Rakshithavine kanka papi Lyrics Song Chords PPT - രക്ഷിതാവിനെ കാൺക പാപി

രക്ഷിതാവിനെ കാൺക പാപി
നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു
കാൽവരി മലമേൽ നോക്കു നീ
കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു

ധ്യാനപീഠമതിൽ കയറി
ഉള്ളിലെ കണ്ണുകൾ കൊണ്ട് നീ കാണുക
പാപത്തിൽ ജീവിക്കുന്നവനെ
നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ

തള്ളുക നിന്റെ പാപമെല്ലാം
കള്ളമേതും നിനയ്ക്കേണ്ട നിന്നുള്ളിൽ നീ
ഉള്ളം നീ മുഴുവൻ തുറന്നു
തള്ളയാം യേശുവിന് കൈയിൽ ഏല്പിക്ക നീ

Print & View Presenter

Rakshithavine kanka papi Lyrics Song Chords PPT - രക്ഷിതാവിനെ കാൺക പാപി Lyrics in Manglish

Rakshithavine kaank paapi
Ninte perkallayo krushinmel thoongunnu

Kalvari malamel nokku nee
Kalkaram chernnithaa aanimel thoongunnu

Dhyanapeedhamathil kayari
Ullile kannukal kond nee kaanuka

Paapathil jeevikkunnavane
Ninte perkallayo thoongunni rakshakan

Thalluka ninte paapamellam
Kallamethum ninaykenda ninnullil nee

Ullam nee muzhuvan thurannu
Thallayaam Yeshuvin kaiyil elpikka nee

Rakshithavine kanka papi Lyrics Song Chords PPT - രക്ഷിതാവിനെ കാൺക പാപി Lyrics in Malayalam and Manglish

രക്ഷിതാവിനെ കാൺക പാപി
നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു
Rakshithavine kaank paapi
Ninte perkallayo krushinmel thoongunnu

കാൽവരി മലമേൽ നോക്കു നീ
കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു
Kalvari malamel nokku nee
Kalkaram chernnithaa aanimel thoongunnu

ധ്യാനപീഠമതിൽ കയറി
ഉള്ളിലെ കണ്ണുകൾ കൊണ്ട് നീ കാണുക
Dhyanapeedhamathil kayari
Ullile kannukal kond nee kaanuka

പാപത്തിൽ ജീവിക്കുന്നവനെ
നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ
Paapathil jeevikkunnavane
Ninte perkallayo thoongunni rakshakan

തള്ളുക നിന്റെ പാപമെല്ലാം
കള്ളമേതും നിനയ്ക്കേണ്ട നിന്നുള്ളിൽ നീ
Thalluka ninte paapamellam
Kallamethum ninaykenda ninnullil nee

ഉള്ളം നീ മുഴുവൻ തുറന്നു
തള്ളയാം യേശുവിന് കൈയിൽ ഏല്പിക്ക നീ
Ullam nee muzhuvan thurannu
Thallayaam Yeshuvin kaiyil elpikka nee

Rakshithavine kanka papi Lyrics Song Chords PPT - രക്ഷിതാവിനെ കാൺക പാപി Lyrics in Malayalam and English

രക്ഷിതാവിനെ കാൺക പാപി
നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു
See the savior oh sinner
Your sins hang on the cross

കാൽവരി മലമേൽ നോക്കു നീ
കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു
Look upon the hill of Calvary
Your legs are bound and hang on the tree

ധ്യാനപീഠമതിൽ കയറി
ഉള്ളിലെ കണ്ണുകൾ കൊണ്ട് നീ കാണുക
Climb the meditation seat
See with the eyes of your heart

പാപത്തിൽ ജീവിക്കുന്നവനെ
നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ
The one living in sin
Your savior hangs on the cross

തള്ളുക നിന്റെ പാപമെല്ലാം
കള്ളമേതും നിനയ്ക്കേണ്ട നിന്നുള്ളിൽ നീ
Cast away all your sins
Give everything to Jesus with your heart

ഉള്ളം നീ മുഴുവൻ തുറന്നു
തള്ളയാം യേശുവിന് കൈയിൽ ഏല്പിക്ക നീ
Open your heart fully
Place it in the hands of Jesus

Tags

രക്ഷിതാവിനെ കാൺക പാപി ,Rakshithavine kanka papi ,രക്ഷിതാവിനെ കാൺക പാപി ,Rakshithavine kanka papi Lyrics Song Chords PPT -രക്ഷിതാവിനെ കാൺക പാപി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create