സത്തായ് നിഷ്ക്കളമായ് നിജസാമ്യമകന്നതുമായ്
ചിത്തായ്, ആനന്ദമായ് വിലസുന്നൊരു മുപ്പൊരുളേ
മത്താതാ! വഴിയേതഘം നീങ്ങി ഞാന്‍ മോക്ഷപദം
എത്താന്‍ നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
എന്മേലുള്ളലിഞ്ഞു ജീവനേകി രക്ഷിച്ചതിന്നായ്
നന്മ ഞാന്‍ പകരം തരാനിങ്ങെനിക്കൊന്നുമില്ലേ;
ചുമ്മാ കാത്തുകൊള്‍ക എന്നെ ഭദ്രമായന്ത്യം വരെ
അമ്മേ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
ദുരിതപ്പെരുങ്കടലില്‍ താണ ഞങ്ങള്‍ക്കു ജീവനൌക
ധരയില്‍ വന്ന ഭവാന്‍ തന്നെ, എങ്കിലും അന്ധനായ് ഞാന്‍
അരുതായ് പിടിച്ചുകൊള്‍വാന്‍ എങ്കല്‍ നിന്‍ പിടി നീ വിടൊല്ല
അരചാ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
ഭ്രാതാ, മാതാ, ഗുരു, ധനം, ബന്ധുമിത്രാദികളും
നീതാന്‍; എന്‍റെ നാഥാ! ഗതി വേറെനിക്കില്ല നൂനം;
ഏതേതും ഹസിക്കും ലോകത്തോടെനിക്കെന്തുബന്ധം
താതാ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു

Print & View
Presenter
Sattay Niskkalamay Nijasamyamakannatumay Lyrics Song Chords PPT - സത്തായ് നിഷ്ക്കളമായ് Lyrics in Manglish
Saththai nishkkalamaayi nijasamyam akannathumaayi
Chiththai, aanandamaayi vilasunnoru mupporule
Mathaatha! Vazhiethagham neengi njan mokshapadam
Ethaan neeyozhike thunayare nikkaaro bandhu
Enmelullalinju jeevaneki rakshithathinnay
Nanma njan pakaram tharaan inge nikkonnumille;
Chumma kaathukolku enne bhadramaayanthyam vare
Amma! Neeyozhike thunayare nikkaaro bandhu
Durithapperungkadalil than njangalke jeevanauka
Dharayil vanna bhavan thanne, enkilum andhamaayi njan
Aruthayi pidichukolvaan engal nin pidi nee vidolla
Araccha! Neeyozhike thunayarenikkaaro bandhu
Bhratha, maatha, guru, dhanam, bandhumitraadikalum
Neethaan; ente naatha! Gathi vere nikkilla noonam;
Ethethum hasikkum lokathodenikku enthu bandham
Thaatha! Neeyozhike thunayenikkaaro bandhu

Sattay Niskkalamay Nijasamyamakannatumay Lyrics Song Chords PPT - സത്തായ് നിഷ്ക്കളമായ് Lyrics in Malayalam and Manglish
സത്തായ് നിഷ്ക്കളമായ് നിജസാമ്യമകന്നതുമായ്
ചിത്തായ്, ആനന്ദമായ് വിലസുന്നൊരു മുപ്പൊരുളേ
മത്താതാ! വഴിയേതഘം നീങ്ങി ഞാന്‍ മോക്ഷപദം
എത്താന്‍ നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
Saththai nishkkalamaayi nijasamyamakannathumaayi
Chiththai, aanandamaayi vilasunnoru mupporule
Mathaatha! Vazhiethagham neengi njan mokshapadham
Ethaan neeyozhike thunayarenikkaaro bandhu
എന്മേലുള്ളലിഞ്ഞു ജീവനേകി രക്ഷിച്ചതിന്നായ്
നന്മ ഞാന്‍ പകരം തരാനിങ്ങെനിക്കൊന്നുമില്ലേ;
ചുമ്മാ കാത്തുകൊള്‍ക എന്നെ ഭദ്രമായന്ത്യം വരെ
അമ്മേ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
Enmelullalinju jeevaneki rakshithathinnay
Nanma njan pakaram tharaan inge nikkonnumille;
Chumma kaathukolka enne bhadramaayanthyam vare
Amme! Neeyozhike thunayare nikkaaro bandhu
ദുരിതപ്പെരുങ്കടലില്‍ താണ ഞങ്ങള്‍ക്കു ജീവനൌക
ധരയില്‍ വന്ന ഭവാന്‍ തന്നെ, എങ്കിലും അന്ധനായ് ഞാന്‍
അരുതായ് പിടിച്ചുകൊള്‍വാന്‍ എങ്കല്‍ നിന്‍ പിടി നീ വിടൊല്ല
അരചാ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
Durithapperungkadali thana njangalku jeevanauka
Dharayil vanna bhavan thanne, enkilum andhamaayi njan
Aruthayi pidichukolvaan engal nin pidi nee vidolla
Araccha! Neeyozhike thunayare nikkaaro bandhu
ഭ്രാതാ, മാതാ, ഗുരു, ധനം, ബന്ധുമിത്രാദികളും
നീതാന്‍; എന്‍റെ നാഥാ! ഗതി വേറെനിക്കില്ല നൂനം;
ഏതേതും ഹസിക്കും ലോകത്തോടെനിക്കെന്തുബന്ധം
താതാ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
Bhratha, maatha, guru, dhanam, bandhumitraadikalum
Neethaan; ente naatha! Gathi vere nikkilla noonam;
Eththentum hasikkum lokathodennikku enthu bandham
Thaatha! Neeyozhike thunayare nikkaaro bandhu

Sattay Niskkalamay Nijasamyamakannatumay Lyrics Song Chords PPT - സത്തായ് നിഷ്ക്കളമായ് Lyrics in Malayalam and English
സത്തായ് നിഷ്ക്കളമായ് നിജസാമ്യമകന്നതുമായ്
ചിത്തായ്, ആനന്ദമായ് വിലസുന്നൊരു മുപ്പൊരുളേ
മത്താതാ! വഴിയേതഘം നീങ്ങി ഞാന്‍ മോക്ഷപദം
എത്താന്‍ നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
Pure and selfless, full of true equality,
O heart, shining with bliss endlessly,
O Mother! I tread the path toward salvation,
Without You, who else can be my support, my kin
എന്മേലുള്ളലിഞ്ഞു ജീവനേകി രക്ഷിച്ചതിന്നായ്
നന്മ ഞാന്‍ പകരം തരാനിങ്ങെനിക്കൊന്നുമില്ലേ;
ചുമ്മാ കാത്തുകൊള്‍ക എന്നെ ഭദ്രമായന്ത്യം വരെ
അമ്മേ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
For saving my life, stretched over me with care,
Is there nothing I can give in return for Your love
Just keep me close till the end of safety and peace,
O Mother! Without You, who else can be my support, my kin
ദുരിതപ്പെരുങ്കടലില്‍ താണ ഞങ്ങള്‍ക്കു ജീവനൌക
ധരയില്‍ വന്ന ഭവാന്‍ തന്നെ, എങ്കിലും അന്ധനായ് ഞാന്‍
അരുതായ് പിടിച്ചുകൊള്‍വാന്‍ എങ്കല്‍ നിന്‍ പിടി നീ വിടൊല്ല
അരചാ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
In the vast ocean of troubles, our lives are afloat,
Even though the Lord Himself came to earth, I remain blind.
I cannot hold on on my own; please hold my hand,
O Father! Without You, who else can be my support, my kin
ഭ്രാതാ, മാതാ, ഗുരു, ധനം, ബന്ധുമിത്രാദികളും
നീതാന്‍; എന്‍റെ നാഥാ! ഗതി വേറെനിക്കില്ല നൂനം;
ഏതേതും ഹസിക്കും ലോകത്തോടെനിക്കെന്തുബന്ധം
താതാ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു
Brother, Mother, Guru, wealth, friends and relations,
You are my justice; my Lord! There is no other path for me.
Even if the world laughs, what bond do I have with it

Tags
സത്തായ് നിഷ്ക്കളമായ് , Sattay Niskkalamay Nijasamyamakannatumay ,സത്തായ് നിഷ്ക്കളമായ് ,Sattay Niskkalamay Nijasamyamakannatumay Lyrics Song Chords PPT- സത്തായ് നിഷ്ക്കളമായ്