Ponne Yeshu Thampuran Nloru Lyrics Song Chords PPT - പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ

പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ
എന്നെ സ്നേഹിച്ചു തൻജീവൻ വച്ചു

സ്വർഗ്ഗസിംഹാസനം താതന്റെ മാർവ്വതും
ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ

തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി
ഉള്ളുമുരുകന്നെൻ ചങ്കുതകരുന്നെൻ
കണ്ണു നിറയുന്നെൻ രക്ഷകനേ

എന്തൊരു സ്നേഹമീ സാധുവെ ഓർത്തു നീ
സന്താപസാഗരം തന്നിൽ വീണു
എന്നെ വിളിച്ചു നീയെന്നെ എടുത്തു നി
ന്നോമനപ്പൈതലായ് തീർക്കേണമേ

പാപം പെരുകിയ സ്ഥാനത്തു കൃപയും
ഏറ്റം പെരുകിയതാശ്ചര്യമേ
പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻ പുത്രന്റെ രാജ്യത്തിലായ്

ഭൂലോക മായയിൽ മോഹം പതിച്ചെന്റെ
കാലം പാരി ൽ കഴിഞ്ഞീടാതെന്നിൽ
സ്വർല്ലോക രാജ്യത്തിൽ തങ്കക്കിരീടത്തി
ലുല്ലാസമേകണേ പൊന്നേശുവേ

പാപം ചെയ്യാതെന്നെ കാവൽ ചെയ്തിടുവാൻ
സർവ്വേശനെ ക്കൈയിലേൽപ്പിക്കുന്നേൻ
രാപ്പകൻ നീയെന്നെ വീഴ്ചയിൽ നിന്നെന്റെ
സ്വപ്നത്തിലും കൂടെ കാക്കേണമേ

കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
ദൂതന്മാരാർപ്പുമായ് വന്നിടുമ്പോൾ
എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണ
ച്ചെന്റെ സങ്കടം തീർക്കണം രക്ഷകനേ

Print & View Presenter

Ponne Yeshu Thampuran Nloru Lyrics Song Chords PPT - പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ Lyrics in Manglish

Ponneshu thampuraan nalloru rakshakan
Enne snehichu than jeevan vechu

Swarga simhaasanam thaathante maarvathum
Doothanmaar sevayum vitten perkaai
Daasanepol avan jeevichu paapiyen
Shaapam shirassathil ettiduvaan

Thallayeppol namukkulloru rakshakan
Kollakkaaran pole krooshil thoongi
Ullum urukannen chanku thakarunnen
Kannu nirayunnen rakshakane

Enthoru sneham ee saadhuve orthu nee
Santhaapa saagaram thannil veenu
Enne vilichu neeyenne eduthu nin
Omanappaithalaai theerkkename

Paapam perukiya sthaanathu krupayum
Ettam perukiyathaashcharyame
Paapiyil pradhaaniyaayirunna njaanum
Snehathin puthrante raajyathilaai

Bhooloka maayayil moham pathichenre
Kaalam paariyil kazhinjeedaathennil
Swarloka raajyathil thankakkireedathil
Ullaasamekane ponneshuve

Paapam cheyyaathenne kaaval cheythiduvaan
Sarveshane kkaiyil elppikkunnen
Raappakal neeyenne veezhchayil ninnente
Swapnathilum koode kaakkename

Karthaavu vegathil meghangalil kodi
Doothanmaaraarppumaai vannidumbol
Ennil kaninjenne maarvodanachu
Ente sankadam theerkkane rakshakane

Ponne Yeshu Thampuran Nloru Lyrics Song Chords PPT - പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ Lyrics in Malayalam and Manglish

പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ
എന്നെ സ്നേഹിച്ചു തൻജീവൻ വച്ചു
Ponneshu thampuraan nalloru rakshakan
Enne snehichu than jeevan vechu

സ്വർഗ്ഗസിംഹാസനം താതന്റെ മാർവ്വതും
ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
Swarga simhaasanam thaathante maarvathum
Doothanmaar sevayum vitten perkaai

ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ
Daasanepol avan jeevichu paapiyen
Shaapam shirassathil ettiduvaan

തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി
Thallayeppol namukkulloru rakshakan
Kollakkaaran pole krooshil thoongi

ഉള്ളുമുരുകന്നെൻ ചങ്കുതകരുന്നെൻ
കണ്ണു നിറയുന്നെൻ രക്ഷകനേ
Ullum urukannen chanku thakarunnen
Kannu nirayunnen rakshakane

എന്തൊരു സ്നേഹമീ സാധുവെ ഓർത്തു നീ
സന്താപസാഗരം തന്നിൽ വീണു
Enthoru sneham ee saadhuve orthu nee
Santhaapa saagaram thannil veenu

എന്നെ വിളിച്ചു നീയെന്നെ എടുത്തു നി
ന്നോമനപ്പൈതലായ് തീർക്കേണമേ
Enne vilichu neeyenne eduthu nin
Omanappaithalaai theerkkename

പാപം പെരുകിയ സ്ഥാനത്തു കൃപയും
ഏറ്റം പെരുകിയതാശ്ചര്യമേ
Paapam perukiya sthaanathu krupayum
Ettam perukiyathaashcharyame

പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻ പുത്രന്റെ രാജ്യത്തിലായ്
Paapiyil pradhaaniyaayirunna njaanum
Snehathin puthrante raajyathilaai

ഭൂലോക മായയിൽ മോഹം പതിച്ചെന്റെ
കാലം പാരിയിൽ കഴിഞ്ഞീടാതെന്നിൽ
Bhooloka maayayil moham pathichenre
Kaalam paariyil kazhinjeedaathennil

സ്വർല്ലോക രാജ്യത്തിൽ തങ്കക്കിരീടത്തി
ലുല്ലാസമേകണേ പൊന്നേശുവേ
Swarloka raajyathil thankakkireedathil
Ullaasamekane ponneshuve

പാപം ചെയ്യാതെന്നെ കാവൽ ചെയ്തിടുവാൻ
സർവ്വേശനെ കൈയിലേൽപ്പിക്കുന്നേൻ
Paapam cheyyaathenne kaaval cheythiduvaan
Sarveshane kaiyil elppikkunnen

രാപ്പകൽ നീയെന്നെ വീഴ്ചയിൽ നിന്നെന്റെ
സ്വപ്നത്തിലും കൂടെ കാക്കേണമേ
Raappakal neeyenne veezhchayil ninnente
Swapnathilum koode kaakkename

കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
ദൂതന്മാരാർപ്പുമായ് വന്നിടുമ്പോൾ
Karthaavu vegathil meghangalil kodi
Doothanmaaraarppumaai vannidumbol

എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ച്
എന്റെ സങ്കടം തീർക്കണം രക്ഷകനേ
Ennil kaninjenne maarvodanachu
Ente sankadam theerkkane rakshakane

Ponne Yeshu Thampuran Nloru Lyrics Song Chords PPT - പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ Lyrics in Malayalam and English

പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ
എന്നെ സ്നേഹിച്ചു തൻജീവൻ വച്ചു
Golden Jesus my Lord and Savior
He loved me and gave His life

സ്വർഗ്ഗസിംഹാസനം താതന്റെ മാർവ്വതും
ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
He left the heavenly throne and the Fathers bosom
And the service of angels for my sake

ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ
He lived like a servant to bear my curse
To take upon Himself the burden of my sin

തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി
A Savior to us like a loving mother
Hanging on the cross like a criminal

ഉള്ളുമുരുകന്നെൻ ചങ്കുതകരുന്നെൻ
കണ്ണു നിറയുന്നെൻ രക്ഷകനേ
My heart melts and breaks within me
My eyes are filled with tears my Savior

എന്തൊരു സ്നേഹമീ സാധുവെ ഓർത്തു നീ
സന്താപസാഗരം തന്നിൽ വീണു
What great love remembering this poor soul
You fell into the sea of suffering

എന്നെ വിളിച്ചു നീയെന്നെ എടുത്തു നി
ന്നോമനപ്പൈതലായ് തീർക്കേണമേ
You called me and lifted me up
Make me Your beloved child

പാപം പെരുകിയ സ്ഥാനത്തു കൃപയും
ഏറ്റം പെരുകിയതാശ്ചര്യമേ
Where sin increased grace abounded more
How wonderful and amazing it is

പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻ പുത്രന്റെ രാജ്യത്തിലായ്
Even I the chief of sinners
Was brought into the kingdom of the Son of love

ഭൂലോക മായയിൽ മോഹം പതിച്ചെന്റെ
കാലം പാഴായി കഴിഞ്ഞീടാതെന്നിൽ
Let not my time be wasted in worldly illusions
And empty desires of this world

സ്വർല്ലോക രാജ്യത്തിൽ തങ്കക്കിരീടത്തിൽ
ഉല്ലാസമേകണേ പൊന്നേശുവേ
Grant me joy with a golden crown
In the heavenly kingdom O Jesus

പാപം ചെയ്യാതെന്നെ കാവൽ ചെയ്തിടുവാൻ
സർവ്വേശനെ കൈയിലേൽപ്പിക്കുന്നേൻ
To keep me from sin I entrust myself
Into the hands of the Almighty

രാപ്പകൽ നീയെന്നെ വീഴ്ചയിൽ നിന്നെന്റെ
സ്വപ്നത്തിലും കൂടെ കാക്കേണമേ
Day and night protect me from falling
Guard me even in my dreams

കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
ദൂതന്മാരാർപ്പുമായ് വന്നിടുമ്പോൾ
When the Lord comes soon in the clouds
With millions of angels and joyful shout

എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ച്
എന്റെ സങ്കടം തീർക്കണം രക്ഷകനേ
Have mercy on me and hold me to Your bosom
End all my sorrows my Savior

Tags

പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ , Ponne Yeshu Thampuran Nloru, പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ ,Ponne Yeshu Thampuran Nloru Lyrics Song Chords PPT- പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create