Samarpikunu Lyrics Song Chords PPT- സമർപ്പിക്കുന്നു

സമർപ്പിക്കുന്നു സമർപ്പിക്കുന്നു
ജീവിതം മുഴുവനായി
യേശു വിൻ പാദേ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു

പാത തെറ്റി ഞാൻ ഓടിയപ്പോൾ
പാരിടത്തിൽ എന്നെ തേടിവന്നു
യേശുവിൽ ചാരെ അടുത്തുവന്നു
എന്നെ മുറ്റുമായി നൽകിടു ന്നു

ഇന്നോളമെന്നെ വഴി നടത്തി
കൺ മണി പോലെന്നും കാത്തിടുന്നു
യേശുവിൻ ചാരെ അടുത്ത് വന്നു
എന്നെ മുറ്റുമായി നല്കി ടുന്നു

എന്റെ പാപ ക്കറ കളെല്ലാം
തന്റെ രക്തത്താൽ ശുദ്ധി ചെയ്തു
യേശു വിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകി ടുന്ന്

കൂരിരു ളിന്റെ താഴ്‌വരയിൽ
കൂടെ യിരിക്കാമെന്നൊതിയതാം
യേശു വിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകി ടുന്നൂ

Print & View Presenter

Samarpikunu Lyrics Song Chords PPT- സമർപ്പിക്കുന്നു Lyrics in Manglish

Samarppikkunnu Samarppikkunnu
Jeevitham muzhuvan aayi
Yeshuvin paadhe aduthuvannu
Enne muttumayi nalkidunnu

Paatha thetti njaan odiyappol
Paaridathil enne thedivannu
Yeshuvil chaare aduthuvannu
Enne muttumayi nalkidunnu

Innolamenne vazhi nadathi
Kanmani polennum kaathidunnu
Yeshuvin chaare aduthuvannu
Enne muttumayi nalkidunnu

Ente paapa karakal ellam
Thante rakthathaal shuddhi cheythu
Yeshuvin chaare aduthuvannu
Enne muttumayi nalkidunnu

Koorirulinte thaazhvarayil
Koode irikkaamennu othiyathaam
Yeshuvin chaare aduthuvannu
Enne muttumayi nalkidunnu

Samarpikunu Lyrics Song Chords PPT- സമർപ്പിക്കുന്നു Lyrics in Malayalam and Manglish

സമർപ്പിക്കുന്നു സമർപ്പിക്കുന്നു
ജീവിതം മുഴുവനായി
യേശുവിൻ പാദേ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
Samarppikkunnu samarppikkunnu
Jeevitham muzhuvan aayi
Yeshuvin paadhe aduthuvannu
Enne muttumayi nalkidunnu

പാത തെറ്റി ഞാൻ ഓടിയപ്പോൾ
പാരിടത്തിൽ എന്നെ തേടിവന്നു
യേശുവിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
Paatha thetti njaan odiyappol
Paaridathil enne thedivannu
Yeshuvin chaare aduthuvannu
Enne muttumayi nalkidunnu

ഇന്നോളമെന്നെ വഴി നടത്തി
കൺമണി പോലെന്നുമെൻ കാത്തിടുന്നു
യേശുവിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
Innolamenne vazhi nadathi
Kanmani polennum enne kaathidunnu
Yeshuvin chaare aduthuvannu
Enne muttumayi nalkidunnu

എന്റെ പാപക്കറകളെല്ലാം
തന്റെ രക്തത്താൽ ശുദ്ധി ചെയ്തു
യേശുവിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
Ente paapa karakal ellaam
Thante rakthathaal shuddhi cheythu
Yeshuvin chaare aduthuvannu
Enne muttumayi nalkidunnu

കൂരിരുളിന്റെ താഴ്വരയിൽ
കൂടെ ഇരിക്കാമെന്നൊതിയതാം
യേശുവിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
Koorirulinte thaazhvarayil
Koode irikkaamennu othiyathaam
Yeshuvin chaare aduthuvannu
Enne muttumayi nalkidunnu

Samarpikunu Lyrics Song Chords PPT- സമർപ്പിക്കുന്നു Lyrics in Malayalam and English

സമർപ്പിക്കുന്നു സമർപ്പിക്കുന്നു
ജീവിതം മുഴുവനായി
യേശുവിൻ പാദേ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
I surrender, I surrender
My whole life completely
Drawing near to Jesus’ feet
I give myself entirely

പാത തെറ്റി ഞാൻ ഓടിയപ്പോൾ
പാരിടത്തിൽ എന്നെ തേടിവന്നു
യേശുവിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
When I wandered, losing my way
You came searching for me on earth
Coming close beside my Jesus
I give myself completely

ഇന്നോളമെന്നെ വഴി നടത്തി
കൺമണി പോലെന്നുമെൻ കാത്തിടുന്നു
യേശുവിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
All these days You led my path
Guarded me as precious as an eye
Coming close beside my Jesus
I give myself completely

എന്റെ പാപക്കറകളെല്ലാം
തന്റെ രക്തത്താൽ ശുദ്ധി ചെയ്തു
യേശുവിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
All the stains of sin in me
You have cleansed by Your own blood
Coming close beside my Jesus
I give myself completely

കൂരിരുളിന്റെ താഴ്വരയിൽ
കൂടെ ഇരിക്കാമെന്നൊതിയതാം
യേശുവിൻ ചാരെ അടുത്തുവന്ന്
എന്നെ മുറ്റുമായി നൽകിടുന്നു
In the valley dark and deep
You promised to stay with me
Coming close beside my Jesus
I give myself completely

Tags

സമർപ്പിക്കുന്നു, Samarpikunu, സമർപ്പിക്കുന്നു, Samarpikunu Lyrics Song Chords PPT- സമർപ്പിക്കുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create