Samayamam Radhathil Njan Lyrics Song Chords PPT- സമയമാം രഥത്തിൽ ഞാൻസ്വർഗ്ഗ

സമയമാം രഥത്തിൽ ഞാൻസ്വർഗ്ഗ യാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി ഞാൻ തനിയെ പോകുന്നു

ആകെ അൽപ്പനേരം മാത്രംഎന്റെ യാത്ര തീരുവാൻ
ആകെയര നാഴിക മാത്രം ഈ ഉടുപ്പ് മാറ്റുവാൻ

രാത്രിയിൽ ഞാൻ ദൈവത്തിന്റെകൈകളിൽ ഉറങ്ങുന്നു
അപ്പോഴും എൻ രഥത്തിന്റെ ചക്രം മുൻപോട്ടോടുന്നു

രാവിലെ ഞാൻ ഞാൻ ദൈവത്തിൻറെ കൈകളിൽ ഉണരുന്നു
അപ്പോഴും എൻ മനസ്സിൻറെ സ്വപ്നം
മുൻപോട്ടോടുന്നു

ഈ പ്രപഞ്ച സുഖം നേടാൻ ഇപ്പോഴല്ല സമയം
എൻ സ്വദേശത്തു ചെല്ലേണംയേശുവിനെ കാണേണം

Print & View Presenter

Samayamam Radhathil Njan Lyrics Song Chords PPT- സമയമാം രഥത്തിൽ ഞാൻസ്വർഗ്ഗ Lyrics in Manglish

Samayamaam rathathil njaan swarga yaathra cheyyunnu
En swadesham kaanmathinaayi njaan thaniye pokunnu

Aake alppaneram maathram ente yaathra theeruvaan
Aake ara naazhika maathram ee uduppu maattuvaan

Raathriyil njaan daivathinte kaikalil urangunnu
Appozhum en rathathinte chakram munpottodunnu

Raavile njaan daivathinte kaikalil unarunnu
Appozhum en manassinte swapnam munpottodunnu

Ee prapancha sukham nedaan ippozhalle samayam
En swadesathu chellenam Yeshuvine kaanenam

Samayamam Radhathil Njan Lyrics Song Chords PPT- സമയമാം രഥത്തിൽ ഞാൻസ്വർഗ്ഗ Lyrics in Malayalam and Manglish

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി ഞാൻ തനിയെ പോകുന്നു
Samayamaam rathathil njaan swarga yaathra cheyyunnu
En swadesham kaanmathinaayi njaan thaniye pokunnu

ആകെ അൽപ്പനേരം മാത്രം എന്റെ യാത്ര തീരുവാൻ
ആകെയര നാഴിക മാത്രം ഈ ഉടുപ്പ് മാറ്റുവാൻ
Aake alppaneram maathram ente yaathra theeruvaan
Aake ara naazhika maathram ee uduppu maattuvaan

രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എൻ രഥത്തിന്റെ ചക്രം മുൻപോട്ടോടുന്നു
Raathriyil njaan daivathinte kaikalil urangunnu
Appozhum en rathathinte chakram munpottodunnu

രാവിലെ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉണരുന്നു
അപ്പോഴും എൻ മനസ്സിന്റെ സ്വപ്നം മുൻപോട്ടോടുന്നു
Raavile njaan daivathinte kaikalil unarunnu
Appozhum en manassinte swapnam munpottodunnu

ഈ പ്രപഞ്ച സുഖം നേടാൻ ഇപ്പോഴല്ല സമയം
എൻ സ്വദേശത്തു ചെല്ലേണം യേശുവിനെ കാണേണം
Ee prapancha sukham nedaan ippozhalle samayam
En swadesathu chellenam Yeshuvine kaanenam

Samayamam Radhathil Njan Lyrics Song Chords PPT- സമയമാം രഥത്തിൽ ഞാൻസ്വർഗ്ഗ Lyrics in Malayalam and English

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി ഞാൻ തനിയെ പോകുന്നു
In the chariot of time I travel towards heaven
To see my homeland I go alone

ആകെ അൽപ്പനേരം മാത്രം എന്റെ യാത്ര തീരുവാൻ
ആകെയര നാഴിക മാത്രം ഈ ഉടുപ്പ് മാറ്റുവാൻ
Only a little while remains for my journey to end
Only a short moment remains to change this body

രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എൻ രഥത്തിന്റെ ചക്രം മുൻപോട്ടോടുന്നു
At night I sleep in the hands of God
Even then the wheels of my chariot move forward

രാവിലെ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉണരുന്നു
അപ്പോഴും എൻ മനസ്സിന്റെ സ്വപ്നം മുൻപോട്ടോടുന്നു
In the morning I awake in the hands of God
Even then the dream of my heart moves forward

ഈ പ്രപഞ്ച സുഖം നേടാൻ ഇപ്പോഴല്ല സമയം
എൻ സ്വദേശത്തു ചെല്ലേണം യേശുവിനെ കാണേണം
This is not the time to seek worldly pleasures
I must reach my homeland and see Jesus

Tags

സമയമാം രഥത്തിൽ ഞാൻസ്വർഗ്ഗ, Samayamam Radhathil Njan ,സമയമാം രഥത്തിൽ ഞാൻസ്വർഗ്ഗ ,Samayamam Radhathil Njan Lyrics Song Chords PPT- സമയമാം രഥത്തിൽ ഞാൻസ്വർഗ്ഗ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create