Sarva Srishtikalum Onnay Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ്

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ
ഇന്നുമെന്നും കൂടെയുള്ളവൻ

തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം
തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയ തന്‍റെ സ്നേഹത്താൽ

രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ

തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തൻ സന്നിധിയിൽ നിറുത്തിടുമേ

സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ എന്തൊരത്ഭുതം ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ

Print & View Presenter

Sarva Srishtikalum Onnay Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് Lyrics in Manglish

Sarvasrishtikalum onnaayi pukazhthidunna
Srashtavine sthuthikkum njan
Ikshonithalathil jeevikkunna naalellam
Ghoshichidum ponnu Nathane

Yeshu maaraththavan Yeshu maaraththavan
Yeshu maaraththavan haa ethra nallavan
Innennumum koodullavan

Thante karunaye ethrayo athivishistham
Than snehamaashcharyame
En langhanangalum en akrithyangalum ellaam
Akaththiya thante snehathaal

Rogashayyayile enikku sahaayakanum
Raakkaala geethavum avan
Nalla vaidyanum divya aushadhavum en
Aathmasakhi yum avan thanne

Thejassil vaasam cheyyunna vishuddharothu
Avakaasham njanum praapippaan
Divya aathmavaal shakthikairchennum
Than sannidhiyil niruththidume

Siyonil vaaniduvanaayi vilichu thante
Shreshthopadeshavum thannu
Haa enthoru athbhutham ee vankripaye orkkumpol
Nandhikond en ullam thingunne

Sarva Srishtikalum Onnay Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് Lyrics in Malayalam and Manglish

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
Sarvasrishtikalum onnaayi pukazhthidunna
Srashtavine sthuthikkum njan
Ikshonithalathil jeevikkunna naalellam
Ghoshichidum ponnu Nathane

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ
ഇമെന്നും കൂടെയുള്ളവൻ
Yeshu maaraththavan Yeshu maaraththavan
Yeshu maaraththavan haa ethra nallavan
Innumennum koodeyullavan

തന്‍റെ കരുണ എത്രയോ അതിവിശിഷ്ടം
തന്‍ സ്നേഹം അത്ഭുതകരമാണ്
എൻ ലംഘനങ്ങളും എന്അകൃത്യങ്ങളുമെല്ലാം
അകറ്റിയ തന്‍റെ സ്നേഹത്താൽ
Thante karuna ethraayo athivishistham
Than snehamaathbhuthakaramanu
En langhanangalum en akrithyangalum ellaam
Akaththiya thante snehathaal

രോഗശയ്യയിലെ എനിക്കു സഹായകനും
രാക്കാല ഗീതവും അവൻ തന്നു
നല്ല വൈദ്യനും ദിവ്യഔഷധവുമായ
ആത്മസഖിയും അവൻ തന്നെ
Rogashayyayile enikku sahaayakanum
Raakkaala geethavum avan thannu
Nalla vaidyanum divya aushadhavumaya
Aathmasakhi yum avan thanne

തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തന്‍ സന്നിധിയിൽ നിറുത്തിടുമേ
Thejassil vaasam cheyyunna vishuddharothu
Avakaasham njanum praapippaan
Divya aathmavaal shakthikairchennum
Than sannidhiyil niruththidume

സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ എന്തൊരത്ഭുതം ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ
Siyonil vaaniduvanaayi vilichu thante
Shreshthopadeshavum thannu
Haa enthoru athbhutham ee vankripaye orkkumpol
Nandhikond en ullam thingunne

Sarva Srishtikalum Onnay Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് Lyrics in Malayalam and English

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
All creation together gives praise
I will worship the mighty creator
All the days I live upon this earth
I will proclaim my precious Lord

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ
ഇന്നെന്നും കൂടെയുള്ളവൻ
എൻ ജീവിതം നയിക്കുന്നവൻ
Jesus never changes Jesus never changes
Jesus never changes how good he is
He is with me today and forever
He is the one who leads my life

തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം
തൻ സ്നേഹം ആശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയ തന്‍റെ സ്നേഹത്താൽ
His mercy is so wonderful
His love fills me with wonder
All my sins and all my failures
He removed by his great love

രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ
He helps me on my sickbed
He becomes my song in the night
He is the good healer and divine medicine
He is my soul companion

തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തൻ സന്നിധിയിൽ നിറുത്തിടുമേ
With the holy ones who dwell in glory
I too will receive my inheritance
By the Holy Spirit he strengthens me
And brings me before his presence

സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ എന്തൊരത്ഭുതം ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ
He called me to reign in Zion
And gave his perfect teaching
When I remember this great grace
My heart overflows with gratitude

Tags

സർവ്വസൃഷ്ടികളുമൊന്നായ് , Sarva Srishtikalum Onnay ,സർവ്വസൃഷ്ടികളുമൊന്നായ് ,Sarva Srishtikalum Onnay Lyrics Song Chords PPT- സർവ്വസൃഷ്ടികളുമൊന്നായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create