Pranane Thanna Snehathe Lyrics Song Chords PPT - പ്രാണനെ തന്ന സ്നേഹത്തെ

പ്രാണനെ തന്ന സ്നേഹത്തെ
ഞാൻ എങ്ങനെ മറക്കും എന്തു പകരം നൽകും
ഈ ആയുസ്‌ പോരാ നന്ദി ചൊല്ലുവാൻ
എന്നെ പൂർണമായി ഞാൻ സമർപ്പിക്കുന്നെ

യേശുവേ ആരാധിക്കുന്നു അങ്ങേ
പൂർണ ഹൃദയത്തോടെ പരിശുദ്ധനെ
യേശുവേ ആരാധിക്കുന്നു അങ്ങേ
ആത്മാവിൽ നിറഞ്ഞു സ്തുതിച്ചിടുന്നെ

ഇതുവരെ വന്നതു കൃപായലത്രേ
പ്രശംസിപ്പാനൊന്നുമെ എന്റേതയില്ല
മരണത്തിൻ നിഴലെന്മേൽ പതിച്ചപ്പോഴും
എൻ ജീവനെ തൊടുവാൻ അവൻ ഏൽപ്പിച്ചതില്ല

നാളുകൾ ഏറെ കഴിയും മുൻമ്പേ
പ്രാണ പ്രിയൻ വന്നിടും നമ്മെ ചേർക്കുവാൻ
ഒരുങ്ങീടാം സഭയെ പറന്നു പോകാൻ
ആ വിൻപുരിയിൽ നിത്യ കാലം വസ്സിക്കുവാനായ്

Print & View Presenter

Pranane Thanna Snehathe Lyrics Song Chords PPT - പ്രാണനെ തന്ന സ്നേഹത്തെ Lyrics in Manglish

Praanane thanna snehathe
Njaan engane marakkum enthu pakaram nalkum
Ee aayus poraa nandhi cholluvaan
Enne poornnamaayi njaan samarppikkunne

Yeshuve aaradhikkunnu ange
Poorna hridayathode parishuddhane
Yeshuve aaradhikkunnu ange
Aathmaavil niranjnu sthuthichidunne

Ithuvare vannathu krupayaalathre
Prashamsippaan onnume entethalla
Maranathin nizhal enmel pathichappozhum
En jeevane thoduvaan avan elppichathilla

Naalukal ere kazhiyum munpe
Praana priyan vannidum namme cherkuvaan
Orungeedaam sabhaye parannu pokaan
Aa vinpuriyil nithya kaalam vasikkuvaanaay

Pranane Thanna Snehathe Lyrics Song Chords PPT - പ്രാണനെ തന്ന സ്നേഹത്തെ Lyrics in Malayalam and Manglish

പ്രാണനെ തന്ന സ്നേഹത്തെ
ഞാൻ എങ്ങനെ മറക്കും എന്തു പകരം നൽകും
ഈ ആയുസ് പോരാ നന്ദി ചൊല്ലുവാൻ
എന്നെ പൂർണമായി ഞാൻ സമർപ്പിക്കുന്നെ
Praanane thanna snehathe
Njaan engane marakkum enthu pakaram nalkum
Ee aayus poraa nandhi cholluvaan
Enne poornamaayi njaan samarppikkunne

യേശുവേ ആരാധിക്കുന്നു അങ്ങേ
പൂർണ ഹൃദയത്തോടെ പരിശുദ്ധനെ
യേശുവേ ആരാധിക്കുന്നു അങ്ങേ
ആത്മാവിൽ നിറഞ്ഞു സ്തുതിച്ചിടുന്നെ
Yeshuve aaradhikkunnu ange
Poorna hridayathode parishuddhane
Yeshuve aaradhikkunnu ange
Aathmaavil niranjnu sthuthichidunne

ഇതുവരെ വന്നതു കൃപയാലത്രേ
പ്രശംസിപ്പാനൊന്നുമേ എന്റേതയില്ല
മരണത്തിൻ നിഴൽ എൻമേൽ പതിച്ചപ്പോഴും
എൻ ജീവനെ തൊടുവാൻ അവൻ ഏൽപ്പിച്ചതില്ല
Ithuvare vannathu kripayaalathre
Prashamsippaan onnume entethalla
Maranathin nizhal enmel pathichappozhum
En jeevane thoduvaan avan elppichathilla

നാളുകൾ ഏറെ കഴിയും മുൻമ്പേ
പ്രാണപ്രിയൻ വന്നിടും നമ്മെ ചേർക്കുവാൻ
ഒരുങ്ങീടാം സഭയെ പറന്നു പോകാൻ
ആ വിൻപുരിയിൽ നിത്യകാലം വസിക്കുവാനായ്
Naalukal ere kazhiyum munpe
Praanapriyan vannidum namme cherkuvaan
Orungeedaam sabhaye parannu pokaan
Aa vinpuriyil nithyakaalam vasikkuvaanaay

Pranane Thanna Snehathe Lyrics Song Chords PPT - പ്രാണനെ തന്ന സ്നേഹത്തെ Lyrics in Malayalam and English

പ്രാണനെ തന്ന സ്നേഹത്തെ
ഞാൻ എങ്ങനെ മറക്കും എന്തു പകരം നൽകും
ഈ ആയുസ് പോരാ നന്ദി ചൊല്ലുവാൻ
എന്നെ പൂർണമായി ഞാൻ സമർപ്പിക്കുന്നെ
The love that gave its life
How can I forget what can I give in return
This lifetime is not enough to say thanks
I surrender myself completely

യേശുവേ ആരാധിക്കുന്നു അങ്ങേ
പൂർണ ഹൃദയത്തോടെ പരിശുദ്ധനെ
യേശുവേ ആരാധിക്കുന്നു അങ്ങേ
ആത്മാവിൽ നിറഞ്ഞു സ്തുതിച്ചിടുന്നെ
Jesus I worship You
With my whole heart O Holy One
Jesus I worship You
Filled in the Spirit I praise You

ഇതുവരെ വന്നതു കൃപയാലത്രേ
പ്രശംസിപ്പാനൊന്നുമേ എന്റേതയില്ല
മരണത്തിൻ നിഴൽ എൻമേൽ പതിച്ചപ്പോഴും
എൻ ജീവനെ തൊടുവാൻ അവൻ ഏൽപ്പിച്ചതില്ല
All that has come till now is by grace
There is nothing of mine to boast about
Even when the shadow of death fell on me
He did not allow my life to be touched

നാളുകൾ ഏറെ കഴിയും മുൻമ്പേ
പ്രാണപ്രിയൻ വന്നിടും നമ്മെ ചേർക്കുവാൻ
ഒരുങ്ങീടാം സഭയെ പറന്നു പോകാൻ
ആ വിൻപുരിയിൽ നിത്യകാലം വസിക്കുവാനായ്
Before many days pass
The beloved of our souls will come to gather us
Let the church get ready to fly away
To live forever in that heavenly place

Tags

പ്രാണനെ തന്ന സ്നേഹത്തെ,Pranane Thanna Snehathe , പ്രാണനെ തന്ന സ്നേഹത്തെ,Pranane Thanna Snehathe Lyrics Song Chords PPT- പ്രാണനെ തന്ന സ്നേഹത്തെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create