സമർപ്പണം ചെയ്തീടുക പ്രിയൻ പക്ഷം സമസ്തവും
സഹിച്ചിടാം പ്രിയൻ വേണ്ടി സർവ്വ ത്യാഗവും
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ
അടിക്കടി ജനിച്ചിടുന്ന ശത്രുവിന്റെ ഭീതിയിൽ
അമർന്നിടാതെ ദൈവശക്തി കാത്തുകൊള്ളുക
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ
മരിപ്പിക്കൂ നിൻ ഭാവമെല്ലാം അതിന്റെ പൂണ്ണതയിൽ
ധരിച്ചിടു പ്രത്യാശയതിൻ വൻ കവചവും
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ
കരങ്ങൾ കോർത്തു ചേർന്നിടാം പ്രിയനു വേണ്ടി ഒന്നിക്കാം
അടുത്തീടാം പ്രത്യാശയിൻ തുറമുഖത്തെത്താം
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ
Samarppanam cheytheeduka priyan paksham samasthavum
Sahichidaam priyan vendi sarva thyagavum
Puthukkidunnavan punyaaha rakthathaal
Puthukka metteedaam aa dhivya maariyal
Adikkadi janichidunna shathruvinte bheethiyil
Amarnnidaathe daiva shakthi kaathukolluka
Puthukkidunnavan punyaaha rakthathaal
Puthukka metteedaam aa dhivya maariyal
Marippikku nin bhaavamellaam athinte poornnathayil
Dharichidu prathyashayathin van kavachavum
Puthukkidunnavan punyaaha rakthathaal
Puthuka metteedaam aa dhivya maariyal
Karangal korththu chernnidaam priyanu vendi onnikaam
Adutheedam prathyashayin thuramukath eththaam

Offer everything completely for the Beloved’s cause,
For His sake, let us endure every sacrifice.
He renews us by His holy, precious blood,
We receive renewal through that divine grace.
അടിക്കടി ജനിച്ചിടുന്ന ശത്രുവിന്റെ ഭീതിയിൽ
അമർന്നിടാതെ ദൈവശക്തി കാത്തുകൊള്ളുക
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ
When fear of the enemy rises again and again,
Do not be crushed—hold on to God’s mighty power.
He renews us by His holy, precious blood,
We receive renewal through that divine grace.
മരിപ്പിക്കൂ നിൻ ഭാവമെല്ലാം അതിന്റെ പൂണ്ണതയിൽ
ധരിച്ചിടു പ്രത്യാശയതിൻ വൻ കവചവും
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ
Put to death every old nature in its fullness,
Put on the great armor of hope.
He renews us by His holy, precious blood,
We receive renewal through that divine grace.
കരങ്ങൾ കോർത്തു ചേർന്നിടാം പ്രിയനു വേണ്ടി ഒന്നിക്കാം
അടുത്തീടാം പ്രത്യാശയിൻ തുറമുഖത്തെത്താം
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ
Joining hands together, united for our Beloved,
Let us draw near and reach the harbor of hope.
He renews us by His holy, precious blood,
We receive renewal through that divine grace.
സമർപ്പണം ചെയ്തീടുക പ്രിയൻ പക്ഷം , Samarppanam cheytheduka priyan ,സമർപ്പണം ചെയ്തീടുക പ്രിയൻ പക്ഷം , Samarppanam cheytheduka priyan Lyrics Song Chords PPT-സമർപ്പണം ചെയ്തീടുക പ്രിയൻ പക്ഷം