സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ ശ്രീ യേശുനായകാ
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്‍റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ
നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ
നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ

Print & View
Presenter
Sathya Nayaka Mukthy Lyrics Song Chords PPT- സത്യനായകാ മുക്തി ദായകാ Lyrics in Manglish
Sathyanayakaa mukthi daayakaa
Pul thozhuthin pulakamaaya
Sneha gaayakaa shree Yeshu naayakaa
Kaalvariyil poothulanja rakthapushpame
Kaalathinte kavithayaaya kanakathaarame
Ninnoli kandunarndidaatha kannu kannaano
Ninte keerthi kettidaatha kaathu kaathaano
Anveshichaal kandetheedum punyatheerthame
Saagarathin thirayavenna karma kaanthame
Nin katha kettalinhidaatha manam manamaano
Nin raajyam vannu cherum pulari ennaano

Sathya Nayaka Mukthy Lyrics Song Chords PPT- സത്യനായകാ മുക്തി ദായകാ Lyrics in Malayalam and Manglish
സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
Sathyanayakaa mukthi daayakaa
Pul thozhuthin pulakamaaya
സ്നേഹ ഗായകാ ശ്രീ യേശുനായകാ
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
Sneha gaayakaa shree Yeshu naayakaa
Kaalvariyil poothulanja rakthapushpame
കാലത്തിന്‍റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ
Kaalathinte kavithayaaya kanakathaarame
Ninnoli kandunarndidaatha kannu kannaano
നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
Ninte keerthi kettidaatha kaathu kaathaano
Anveshichaal kandetheedum punyatheerthame
സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ
Saagarathin thirayavenna karma kaanthame
Nin katha kettalinhidaatha manam manamaano
നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ
ആശയുടെ കിരണങ്ങള്‍ പകരുന്ന ദൈവമേ
Nin raajyam vannu cherum pulari ennaano
Aashayude kiranangal pakarunna daivame

Sathya Nayaka Mukthy Lyrics Song Chords PPT- സത്യനായകാ മുക്തി ദായകാ Lyrics in Malayalam and English
സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
True leader and giver of salvation
Joy of the humble manger
സ്നേഹ ഗായകാ ശ്രീ യേശുനായകാ
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
Singer of divine love O holy Jesus
Blood flower blooming on Calvary
കാലത്തിന്‍റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ
Golden star the poem of time
Is an eye that does not wake to your light an eye
നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
Is an ear that does not hear your glory an ear
Holy fountain found by those who seek
സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ
Deed like the waves of the ocean
Is a heart that does not melt at your story a heart
നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ
ആശയുടെ കിരണങ്ങള്‍ പകരുന്ന ദൈവമേ
When will the dawn of your kingdom arrive
O God who spreads rays of hope

Tags
സത്യനായകാ മുക്തി ദായകാ, Sathya Nayaka Mukthy ,സത്യനായകാ മുക്തി ദായകാ ,Sathya Nayaka Mukthy Lyrics Song Chords PPT- സത്യനായകാ മുക്തി ദായകാ