സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
നീതിസൂര്യനായ് നീ വരുമ്പോൾ
കൂരിരുൾ താഴ്വര താണ്ടിടുമേ
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂട്ടിരിക്കും
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
നീതിസൂര്യനായ് നീ വരുമ്പോൾ
കൂരിരുൾ താഴ്വര താണ്ടിടുമേ
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂട്ടിരിക്കും
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
Print & View
Presenter
Sarva shakthanam yeshuvente Lyrics Song Chords PPT - സർവ്വശക്തനാം യേശുവെന്റെ കൂടെ Lyrics in Manglish
Sarvashakthanaam Yeshu ente koode
Oru naalum njan bhayappedukilla
Neethi sooryanaayi nee varumbol
Koorirul thaazhvara thaandidume
Paadangal idarathae nadathunnavan
Vachanathin deepamaayi koodeyundu
Snehathin saakshyamaayi jwalichiduvaan
Kaalvari krooshumaayi vilangidunnu
Rogam prayaasangal neridumbol
Chaare vannavan ente koottirikkum
Uttavar onnaayi akannidumbol
Kaividathavan enne cherthukollum
Sarvashakthanaam Yeshu ente koode
Oru naalum njan bhayappedukilla
Neethi sooryanaayi nee varumbol
Koorirul thaazhvara thaandidume
Paadangal idarathae nadathunnavan
Vachanathin deepamaayi koodeyundu
Snehathin saakshyamaayi jwalichiduvaan
Kaalvari krooshumaayi vilangidunnu
Rogam prayaasangal neridumbol
Chaare vannavan ente koottirikkum
Uttavar onnaayi akannidumbol
Kaividathavan enne cherthukollum
Sarva shakthanam yeshuvente Lyrics Song Chords PPT - സർവ്വശക്തനാം യേശുവെന്റെ കൂടെ Lyrics in Malayalam and Manglish
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
നീതിസൂര്യനായ് നീ വരുമ്പോൾ
കൂരിരുൾ താഴ്വര താണ്ടിടുമേ
Sarvashakthanaam Yeshu ente koode
Oru naalum njan bhayappedukilla
Neethi sooryanaayi nee varumbol
Koorirul thaazhvara thaandidume
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
Paadangal idarathae nadathunnavan
Vachanathin deepamaayi koodeyundu
Snehathin saakshyamaayi jwalichiduvaan
Kaalvari krooshumaayi vilangidunnu
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂട്ടിരിക്കും
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
Rogam prayaasangal neridumbol
Chaare vannavan ente koottirikkum
Uttavar onnaayi akannidumbol
Kaividathavan enne cherthukollum
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
നീതിസൂര്യനായ് നീ വരുമ്പോൾ
കൂരിരുൾ താഴ്വര താണ്ടിടുമേ
Sarvashakthanaam Yeshu ente koode
Oru naalum njan bhayappedukilla
Neethi sooryanaayi nee varumbol
Koorirul thaazhvara thaandidume
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
Paadangal idarathae nadathunnavan
Vachanathin deepamaayi koodeyundu
Snehathin saakshyamaayi jwalichiduvaan
Kaalvari krooshumaayi vilangidunnu
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂട്ടിരിക്കും
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
Rogam prayaasangal neridumbol
Chaare vannavan ente koottirikkum
Uttavar onnaayi akannidumbol
Kaividathavan enne cherthukollum
Sarva shakthanam yeshuvente Lyrics Song Chords PPT - സർവ്വശക്തനാം യേശുവെന്റെ കൂടെ Lyrics in Malayalam and English
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
നീതിസൂര്യനായ് നീ വരുമ്പോൾ
കൂരിരുൾ താഴ്വര താണ്ടിടുമേ
The almighty Jesus walks with me
I will never be afraid
When you come as the sun of righteousness
I will cross the darkest valley
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
The one who keeps my feet from falling
Stays with me as the lamp of the word
To shine as a witness of love
He stands glorious with the cross of calvary
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂട്ടിരിക്കും
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
When sickness and troubles come near
He comes close and stays with me
When loved ones move away from me
He will never leave but hold me close
സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ
നീതിസൂര്യനായ് നീ വരുമ്പോൾ
കൂരിരുൾ താഴ്വര താണ്ടിടുമേ
The almighty Jesus walks with me
I will never be afraid
When you come as the sun of righteousness
I will cross the darkest valley
പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി ക്രൂശുമായ് വിളങ്ങിടുന്നു
The one who keeps my feet from falling
Stays with me as the lamp of the word
To shine as a witness of love
He stands glorious with the cross of calvary
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂട്ടിരിക്കും
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
When sickness and troubles come near
He comes close and stays with me
When loved ones move away from me
He will never leave but hold me close
Tags
സർവ്വശക്തനാം യേശുവെന്റെ കൂടെ , Sarva shakthanam yeshuvente ,സർവ്വശക്തനാം യേശുവെന്റെ കൂടെ ,Sarva shakthanam yeshuvente Lyrics Song Chords PPT- സർവ്വശക്തനാം യേശുവെന്റെ കൂടെ