Priyan Varum Lyrics Song Chords PPT - പ്രിയൻ വരും നാളിനിയധികമില്ല

പ്രിയൻ വരും നാളിനിയധികമില്ല
സീയോൻ പുരം നമുക്കിനിയകലമല്ല

ഓട്ടം തികച്ചു നാമക്കരെ നാട്ടിൽ
ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ
ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ
ഓടിപ്പോയിടും വിനകളെല്ലാം

അവന്നായിന്നു നിന്ദകൾ സഹിച്ചും
അപമാനങ്ങൾ അനുഭവിച്ചും
അവൻ വേലയിൽ തുടർന്നിടുന്നു
അന്നുതരും താൻ പ്രതിഫലങ്ങൾ

ഇരുളാണിന്നു പാരിതിലെങ്ങും
ഇവിടില്ലൊരു സമാധാനവും
പരനേശുവിൻ വരവെന്നിയേ
പാരിൽ നമുക്കു വേറാശയില്ല

അന്ത്യനാളുകളാണിതെന്നറിഞ്ഞ്
ആദ്യസ്നേഹത്തിൽ നമുക്കിനിയും
തിരുനാമത്തിൻ മഹിമകൾക്കായ്
തീരാം താൻ പാരിൽ തരും നാളുകൾ

Print & View Presenter

Priyan Varum Lyrics Song Chords PPT - പ്രിയൻ വരും നാളിനിയധികമില്ല Lyrics in Manglish

Priyan varum naalin ini adhikam illa
Seeyon puram namukkini akalam alla

Ottam thikachu naam akkare naattil
Ottum kannuneer illaatha veettil
Oru naalil naam ananjidumbol
Odippoyidum vinakal ellaam

Avannaayinnu nindakal sahichum
Apamaanangal anubhavichum
Avan velayil thudarnnidunnu
Annutharum thaan prathiphalangal

Irulaaninnu paarithilengum
Ividilloru samaadhaanavum
Paran Yeshuvin varavennallaathe
Paaril namukku veraasha illa

Anthya naalukalaanithennarinju
Aadya snehathil namukkiniyum
Thirunaamathin mahimakalkaay
Theeraam thaan paaril tharum naalukal

Priyan Varum Lyrics Song Chords PPT - പ്രിയൻ വരും നാളിനിയധികമില്ല Lyrics in Malayalam and Manglish

പ്രിയൻ വരും നാളിനിയധികമില്ല
സീയോൻ പുരം നമുക്കിനിയകലമല്ല
ഓട്ടം തികച്ചു നാമക്കരെ നാട്ടിൽ
ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ
Priyan varum naalin ini adhikam illa
Seeyon puram namukkini akalam alla
Ottam thikachu naam akkare naattil
Ottum kannuneer illaatha veettil

ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ
ഓടിപ്പോയിടും വിനകളെല്ലാം
അവന്നായിന്നു നിന്ദകൾ സഹിച്ചും
അപമാനങ്ങൾ അനുഭവിച്ചും
Oru naalil naam ananjidumbol
Odippoyidum vinakal ellaam
Avannaayinnu nindakal sahichum
Apamaanangal anubhavichum

അവൻ വേലയിൽ തുടർന്നിടുന്നു
അന്നുതരും താൻ പ്രതിഫലങ്ങൾ
ഇരുളാണിന്നു പാരിതിലെങ്ങും
ഇവിടില്ലൊരു സമാധാനവും
Avan velayil thudarnnidunnu
Annutharum thaan prathiphalangal
Irulaaninnu paarithilengum
Ividilloru samaadhaanavum

പരനേശുവിൻ വരവെന്നിയേ
പാരിൽ നമുക്കു വേറാശയില്ല
അന്ത്യനാളുകളാണിതെന്നറിഞ്ഞ്
ആദ്യസ്നേഹത്തിൽ നമുക്കിനിയും
Paran Yeshuvin varavennallaathe
Paaril namukku veraasha illa
Anthya naalukalaanithennarinju
Aadya snehathil namukkiniyum

തിരുനാമത്തിൻ മഹിമകൾക്കായ്
തീരാം താൻ പാരിൽ തരും നാളുകൾ
Thirunaamathin mahimakalkaay
Theeraam thaan paaril tharum naalukal

Priyan Varum Lyrics Song Chords PPT - പ്രിയൻ വരും നാളിനിയധികമില്ല Lyrics in Malayalam and English

പ്രിയൻ വരും നാളിനിയധികമില്ല
സീയോൻ പുരം നമുക്കിനിയകലമല്ല
ഓട്ടം തികച്ചു നാമക്കരെ നാട്ടിൽ
ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ
The beloved will come the day is very near
Zion city is not far for us now
Having finished the race to the other shore
In a home where there are no tears

ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ
ഓടിപ്പോയിടും വിനകളെല്ലാം
അവന്നായിന്നു നിന്ദകൾ സഹിച്ചും
അപമാനങ്ങൾ അനുഭവിച്ചും
When one day we finally arrive there
All our troubles will run away
For Him we endured insults
And experienced humiliations

അവൻ വേലയിൽ തുടർന്നിടുന്നു
അന്നുതരും താൻ പ്രതിഫലങ്ങൾ
ഇരുളാണിന്നു പാരിതിലെങ്ങും
ഇവിടില്ലൊരു സമാധാനവും
He continues faithfully in His work
On that day He will give rewards
Darkness now covers the whole world
There is no peace here

പരനേശുവിൻ വരവെന്നിയേ
പാരിൽ നമുക്കു വേറാശയില്ല
അന്ത്യനാളുകളാണിതെന്നറിഞ്ഞ്
ആദ്യസ്നേഹത്തിൽ നമുക്കിനിയും
Except the coming of Lord Jesus
We have no other hope on earth
Knowing these are the last days
Let us remain in our first love

തിരുനാമത്തിൻ മഹിമകൾക്കായ്
തീരാം താൻ പാരിൽ തരും നാളുകൾ
തിരുനാമത്തിൻ മഹിമകൾക്കായ്
തീരാം താൻ പാരിൽ തരും നാളുകൾ
For the glory of His holy name
Let us finish the days on earth
For the glory of His holy name
Let us complete the days He gives

Tags

പ്രിയൻ വരും നാളിനിയധികമില്ല,Priyan Varum, പ്രിയൻ വരും നാളിനിയധികമില്ല,Priyan Varum Lyrics Song Chords PPT- പ്രിയൻ വരും നാളിനിയധികമില്ല

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create