Rakshaka Ente Paapa Lyrics Song Chords PPT- രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം

രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ
ഇടയ വഴിയില്‍ നീ അഭയമരുളൂ

ക്രൂശില്‍ പിടഞ്ഞ വേളയില്‍
നാഥന്‍ ചൊരിഞ്ഞ ചോരയില്‍
ബലി ദാനമായിതാ തിരു ജീവനേകി നീ
കേഴുന്നു ഏകാകി ഞാന്‍ നാഥ നീ കനിയില്ലയോ
കണ്ണീരും തൂകുന്നിതാ

നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകള്‍
ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍
പാടുന്നു ഏകാകി ഞാന്‍ നാഥാ നീ കേള്‍ക്കില്ലയോ
കാരുണ്യം ചൊരികില്ലയോ

Print & View Presenter

Rakshaka Ente Paapa Lyrics Song Chords PPT- രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം Lyrics in Manglish

Rakshakaa ente paapa bhaaram ellaam neekane
Yeshuve ennum neethimaante maargam nalkane
Idaya vazhiyil nee abhayam aruloo

Krooshil pidanja velayil
Naadhan chorinja chorayil
Bali daanamaayithaa thiru jeevaneki nee
Kezhunnu ekaaki njan naadha nee kaniyillayo
Kanneerum thookunnithaa

Neerum manassin ek i nee
Sneham niranja vaakkukal
Sharanaarthiyaayithaa thirumumbil ninnu njan
Paadunnu ekaaki njan naadhaa nee kelkkillayo
Kaarunyam chorikillayo

Rakshaka Ente Paapa Lyrics Song Chords PPT- രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം Lyrics in Malayalam and Manglish

രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ
Rakshakaa ente paapa bhaaram ellaam neekane
Yeshuve ennum neethimaante maargam nalkane

ഇടയ വഴിയില്‍ നീ അഭയമരുളൂ
എന്‍ നാഥാ നീ കനിയേണമേ
Idaya vazhiyil nee abhayam aruloo
En naadhaa nee kaniyename

ക്രൂശില്‍ പിടഞ്ഞ വേളയില്‍
നാഥന്‍ ചൊരിഞ്ഞ ചോരയില്‍
Krooshil pidanja velayil
Naadhan chorinja chorayil

ബലി ദാനമായിതാ തിരു ജീവനേകി നീ
കേഴുന്നു ഏകാകി ഞാന്‍ നാഥ നീ കനിയില്ലയോ
Bali daanamaayithaa thiru jeevaneki nee
Kezhunnu ekaaki njan naadha nee kaniyillayo

കണ്ണീരും തൂകുന്നിതാ
വേദനയില്‍ ഞാന്‍ കേഴുന്നിതാ
Kanneerum thookunnithaa
Vedanayil njan kezhunnithaa

നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകള്‍
Neerum manassinek i nee
Sneham niranja vaakkukal

ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍
പാടുന്നു ഏകാകി ഞാന്‍ നാഥാ നീ കേള്‍ക്കില്ലയോ
Sharanaarthiyaayithaa thirumumbil ninnu njan
Paadunnu ekaaki njan naadhaa nee kelkkillayo

കാരുണ്യം ചൊരികില്ലയോ
എന്‍ നാഥാ നീ കനിയില്ലയോ
Kaarunyam chorikillayo
En naadhaa nee kaniyillayo

Rakshaka Ente Paapa Lyrics Song Chords PPT- രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം Lyrics in Malayalam and English

രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്‍റെ മാര്‍ഗം നല്‍കണേ
O Savior remove all the burden of my sins
O Jesus always grant me the path of righteousness

ഇടയ വഴിയില്‍ നീ അഭയമരുളൂ
എന്‍ നാഥാ നീ കനിയേണമേ
On the shepherd’s path grant me refuge
O my Lord have mercy on me

ക്രൂശില്‍ പിടഞ്ഞ വേളയില്‍
നാഥന്‍ ചൊരിഞ്ഞ ചോരയില്‍
At the moment You suffered on the cross
In the blood poured out by the Lord

ബലി ദാനമായിതാ തിരു ജീവനേകി നീ
കേഴുന്നു ഏകാകി ഞാന്‍ നാഥ നീ കനിയില്ലയോ
You gave Your holy life as a sacrifice
I cry alone O Lord will You not show mercy

കണ്ണീരും തൂകുന്നിതാ
വേദനയില്‍ ഞാന്‍ കേഴുന്നിതാ
Tears are falling
In pain I am crying

നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകള്‍
You soothe the aching heart
With words filled with love

ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍
പാടുന്നു ഏകാകി ഞാന്‍ നാഥാ നീ കേള്‍ക്കില്ലയോ
As one seeking refuge I stand before You
I sing alone O Lord will You not hear

കാരുണ്യം ചൊരികില്ലയോ
എന്‍ നാഥാ നീ കനിയില്ലയോ
Will You not pour out mercy
O my Lord will You not show compassion

Tags

രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം, Rakshaka Ente Paapa ,രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം ,Rakshaka Ente Paapa Lyrics Song Chords PPT- രക്ഷകാ എന്‍റെ പാപ ഭാരമെല്ലാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create