Rapha Yehova Lyrics Song Chords PPT - വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ

രാത്രിയിലുള്ള നിന്‍റെ കരുതലിനും
രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും
എന്തു യോഗ്യത എനിക്കെന്തു യോഗ്യത
യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത

ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾ
എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്‍റെ യേശുവല്ലാതാരുമില്ലല്ലോ

അല്പനേരത്തേക്കവനെന്നെ മറന്നാൽ
കോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ
മനം തിരിഞ്ഞു മടങ്ങിവന്നാൽ
അരികിൽ വന്നാശ്വാസം പകരുമവൻ

യേശുനാഥന്‍റെ വരവടുത്തുപോയി
മാനസാന്തരത്തിന്‍റെ സമയമായി
നമുക്കുപോകാം യേശുനാഥന്‍റെ കൂടെ
ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ

അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ
ദാനിയേലിന്‍റെ ദൈവം വാക്കുമാറാത്തോൻ
ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും

Print & View Presenter

Rapha Yehova Lyrics Song Chords PPT - വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Lyrics in Manglish

Rathriyilulla ninte karuthalinum
Ravilulla ninte vishwastathakkuum

Enthu yoghyatha enikkenthuyoghyatha
Yeshuvinte danamallathenthuyoghyatha

Njanavante mumpil thanirunnappol
Enne murttumayi samarpichappol

Enne karuthunnavan enne kaakkunnavan
Ente Yeshuvallatharumillallo

Alpanerathekkanne marannal
Kopathode thante mukham thirichal

Manam thirichu madangivannal
Arikil vannashwasam pakarumavan

Yesunathante varavaduthupoyi
Manasantharante samayamaayi

Namukkupokam Yesunathante koode
Dhairyathode nilkkam nyayasanalil

Abrahaminte daivam vishwastanallo
Moshayude daivam saukhyamakkunnon

Danielinte daivam vaakumaarathon
Hannayude daivam kannuneer maattum

Rapha Yehova Lyrics Song Chords PPT - വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Lyrics in Malayalam and Manglish

രാത്രിയിലുള്ള നിന്‍റെ കരുതലിനും
രാവിലുള്ള നിന്‍റെ വിശ്വസ്തതയ്ക്കും
Rathriyilulla ninte karuthalinum
Ravilulla ninte vishwastathakkuum

എന്തു യോഗ്യത എനിക്കെന്തു യോഗ്യത
യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത
Enthu yoghyatha enikkenthuyoghyatha
Yeshuvinte danamallathenthuyoghyatha

ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾ
എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ
Njanavante mumpil thanirunnappol
Enne murttumayi samarpichappol

എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്‍റെ യേശുവല്ലാതാരുമില്ലല്ലോ
Enne karuthunnavan enne kaakkunnavan
Ente Yeshuvallatharumillallo

അല്പനേരത്തേക്കവനെന്നെ മറന്നാൽ
കോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ
Alpanerathekkanne marannal
Kopathode thante mukham thirichal

മനം തിരിഞ്ഞു മടങ്ങിവന്നാൽ
അരികിൽ വന്നാശ്വാസം പകരുമവൻ
Manam thirichu madangivannal
Arikil vannashwasam pakarumavan

യേശുനാഥന്‍റെ വരവടുത്തുപോയി
മാനസാന്തരത്തിന്‍റെ സമയമായി
Yesunathante varavaduthupoyi
Manasantharante samayamaayi

നമുക്കുപോകാം യേശുനാഥന്‍റെ കൂടെ
ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ
Namukkupokam Yesunathante koode
Dhairyathode nilkkam nyayasanalil

അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ
Abrahaminte daivam vishwastanallo
Moshayude daivam saukhyamakkunnon

ദാനിയേലിന്‍റെ ദൈവം വാക്കുമാറാത്തോൻ
ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും
Danielinte daivam vaakumaarathon
Hannayude daivam kannuneer maattum

Rapha Yehova Lyrics Song Chords PPT - വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Lyrics in Malayalam and English

രാത്രിയിലുള്ള നിന്‍റെ കരുതലിനും
രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും
For your care through the night
For your faithfulness every morning

എന്തു യോഗ്യത എനിക്കെന്തു യോഗ്യത
യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത
What worth do I have what worth do I have
What worth apart from the gift of Jesus

ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾ
എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ
When I bowed before Him
When I surrendered myself completely

എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്‍റെ യേശുവല്ലാതാരുമില്ലല്ലോ
The one who cares for me the one who protects me
There is no one else but my Jesus

അല്പനേരത്തേക്കവനെന്നെ മറന്നാൽ
കോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ
If He forgets me for a moment
If He turns His face away in anger

മനം തിരിഞ്ഞു മടങ്ങിവന്നാൽ
അരികിൽ വന്നാശ്വാസം പകരുമവൻ
When I repent and return
He comes near and gives comfort

യേശുനാഥന്‍റെ വരവടുത്തുപോയി
മാനസാന്തരത്തിന്‍റെ സമയമായി
The coming of the Lord Jesus is near
It is the time for repentance

നമുക്കുപോകാം യേശുനാഥന്‍റെ കൂടെ
ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ
Let us go with the Lord Jesus
Let us stand boldly before the judgment seat

അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ
The God of Abraham is faithful
The God of Moses is the healer

ദാനിയേലിന്‍റെ ദൈവം വാക്കുമാറാത്തോൻ
ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും
The God of Daniel never changes His word
The God of Hannah wipes away tears

Tags

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ, Rapha Yehova ,വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ ,Rapha Yehova Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create