Sadhuvenne kaividathe nathan Lyrics Song Chords PPT - സാധുവെന്നെ കൈവിടാതെ

സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു

അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം

കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്റെ
കണ്ണുനീരെല്ലാം തുടയ്ക്കും

കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരേയുണ്ട്
നാഥനെന്നും വല്ലഭനായ്

വിണ്ണിലെന്റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ

Print & View Presenter

Sadhuvenne kaividathe nathan Lyrics Song Chords PPT - സാധുവെന്നെ കൈവിടാതെ Lyrics in Manglish

Saadhu enne kaividathe
Naadhan ennum nadathidunnu

Anthyatholam chirakadiyil
Avan kaathidum dharayil
Aapathilum rogathilum
Avanaanenikkabhayam

Kannuneerin thaazhvarayil
Karayunna velakalil
Kaividillen karthanente
Kannuneerellaam thudaykkum

Kodungkaattum thiramaalayum
Padakil vannaanjadikkum
Neramente chaareyundu
Naadhan ennum vallabhanaay

Vinnil ente veedorukki
Vegam vannidum priyanaay
Velacheythen naalakal theernnu
Veettil chellum njan oduvil

Sadhuvenne kaividathe nathan Lyrics Song Chords PPT - സാധുവെന്നെ കൈവിടാതെ Lyrics in Malayalam and Manglish

സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു
അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
Saadhu enne kaividathe
Naadhan ennum nadathidunnu
Anthyatholam chirakadiyil
Avan kaathidum dharayil

ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം
ജീവിതവഴി മുഴുവനും
കരുതുന്ന ദൈവം അവൻ
Aapathilum rogathilum
Avanaanenikkabhayam
Jeevitha vazhi muzhuvanum
Karuthunna daivam avan

കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്റെ
കണ്ണുനീരെല്ലാം തുടയ്ക്കും
Kannuneerin thaazhvarayil
Karayunna velakalil
Kaividillen karthanente
Kannuneerellaam thudaykkum

കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരേയുണ്ട്
നാഥനെന്നും വല്ലഭനായ്
Kodungkaattum thiramaalayum
Padakil vannaanjadikkum
Neramente chaareyundu
Naadhan ennum vallabhanaay

വിണ്ണിലെന്റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ
Vinnil ente veedorukki
Vegam vannidum priyanaay
Velacheythen naalakal theernnu
Veettil chellum njan oduvil

Sadhuvenne kaividathe nathan Lyrics Song Chords PPT - സാധുവെന്നെ കൈവിടാതെ Lyrics in Malayalam and English

സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു
അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
The Lord never lets me go
He leads me always
Under His wings till the end
He guards me on this earth

ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം
ജീവിതവഴി മുഴുവനും
കരുതുന്ന ദൈവം അവൻ
In danger and in sickness
He alone is my refuge
Through every path of my life
He is the God who cares

കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്റെ
കണ്ണുനീരെല്ലാം തുടയ്ക്കും
In the valley of tears
When I cry in pain
My Lord will never leave me
He will wipe all my tears

കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരേയുണ്ട്
നാഥനെന്നും വല്ലഭനായ്
Storms and mighty waves
May strike against my boat
Right beside me He is near
My Lord forever strong

വിണ്ണിലെന്റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ
He prepared my home in heaven
Soon my beloved will come
My days of labor will be done
At last I will reach my home

Tags

സാധുവെന്നെ കൈവിടാതെ , Sadhuvenne kaividathe nathan ,സാധുവെന്നെ കൈവിടാതെ ,Sadhuvenne kaividathe nathan Lyrics Song Chords PPT- സാധുവെന്നെ കൈവിടാതെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create