Raajakkanmarude Lyrics Song Chords PPT-രാജാക്കന്മാരുടെ രാജാവേനിന്‍റെ

രാജാക്കന്മാരുടെ രാജാവേനിന്‍റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേനിന്‍റെ നന്മ നിറയണമെ

കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോർത്തിരിക്കും
അവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍

തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങൾ‍, തുറക്കില്ലേ!
വാതില്‍ മുട്ടുന്നു ഞങ്ങൾ‍ തുറക്കുകില്ലേ

Print & View Presenter

Raajakkanmarude Lyrics Song Chords PPT-രാജാക്കന്മാരുടെ രാജാവേനിന്‍റെ Lyrics in Manglish

Raajakannmarude raajaave, ninte raajyam varename
Nethakkannmarude nethaave, ninte nanma nirayaname
Kaalithozhuththilum kaanaayilum, kadalalayilum kaalvariyilum
Kaalaam kaathorthirikkum, aviduthekaalocha kettunn njangal

Thirakaluyarumpol theeram mangumpol
Thoni thuzhanju thalarumpol
Mattarumaarumillaa ashrayam nin vaathil
Muttunnu njangal, thurakkille

Raajakkanmarude Lyrics Song Chords PPT-രാജാക്കന്മാരുടെ രാജാവേനിന്‍റെ Lyrics in Malayalam and Manglish

രാജാക്കന്മാരുടെ രാജാവേ, നിന്‍റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ, നിന്‍റെ നന്മ നിറയണമെ
കാലിത്തൊഴുത്തിലും കാനായിലും, കടലലയിലും കാല്‍വരിയിലും
കാലം കാതോർത്തിരിക്കും, അവിടുത്തെകാലൊച്ച കേട്ടു ഞങ്ങൾ
Raajakannmarude raajaave, ninte raajyam varename
Nethakkannmarude nethaave, ninte nanma nirayaname
Kaalithozhuththilum kaanaayilum, kadalalayilum kaalvariyilum
Kaalaam kaathorthirikkum, aviduthekaalocha kettunn njangal

തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
Thirakaluyarumpol theeram mangumpol
Thoni thuzhanju thalarumpol
Mattarumaarumillaa ashrayam nin vaathil
Muttunnu njangal, thurakkille

Raajakkanmarude Lyrics Song Chords PPT-രാജാക്കന്മാരുടെ രാജാവേനിന്‍റെ Lyrics in Malayalam and English

രാജാക്കന്മാരുടെ രാജാവേ, നിന്‍റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ, നിന്‍റെ നന്മ നിറയണമെ
കാലിത്തൊഴുത്തിലും കാനായിലും, കടലലയിലും കാല്‍വരിയിലും
കാലം കാതോർത്തിരിക്കും, അവിടുത്തെകാലൊച്ച കേട്ടു ഞങ്ങൾ
King of kings, may Your kingdom come
Leader of leaders, may Your goodness shine
Through deserts and forests, over seas and fields
Time will listen, we hear the voice of that time

തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ
When the waves rise and the shore fades
When the boat is tossed and weakens
No other refuge but Your door remains
We knock, will You not open

Tags

രാജാക്കന്മാരുടെ രാജാവേനിന്‍റെ, Raajakkanmarude ,രാജാക്കന്മാരുടെ രാജാവേനിന്‍റെ, Raajakkanmarude Lyrics Song Chords PPT- രാജാക്കന്മാരുടെ രാജാവേനിന്‍റെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create