Seeyon manalane shalemin Lyrics Song Chords PPT - സീയോൻ മണാളനെ ശാലേമിൻ പ്രിയനെ

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ

നിന്നെക്കാണുവാൻ നിന്നെക്കാണുവാൻ

എന്നെത്തന്നെ ഒരുക്കുന്നു

നിൻരാജ്യത്തിൽ വന്നു വാഴുവാൻ

പരനേ നിൻ വരവേതു നേരത്തെന്നു

അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ

അനുനിമിഷവും അതികുതുകമായ്

നോക്കിപ്പാർക്കുന്നേ

കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു

ഞാൻ പോയ് മറയുമേ പോയ് മറയുമേ

കണ്ണിമയക്കും നൊടിനേരത്തു

ചേരുമേ വിൺപുരിയതിൽ

സഭയാം കാന്തയെ ചേർക്കുന്ന നേരത്ത്

എന്താനന്ദമേ .എന്താനന്ദമേ

പ്രിയന്റെ മാർവ്വിൽ

ഞാൻ ചാരും സമയത്ത് പരമാനന്ദമേ

കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ

എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ

ആ മഹൽ സന്തോഷ ശോഭനനാളതിൽ

ഞാനും കാണുമേ.

Print & View Presenter

Seeyon manalane shalemin Lyrics Song Chords PPT - സീയോൻ മണാളനെ ശാലേമിൻ പ്രിയനെ Lyrics in Manglish

Seeyon manaalane Shaalemin priyane
Ninne kaanuvaan ninne kaanuvaan
Enne thanne orukkunnu
Nin raajyathil vannu vaazhuvaan

Parane nin varavethu nerathennu
Ariyunilla njan ariyunilla njan
Anunimishavum athikuthukamaay
Nokki paarkkunne

Kannuneer niranja lokathu ninnu
Njan poyi marayume poyi marayume
Kannimayakkum nodinerathu
Cherume vinpuriyathil

Sabhayaam kaanthaye cherkunna nerath
Enthaanandame enthaanandame
Priyante maarvvil
Njan chaarum samayath paramaanandame

Kunjattin raktathaal kazhukappettavar
Edukkappedumallo edukkappedumallo
Aa mahel santhosha shobhananaalathil
Njanum kaanume

Seeyon manalane shalemin Lyrics Song Chords PPT - സീയോൻ മണാളനെ ശാലേമിൻ പ്രിയനെ Lyrics in Malayalam and Manglish

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ
നിന്നെ കാണുവാൻ നിന്നെ കാണുവാൻ
എന്നെത്തന്നെ ഒരുക്കുന്നു
നിൻരാജ്യത്തിൽ വന്നു വാഴുവാൻ
Siyon manaḷane shaalemin priyane
Ninne kaanuvaan ninne kaanuvaan
Ennethanne orukkunnu
Nin raajyathil vannu vaazhuvaan

പരനേ നിൻ വരവേതു നേരത്തെന്നു
അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ
അനുനിമിഷവും അതികുതുകമായ്
നോക്കിപ്പാർക്കുന്നേ
Parane nin varavethu nerathennu
Ariyunnilla njan ariyunnilla njan
Anu nimishavum athikuthukamaay
Nokki paarkkunne

കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു
ഞാൻ പോയ് മറയുമേ പോയ് മറയുമേ
കണ്ണിമയക്കും നൊടിനേരത്തു
ചേരുമേ വിൺപുരിയതിൽ
Kannuneer niranja lokaththu ninnu
Njaan poy marayume poy marayume
Kannimayakkum nodineraththu
Cherume vinpuriyathil

സഭയാം കാന്തയെ ചേർക്കുന്ന നേരത്ത്
എന്താനന്ദമേ .എന്താനന്ദമേ
പ്രിയന്റെ മാർവ്വിൽ
ഞാൻ ചാരും സമയത്ത് പരമാനന്ദമേ
Sabhayaam kaanthaye cherkkunna neraththu
Enthaanandame enthaanandame
Priyante maarvil
Njaan chaarum samayaththu paramaanandame

കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ
എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ
ആ മഹൽ സന്തോഷ ശോഭനനാളതിൽ
ഞാനും കാണുമേ
Kunjaattin rakthathaal kazhukappettavar
Eduthukappedumallo eduthukappedumallo
Aa mahal santhosha shobhananaalathil
Njaanum kaanumee

Seeyon manalane shalemin Lyrics Song Chords PPT - സീയോൻ മണാളനെ ശാലേമിൻ പ്രിയനെ Lyrics in Malayalam and English

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ
നിന്നെ കാണുവാൻ നിന്നെ കാണുവാൻ
എന്നെത്തന്നെ ഒരുക്കുന്നു
നിൻരാജ്യത്തിൽ വന്നു വാഴുവാൻ
O Bridegroom of Zion, Beloved of Salem
To behold You, yes, to behold You
I prepare myself each moment
To come and reign within Your kingdom

പരനേ നിൻ വരവേതു നേരത്തെന്നു
അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ
അനുനിമിഷവും അതികുതുകമായ്
നോക്കിപ്പാർക്കുന്നേ
O Lord, when You will come, I do not know
I cannot tell, I cannot tell
Each moment eagerly I watch
Longing to see Your coming

കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു
ഞാൻ പോയ് മറയുമേ പോയ് മറയുമേ
കണ്ണിമയക്കും നൊടിനേരത്തു
ചേരുമേ വിൺപുരിയതിൽ
From this tear-filled world I will hide away
I will go, I will go
In the time of grief and trials
I shall join You in Your heavenly home

സഭയാം കാന്തയെ ചേർക്കുന്ന നേരത്ത്
എന്താനന്ദമേ .എന്താനന്ദമേ
പ്രിയന്റെ മാർവ്വിൽ
ഞാൻ ചാരും സമയത്ത് പരമാനന്ദമേ
When the congregation unites with the Beloved
Oh, what joy! Oh, what joy!
In the arms of the Lover
At that moment I shall experience supreme bliss

കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ
എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ
ആ മഹൽ സന്തോഷ ശോഭനനാളതിൽ
ഞാനും കാണുമേ
Those washed in the blood of the Lamb
Will surely be taken, will surely be taken
In that palace, glorious with joy
I too shall behold the sight

Tags

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ ,Seeyon manalane shalemin ,സീയോൻ മണാളനെ ശാലേമിൻ പ്രിയനെ ,Seeyon manalane shalemin Lyrics Song Chords PPT- സീയോൻ മണാളനെ ശാലേമിൻ പ്രിയനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create