Seeyon sainyame unarnniduveen Lyrics Song Chords PPT - സീയോൻ സൈന്യമേ ഉണർന്നീടുവിൻ

സീയോൺ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു
വിരുതു പ്രാപിക്ക

കേൾക്കാറായ് തൻ കാഹളധ്വനി
നാം പോകാറായ് ഈ പാർത്തലം വിട്ടു
തേജസ്സേറും പുരേ

സർവ്വായുധങ്ങൾ ധരിച്ചിടുക
ദുഷ്ടനോടെതിര്ത്തു നിന്നു
വിജയം നേടുവാൻ

ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോർ
നിത്യനിത്യയുഗങ്ങൾ വാഴും
സ്വർഗ്ഗ സീയോനിൽ

പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ
പ്രിയൻ പൊന്മുഖം

ആനന്ദമേ നിത്യാനന്ദമേ
കാന്തനോടു വാഴും കാലം
എത്ര ആനന്ദം

Print & View Presenter

Seeyon sainyame unarnniduveen Lyrics Song Chords PPT - സീയോൻ സൈന്യമേ ഉണർന്നീടുവിൻ Lyrics in Manglish

Siyon sainyame unarnneeduvin
Poruthu nee jayameduthu
Viruthu prapikka
Kelkkarayi than kaahaladhvani
Naam pokarayi ee paarthalam vitu
Thejasseerum pure

Sarvayudhangal dharichiduka
Dushtanodethirthu ninnu
Vijayam neduvan

Kristeeshuvinayi kashtam sahichor
Nityanithayugangal vaazhum
Swarga Siyonil

Prathyasha ennil vardhichidunnu
Angu chennu kaanuvan en
Priyan ponmukham

Aanandame nithyanandame
Kanthanodu vaazhum kaalam
Ethra aanandam

Seeyon sainyame unarnniduveen Lyrics Song Chords PPT - സീയോൻ സൈന്യമേ ഉണർന്നീടുവിൻ Lyrics in Malayalam and Manglish

സീയോൺ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു
Siyon sainyame unarnneeduvin
Poruthu nee jayameduthu

വിരുതു പ്രാപിക്ക
കേൾക്കാറായ് തൻ കാഹളധ്വനി
Viruthu prapikka
Kelkkarayi than kaahaladhvani

നാം പോകാറായ് ഈ പാർത്തലം വിട്ടു
തേജസ്സേറും പുരേ
Naam pokarayi ee paarthalam vitu
Thejasseerum pure

സർവ്വായുധങ്ങൾ ധരിച്ചിടുക
ദുഷ്ടനോടെതിര്ത്തു നിന്നു
Sarvayudhangal dharichiduka
Dushtanodethirthu ninnu

വിജയം നേടുവാൻ
ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോർ
Vijayam neduvan
Kristeeshuvinayi kashtam sahichor

നിത്യനിത്യയുഗങ്ങൾ വാഴും
സ്വർഗ്ഗ സീയോനിൽ
Nityanithayugangal vaazhum
Swarga Siyonil

പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ
Prathyasha ennil vardhichidunnu
Angu chennu kaanuvan en

പ്രിയൻ പൊന്മുഖം
ആനന്ദമേ നിത്യാനന്ദമേ
Priyan ponmukham
Aanandame nithyanandame

കാന്തനോടു വാഴും കാലം
എത്ര ആനന്ദം
Kanthanodu vaazhum kaalam
Ethra aanandam

Seeyon sainyame unarnniduveen Lyrics Song Chords PPT - സീയോൻ സൈന്യമേ ഉണർന്നീടുവിൻ Lyrics in Malayalam and English

സീയോൺ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു
O Zion army arise and awaken
Fight and claim your victory

വിരുതു പ്രാപിക്ക
കേൾക്കാറായ് തൻ കാഹളധ്വനി
Receive your honor
Listen to the victorious trumpet sound

നാം പോകാറായ് ഈ പാർത്തലം വിട്ടു
തേജസ്സേറും പുരേ
We march forward leaving this place
Our glory shines throughout the land

സർവ്വായുധങ്ങൾ ധരിച്ചിടുക
ദുഷ്ടനോടെതിര്ത്തു നിന്നു
Wear all the weapons
Stand against the evil one

വിജയം നേടുവാൻ
ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോർ
To gain the victory
Endure hardships for Christ Jesus

നിത്യനിത്യയുഗങ്ങൾ വാഴും
സ്വർഗ്ഗ സീയോനിൽ
Eternal ages will prosper
In heavenly Zion

പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ
Hope grows within me
To see my beloved there

പ്രിയൻ പൊന്മുഖം
ആനന്ദമേ നിത്യാനന്ദമേ
Beloved golden face
Joy and eternal joy

കാന്തനോടു വാഴും കാലം
എത്ര ആനന്ദം
Time will live with the beloved
What immense joy

Tags

സീയോൻ സൈന്യമേ ഉണർന്നീടുവിൻ ,Seeyon sainyame unarnniduveen ,സീയോൻ സൈന്യമേ ഉണർന്നീടുവിൻ ,Seeyon sainyame unarnniduveen Lyrics Song Chords PPT- സീയോൻ സൈന്യമേ ഉണർന്നീടുവിൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create