Sakalathum shubham Lyrics Song Chords PPT-സകലതും ശുഭം സർവ്വവും നന്മ

സകലതും ശുഭം സർവ്വവും നൻമ
തിൻമ ഭവിക്കയില്ല
നിന്നെ തൊടുകയില്ല തീയമ്പുകളും
നിന്നോടടുക്കയില്ല ഒരു ശാപമതും

ശത്രു ഭേദിപ്പാൻ കഴിയാത്തതാം
അഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻ
ശത്രു കെണിയൊരുക്കും അവൻ തന്നെ വീഴും
നീയോ അതിൻമീതെ പറന്നുയരും

കടലോളങ്ങൾ തിരമാലകൾ
നിന്നെ മുക്കിക്കളവാനടുക്കുമ്പോൾ
ഒരു സാഗരവും കടക്കാനാവാത്ത
രക്ഷാ സങ്കേതമവനൊരുക്കും

അൽപകാലത്തെ പാരിൽ വാസത്തിൽ
നേരിടുന്നവയെല്ലാം മായയെ
അതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാ
കരുതുന്നവൻ കൂടെയുണ്ട്

Print & View Presenter

Sakalathum shubham Lyrics Song Chords PPT-സകലതും ശുഭം സർവ്വവും നന്മ Lyrics in Manglish

Sakalathum shubham sarvvavum nanma
Thinma bhavikkayilla
Ninne thodukayilla theeyampukalum
Ninnodadukkayilla oru shapamathum

Shatru bhedippan kazhiyathatham
Agnikkottakkullil nee bhagyavan
Shatru keni orukkum avan thanne veezhum
Neeyo athinmeethe parannu yarum

Kadalolangal thiramalakal
Ninne mukkikkalavanadukkumbol
Oru saagaravum kadakkanavatha
Raksha sanketham avanorukkum

Alpakalathe paaril vasathil
Neridunnavayellam maayaye
Athil kalangidenda manam pataridenda
Karuthunnavan koodeyundu

Sakalathum shubham Lyrics Song Chords PPT-സകലതും ശുഭം സർവ്വവും നന്മ Lyrics in Malayalam and Manglish

സകലതും ശുഭം സർവ്വവും നൻമ
തിൻമ ഭവിക്കയില്ല
നിന്നെ തൊടുകയില്ല തീയമ്പുകളും
നിന്നോടടുക്കയില്ല ഒരു ശാപമതും
Sakalathum shubham sarvvavum nanma
Thinma bhavikkayilla
Ninne thodukayilla theeyampukalum
Ninnodadukkayilla oru shapamathum

ശത്രു ഭേദിപ്പാൻ കഴിയാത്തതാം
അഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻ
ശത്രു കെണിയൊരുക്കും അവൻ തന്നെ വീഴും
നീയോ അതിൻമീതെ പറന്നുയരും
Shatru bhedippan kazhiyathatham
Agnikkottakkullil nee bhagyavan
Shatru keni orukkum avan thanne veezhum
Neeyo athinmeethe parannu yarum

കടലോളങ്ങൾ തിരമാലകൾ
നിന്നെ മുക്കിക്കളവാനടുക്കുമ്പോൾ
ഒരു സാഗരവും കടക്കാനാവാത്ത
രക്ഷാ സങ്കേതമവനൊരുക്കും
Kadalolangal thiramalakal
Ninne mukkikkalavanadukkumbol
Oru saagaravum kadakkanavatha
Raksha sanketham avanorukkum

അൽപകാലത്തെ പാരിൽ വാസത്തിൽ
നേരിടുന്നവയെല്ലാം മായയെ
അതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാ
കരുതുന്നവൻ കൂടെയുണ്ട്
Alpakalathe paaril vasathil
Neridunnavayellam maayaye
Athil kalangidenda manam pataridenda
Karuthunnavan koodeyundu

Sakalathum shubham Lyrics Song Chords PPT-സകലതും ശുഭം സർവ്വവും നന്മ Lyrics in Malayalam and English

സകലതും ശുഭം സർവ്വവും നൻമ
തിൻമ ഭവിക്കയില്ല
നിന്നെ തൊടുകയില്ല തീയമ്പുകളും
നിന്നോടടുക്കയില്ല ഒരു ശാപമതും
All is good and full of blessings
Evil will not prevail
No flames will touch you
No curse will come near you

ശത്രു ഭേദിപ്പാൻ കഴിയാത്തതാം
അഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻ
ശത്രു കെണിയൊരുക്കും അവൻ തന്നെ വീഴും
നീയോ അതിൻമീതെ പറന്നുയരും
The enemy cannot harm you
Within the fiery fortress you are protected
The enemy may set traps but will fall
You will soar above all dangers

കടലോളങ്ങൾ തിരമാലകൾ
നിന്നെ മുക്കിക്കളവാനടുക്കുമ്പോൾ
ഒരു സാഗരവും കടക്കാനാവാത്ത
രക്ഷാ സങ്കേതമവനൊരുക്കും
Waves and storms may rise
Trying to overwhelm you
No ocean can be crossed
He will make a safe refuge

അൽപകാലത്തെ പാരിൽ വാസത്തിൽ
നേരിടുന്നവയെല്ലാം മായയെ
അതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാ
കരുതുന്നവൻ കൂടെയുണ്ട്
In times of fleeting trials
All who confront shall vanish
Do not falter do not fear
The protector is always with you

Tags

സകലതും ശുഭം സർവ്വവും നന്മ , Sakalathum shubham ,സകലതും ശുഭം സർവ്വവും നന്മ ,Sakalathum shubham Lyrics Song Chords PPT- സകലതും ശുഭം സർവ്വവും നന്മ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create