Saramilla Lyrics Song Chords PPT - അൽപ്പനേരം വേദനിച്ചോ

അൽപ്പനേരം വേദനിച്ചോ സാരമില്ല
അൽപകാലം ചെന്നുചൊല്ലും നന്മയായി

രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട
സന്ധ്യയിലെ വിലാപമോ മറന്നുപോകും

ഉഷസ്സിലോ ആനന്ദഘോഷമുണ്ട്
കർത്താവിലെന്നും സന്തോഷമുണ്ട്

അൽപകാലം മൗനമായി കാത്തിരുന്നു
ഏകനായി യേശുവോട്‌ ചേർന്നിരുന്നു

എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു
എണ്ണി എണ്ണി ഏറ്റു പറഞ്ഞനുതപിച്ചു

അപ്പനു മക്കളോടു കരുണയുണ്ട്
തൻ ഭക്തരിൻ കണ്ണുനീരിൽ കരുതലുണ്ട്

വാഗ്ദത്തങ്ങൾ തന്ന ദൈവം മറക്കുകില്ല
പർവ്വതങ്ങൾ നീങ്ങിയാലും മാറുകില്ല

ദർശനങ്ങൾ പൂർത്തിയാക്കാൻ ശക്തി തരും
ദൗത്യമെല്ലാം തീർത്തിടുമ്പോൾ പറന്നു പോകും

നിത്യതേജസ്സിൽ നാം ആനന്ദിച്ചീടും
നിത്യകാലം യേശുവിൽ ആശ്വസിച്ചീടും

Print & View Presenter

Saramilla Lyrics Song Chords PPT - അൽപ്പനേരം വേദനിച്ചോ Lyrics in Manglish

alpaneram vedanichoo saramilla
alpakalam chennuchollum nanmayayi

raathri vegam theernupokum bhayapedenda
sandhyayile vilapamo marannupokum

ushassilo aanandaghhoshamundu
karthavilennum santhoshundu

alpakalam maunamaayi kathirunnu
ekanaayi yesuvod cherunnirunnu

ennillulla kuravukal thiricharinjoo
enni enni ethu paranjanuthapichu

appanu makkaloodu karunayundu
than bhaktarin kannuneeril karuthalundu

vaagdathangal thanna daivam marakkukilla
parvvathangal neengiyalum maarukilla

darshanangal poorthiyaakkan shakthi tharum
dauthyamelam theerthidumpol parannu pokum

nithyatejassil naam aanandicheedum
nithyakalam yesuvil aashwasicheedum

Saramilla Lyrics Song Chords PPT - അൽപ്പനേരം വേദനിച്ചോ Lyrics in Malayalam and Manglish

അൽപ്പനേരം വേദനിച്ചോ സാരമില്ല
അൽപകാലം ചെന്നുചൊല്ലും നന്മയായി
alpaneram vedanichoo saramilla
alpakalam chennuchollum nanmayayi

രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട
സന്ധ്യയിലെ വിലാപമോ മറന്നുപോകും
raathri vegam theernupokum bhayapedenda
sandhyayile vilapamo marannupokum

ഉഷസ്സിലോ ആനന്ദഘോഷമുണ്ട്
കർത്താവിലെന്നും സന്തോഷമുണ്ട്
ushassilo aanandaghhoshamundu
karthavilennum santhoshundu

അൽപകാലം മൗനമായി കാത്തിരുന്നു
ഏകനായി യേശുവോട് ചേർന്നിരുന്നു
alpakalam maunamaayi kathirunnu
ekanaayi yesuvod cherunnirunnu

എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു
എണ്ണി എണ്ണി ഏറ്റു പറഞ്ഞനുതപിച്ചു
ennillulla kuravukal thiricharinjoo
enni enni ethu paranjanuthapichu

അപ്പനു മക്കളോടു കരുണയുണ്ട്
തൻ ഭക്തരിൻ കണ്ണുനീരിൽ കരുതലുണ്ട്
appanu makkaloodu karunayundu
than bhaktarin kannuneeril karuthalundu

വാഗ്ദത്തങ്ങൾ തന്ന ദൈവം മറക്കുകില്ല
പർവ്വതങ്ങൾ നീങ്ങിയാലും മാറുകില്ല
vaagdathangal thanna daivam marakkukilla
parvvathangal neengiyalum maarukilla

ദർശനങ്ങൾ പൂർത്തിയാക്കാൻ ശക്തി തരും
ദൗത്യമെല്ലാം തീർത്തിടുമ്പോൾ പറന്നു പോകും
darshanangal poorthiyaakkan shakthi tharum
dauthyamelam theerthidumpol parannu pokum

നിത്യതേജസ്സിൽ നാം ആനന്ദിച്ചീടും
നിത്യകാലം യേശുവിൽ ആശ്വസിച്ചീടും
nithyatejassil naam aanandicheedum
nithyakalam yesuvil aashwasicheedum

Saramilla Lyrics Song Chords PPT - അൽപ്പനേരം വേദനിച്ചോ Lyrics in Malayalam and English

അൽപ്പനേരം വേദനിച്ചോ സാരമില്ല
അൽപകാലം ചെന്നുചൊല്ലും നന്മയായി
Even if pain lasts only a little it does not matter
For a short while it will turn into good

രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട
സന്ധ്യയിലെ വിലാപമോ മറന്നുപോകും
The night will pass quickly there is no need to fear
Even the evening tears will soon be forgotten

ഉഷസ്സിലോ ആനന്ദഘോഷമുണ്ട്
കർത്താവിലെന്നും സന്തോഷമുണ്ട്
In the morning there is joy and gladness
In the Lord there is always happiness

അൽപകാലം മൗനമായി കാത്തിരുന്നു
ഏകനായി യേശുവോട് ചേർന്നിരുന്നു
For a short time I waited in silence
I was alone and joined with Jesus

എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു
എണ്ണി എണ്ണി ഏറ്റു പറഞ്ഞനുതപിച്ചു
I recognized the shortcomings within me
I counted them one by one and confessed

അപ്പനു മക്കളോടു കരുണയുണ്ട്
തൻ ഭക്തരിൻ കണ്ണുനീരിൽ കരുതലുണ്ട്
The Father has mercy on His children
He cares for His devotees even in their tears

വാഗ്ദത്തങ്ങൾ തന്ന ദൈവം മറക്കുകില്ല
പർവ്വതങ്ങൾ നീങ്ങിയാലും മാറുകില്ല
God will not forget His promises
Even if mountains move they will not change

ദർശനങ്ങൾ പൂർത്തിയാക്കാൻ ശക്തി തരും
ദൗത്യമെല്ലാം തീർത്തിടുമ്പോൾ പറന്നു പോകും
He will give strength to fulfill the visions
When every mission is complete I will soar

നിത്യതേജസ്സിൽ നാം ആനന്ദിച്ചീടും
നിത്യകാലം യേശുവിൽ ആശ്വസിച്ചീടും
In eternal glory we will rejoice
For all eternity we will rest in Jesus

Tags

അൽപ്പനേരം വേദനിച്ചോ ,Saramilla , അൽപ്പനേരം വേദനിച്ചോ ,Saramilla Lyrics Song Chords PPT- അൽപ്പനേരം വേദനിച്ചോ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create