Pokunne Njanum En Greham Lyrics Song Chords PPT- പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍

കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്ത ദേശത്ത് പോകുമ്പോള്‍
കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ (പോകുന്നേ ഞാനും..)

ദേഹമെന്നൊരാ വസ്ത്രമൂരി ഞാന്‍
ആറടി മണ്ണിലാഴ്ത്തവേ
ഭൂമിയെന്നൊരാ കൂട് വിട്ടു ഞാന്‍
സ്വര്‍ഗ്ഗമാം വീട്ടില്‍ ചെല്ലവേ
മാലാഖമാരും ദൂതരും
മാറി മാറിപ്പുണര്‍ന്നുപോയ്‌
ആധിവ്യാധികള്‍ അന്യമായ്‌
കര്‍ത്താവേ ജന്മം ധന്യമായ്‌ (പോകുന്നേ ഞാനും..)

സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്
കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്തബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍
നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍
കര്‍ത്താവേ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ
ഇത്ര നാള്‍ കാത്ത സന്നിധേ (പോകുന്നേ ഞാനും..)

Print & View Presenter

Pokunne Njanum En Greham Lyrics Song Chords PPT- പോകുന്നേ ഞാനും എന്‍ ഗൃഹം തേടി Lyrics in Manglish

Pokkunne njanum en griham thedi
Daivaththod oththurangidaan

Eththunne njanen naathante chaare
Pittenn oppam unarnnidaan

Karayunno ningal enthinaay njanen
Swanta desath pokumbol

Kazhiunnu yaathra ithranaal kaatha
Bhavanathil njanum chennithaa

Deham ennora vasthram oori njan
Aaradi mannilaazhtthave

Bhoomiyennora koot vitt njan
Swargamaam veettil chellave

Maalakhamaarum dootharum
Maari maarippunarnnupoyi

Aadhivyaadhikal anyamaay
Karthaave janmam dhanyamaay

Swargaraajyathil chenna nerath
Karthaavennoad chodhichu

Swanta bandhangal vittu ponnappol
Nonthu neereeyo nin manam

Shanka koodaathe cholli njan
Karthaave illa thellumee

Eththi njan eththi sannidhe
Ithra naal kaatha sannidhe

Pokunne Njanum En Greham Lyrics Song Chords PPT- പോകുന്നേ ഞാനും എന്‍ ഗൃഹം തേടി Lyrics in Malayalam and Manglish

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
Pokkunne njanum en griham thedi
ദൈവത്തോടൊത്തുറങ്ങിടാന്‍
Daivaththod oththurangidaan

എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
Eththunne njanen naathante chaare
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
Pittenn oppam unarnnidaan

കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
Karayunno ningal enthinaay njanen
സ്വന്ത ദേശത്ത് പോകുമ്പോള്‍
Swanta desath pokumbol

കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
Kazhiunnu yaathra ithranaal kaatha
ഭവനത്തില്‍ ഞാനും ചെന്നിതാ
Bhavanathil njanum chennithaa

ദേഹമെന്നൊരാ വസ്ത്രമൂരി ഞാന്‍
Deham ennora vasthram oori njan
ആറടി മണ്ണിലാഴ്ത്തവേ
Aaradi mannilaazhtthave

ഭൂമിയെന്നൊരാ കൂട് വിട്ടു ഞാന്‍
Bhoomiyennora koot vitt njan
സ്വര്‍ഗ്ഗമാം വീട്ടില്‍ ചെല്ലവേ
Swargamaam veettil chellave

മാലാഖമാരും ദൂതരും
Maalakhamaarum dootharum
മാറി മാറിപ്പുണര്‍ന്നുപോയ്‌
Maari maarippunarnnupoyi

ആധിവ്യാധികള്‍ അന്യമായ്‌
Aadhivyaadhikal anyamaay
കര്‍ത്താവേ ജന്മം ധന്യമായ്‌
Karthaave janmam dhanyamaay

സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്
Swargaraajyathil chenna nerath
കര്‍ത്താവെന്നോട് ചോദിച്ചു
Karthaavennoad chodhichu

സ്വന്തബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍
Swanta bandhangal vittu ponnappol
നൊന്തു നീറിയോ നിന്‍ മനം
Nonthu neereeyo nin manam

ശങ്ക കൂടാതെ ചൊല്ലി ഞാന്‍
Shanka koodaathe cholli njan
കര്‍ത്താവേ ഇല്ല തെല്ലുമേ
Karthaave illa thellumee

എത്തി ഞാന്‍ എത്തി സന്നിധേ
Eththi njan eththi sannidhe
ഇത്ര നാള്‍ കാത്ത സന്നിധേ
Ithra naal kaatha sannidhe

Pokunne Njanum En Greham Lyrics Song Chords PPT- പോകുന്നേ ഞാനും എന്‍ ഗൃഹം തേടി Lyrics in Malayalam and English

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
I too am going, seeking my home,
To rest together with my God.

എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍
I am coming to my Lord’s side,
To awaken with Him the next day.

കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്ത ദേശത്ത് പോകുമ്പോള്‍
Why do you weep when I go
To my own homeland?

കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ
The journey ends, and I have now reached
The home I have long awaited.

ദേഹമെന്നൊരാ വസ്ത്രമൂരി ഞാന്‍
ആറടി മണ്ണിലാഴ്ത്തവേ
Leaving behind this body as a garment,
I am laid to rest under six feet of earth.

ഭൂമിയെന്നൊരാ കൂട് വിട്ടു ഞാന്‍
സ്വര്‍ഗ്ഗമാം വീട്ടില്‍ ചെല്ലവേ
Leaving the hut of the earth,
I go to the heavenly home.

മാലാഖമാരും ദൂതരും
മാറി മാറിപ്പുണര്‍ന്നുപോയ്‌
Angels and messengers,
Embrace me one after another.

ആധിവ്യാധികള്‍ അന്യമായ്‌
കര്‍ത്താവേ ജന്മം ധന്യമായ്‌
Sickness and suffering are now unknown,
O Lord, my life is blessed.

സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്
കര്‍ത്താവെന്നോട് ചോദിച്ചു
When I entered the Kingdom of Heaven,
The Lord asked me,

സ്വന്തബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍
നൊന്തു നീറിയോ നിന്‍ മനം
“When you left your loved ones,
Did your heart feel pain or sorrow?”

ശങ്ക കൂടാതെ ചൊല്ലി ഞാന്‍
കര്‍ത്താവേ ഇല്ല തെല്ലുമേ
Without hesitation, I replied,
“No, Lord, not at all.”

എത്തി ഞാന്‍ എത്തി സന്നിധേ
ഇത്ര നാള്‍ കാത്ത സന്നിധേ
I have come, I have reached Your presence,
The presence I have awaited for so long.

Tags

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി , Pokunne Njanum En Greham, പോകുന്നേ ഞാനും എന്‍ ഗൃഹം തേടി ,Pokunne Njanum En Greham Lyrics Song Chords PPT- പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create