പു മാറ്റീടും
ചന്തമേറുന്ന ദീപമേ
Remove the darkness from my soul
Be the lamp that guides me whole
കേഴുമാത്മാവിൽ ആശവീശുന്ന
മോഹന ദിവ്യ ഗാനമേ
In my spirit breathe Your peace
Let divine songs never cease
വിണ്ടുണങ്ങിവരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ
O empty heart that waits for You
Be filled with heaven’s endless view
മന്ദമായ് വന്നു വീശി ആനന്ദം
തന്ന പൊന്നിളം തെന്നലേ
Gently blow Your winds of joy
Spread Your golden rays of love
രക്തസാക്ഷികൾ ആഞ്ഞുപുൽകിയ
പുണ്യജീവിതപാത നീ
Path of martyrs shining bright
Lead me to Your holy light
Tags
പരിശുദ്ധാത്മാവേ നീ എഴുന്നള്ളി ,Parisudhathmave Neeyuzhunnalli ,പരിശുദ്ധാത്മാവേ നീ എഴുന്നള്ളി ,Parisudhathmave Neeyuzhunnalli Lyrics Song Chords PPT -പരിശുദ്ധാത്മാവേ നീ എഴുന്നള്ളി