Ravile Thorum Lyrics Song Chords PPT - രാവിലെ തോറും പരനെ

രാവിലെ തോറും പരനെ നിൻ ദയ
രാത്രിയിൽ നിൻ വിശ്വസ്തത
വർണ്ണിപ്പതുചിതം സ്തുതിപ്പതുചിതം
എൻ ദൈവമേ സ്തുതി നിനക്കുചിതം

ദൈവമേ നിൻ മഹത്വനാമം
വാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾ
നിത്യ പിതാവേ നിൻ തിരുകൃപകൾ
ഓർത്തു വണങ്ങീടുന്നേ

ദൈവസ്വരൂപം വെടിഞ്ഞു വന്നു
ക്രൂശിൽ മരണം വരിച്ചവൻ
നമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന്
രാജ്യവും രാജപുരോഹിതരുമായ്

സൗഖ്യവും ശാന്തിയും ബലവും കൃപയും
ദാനമായ് ദിനം തരുന്നവൻ
ദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻ
തൻ ദിവ്യശക്തിയും പകർന്നതിനാൽ

നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻ
വാഗ്ദത്തം തന്നു പോയവൻ
എത്രയും വേഗം തേജസ്സിൽ വരുമേ
വിശുദ്ധി തികച്ചു നാം ഒരുങ്ങിനിൽക്ക

Print & View Presenter

Ravile Thorum Lyrics Song Chords PPT - രാവിലെ തോറും പരനെ Lyrics in Manglish

Raavile thorum parane nin daya
Raathriyil nin vishwasthatha
Varnnipathuchitham sthuthippathuchitham
En daivame sthuthi ninakkuchitham

Daivame nin mahathvanamam
Vaazhthippukazhthunnu njangal
Nithya pithaave nin thirukripakal
Orththu vanangeedunne

Daivaswaroopam vedinju vannu
Krooshil maranam varichavan
Nammey veendedutha priya pithaavin
Raajyavum raajapurohitharaumaayi

Soukhyavum shaanthiyum balavum krupayum
Daanamaayi dinam tharunnavan
Divyaswabhavathil naam valarnneeduvaan
Than divyashakthiyum pakarnnathinaal

Namukkoru vaasasthalam orukkuvaan
Vaagdatham thannu poyavan
Ethrayum vegam thejassil varume
Vishuddhi thikachu naam orunginilkka

Ravile Thorum Lyrics Song Chords PPT - രാവിലെ തോറും പരനെ Lyrics in Malayalam and Manglish

രാവിലെ തോറും പരനെ നിൻ ദയ
രാത്രിയിൽ നിൻ വിശ്വസ്തത
Raavile thorum parane nin daya
Raathriyil nin vishwasthatha

വർണ്ണിപ്പതുചിതം സ്തുതിപ്പതുചിതം
എൻ ദൈവമേ സ്തുതി നിനക്കുചിതം
Varnnipathuchitham sthuthippathuchitham
En daivame sthuthi ninakkuchitham

ദൈവമേ നിൻ മഹത്വനാമം
വാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾ
Daivame nin mahathvanamam
Vaazhthippukazhthunnu njangal

നിത്യ പിതാവേ നിൻ തിരുകൃപകൾ
ഓർത്തു വണങ്ങീടുന്നേ
Nithya pithaave nin thirukripakal
Orththu vanangeedunne

ദൈവസ്വരൂപം വെടിഞ്ഞു വന്നു
ക്രൂശിൽ മരണം വരിച്ചവൻ
Daivaswaroopam vedinju vannu
Krooshil maranam varichavan

നമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന്
രാജ്യവും രാജപുരോഹിതരുമായ്
Nammey veendedutha priya pithaavin
Raajyavum raajapurohitharumaayi

സൗഖ്യവും ശാന്തിയും ബലവും കൃപയും
ദാനമായ് ദിനം തരുന്നവൻ
Soukhyavum shaanthiyum balavum kripayum
Daanamaayi dinam tharunnavan

ദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻ
തൻ ദിവ്യശക്തിയും പകർന്നതിനാൽ
Divyaswabhavathil naam valarnneeduvaan
Than divyashakthiyum pakarnnathinaal

നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻ
വാഗ്ദത്തം തന്നു പോയവൻ
Namukkoru vaasasthalam orukkuvaan
Vaagdatham thannu poyavan

എത്രയും വേഗം തേജസ്സിൽ വരുമേ
വിശുദ്ധി തികച്ചു നാം ഒരുങ്ങിനിൽക്ക
Ethrayum vegam thejassil varume
Vishuddhi thikachu naam orunginilkka

Ravile Thorum Lyrics Song Chords PPT - രാവിലെ തോറും പരനെ Lyrics in Malayalam and English

രാവിലെ തോറും പരനെ നിൻ ദയ
രാത്രിയിൽ നിൻ വിശ്വസ്തത
Every morning your mercy Lord
Every night your faithfulness

വർണ്ണിപ്പതുചിതം സ്തുതിപ്പതുചിതം
എൻ ദൈവമേ സ്തുതി നിനക്കുചിതം
It is right to declare and praise
My God praise belongs to you

ദൈവമേ നിൻ മഹത്വനാമം
വാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾ
O God your glorious name
We bless and exalt together

നിത്യ പിതാവേ നിൻ തിരുകൃപകൾ
ഓർത്തു വണങ്ങീടുന്നേ
Eternal Father your holy grace
Remembering we bow before you

ദൈവസ്വരൂപം വെടിഞ്ഞു വന്നു
ക്രൂശിൽ മരണം വരിച്ചവൻ
Leaving divine form you came
You suffered death upon the cross

നമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന്
രാജ്യവും രാജപുരോഹിതരുമായ്
You redeemed us beloved Father
You made us a kingdom and priests

സൗഖ്യവും ശാന്തിയും ബലവും കൃപയും
ദാനമായ് ദിനം തരുന്നവൻ
Healing peace strength and grace
You give as gifts every day

ദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻ
തൻ ദിവ്യശക്തിയും പകർന്നതിനാൽ
To grow in divine nature
You shared your divine power

നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻ
വാഗ്ദത്തം തന്നു പോയവൻ
To prepare a dwelling for us
You gave the promise and went

എത്രയും വേഗം തേജസ്സിൽ വരുമേ
വിശുദ്ധി തികച്ചു നാം ഒരുങ്ങിനിൽക്ക
Very soon you will come in glory
Let us stand ready in holiness

Tags

രാവിലെ തോറും പരനെ, Ravile Thorum ,രാവിലെ തോറും പരനെ ,Ravile Thorum Lyrics Song Chords PPT- രാവിലെ തോറും പരനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create