Shalem Pure Chennu Lyrics Song Chords PPT-ശാലേം പുരെ ചെന്ന് ചേരുന്ന

ശാലേം പുരെ ചെന്ന് ചേരുന്ന
നാൾ ഹാ എത്ര മോദമേ
താതനൊരുക്കുന്ന വിശ്രമവീട്ടിൽ
ഞാൻ എന്നു ചേരുമോ

കണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ്
നിത്യായുഗമുള്ള സന്തോഷനാളിനായ്
ഉള്ളമോ വാജ്ചിക്കുന്നേ
ഞാനും യാഹെ സ്തുതിച്ചിടുന്നേ

വേല തികച്ച ശുദ്ധർ പൊൻകിരീട ധാരികളായ്
സാക്ഷികളായ് എന്‍റെ ചുറ്റും
പൊൻ ചിറകു വീശി പറന്നു പാടി
ഞാനും യാഹെ സ്തുതിച്ചിടുമേ

Print & View Presenter

Shalem Pure Chennu Lyrics Song Chords PPT-ശാലേം പുരെ ചെന്ന് ചേരുന്ന Lyrics in Manglish

Shalem pure chennu cherunna
Naal haa ethra modame
Thaathan orukkunna vishramaveettil
Njaan ennu cherumo

Kannu neerillavide dukha vilaapangalum illangu
Nithyaayugamulla santhoshanalinayi
Ullamo vaajchikkunne
Njaanum Yahe sthuthichidunne

Vela thikacha shuddhar ponkireeda dhaarikalaayi
Saakshikalaayi ente chuttum
Pon chiraku veeshi parannu paadi
Njaanum Yahe sthuthichidume

Shalem Pure Chennu Lyrics Song Chords PPT-ശാലേം പുരെ ചെന്ന് ചേരുന്ന Lyrics in Malayalam and Manglish

ശാലേം പുരെ ചെന്ന് ചേരുന്ന
നാൾ ഹാ എത്ര മോദമേ
Shaalem pure chennu cherunna
Naal haa ethra modhame

താതനൊരുക്കുന്ന വിശ്രമവീട്ടിൽ
ഞാൻ എന്നു ചേരുമോ
Thaathan orukkunna vishramaveettil
Njaan ennu cherumo

കണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ്
നിത്യായുഗമുള്ള സന്തോഷനാളിനായ്
Kannu neer illavide dukha vilaapangulum illangu
Nithyaayugamulla santhosha naalinaayi

ഉള്ളമോ വാഞ്ഛിക്കുന്നേ
ഞാനും യാഹെ സ്തുതിച്ചിടുന്നേ
Ullamo vaanchikkunne
Njaanum yaahe sthuthichidunne

വേല തികച്ച ശുദ്ധർ പൊൻകിരീട ധാരികളായ്
സാക്ഷികളായ് എന്റെ ചുറ്റും
Vela thikacha shuddhar ponkireeda dhaarikal aayi
Saakshikal aayi ente chuttum

പൊൻ ചിറകു വീശി പറന്നു പാടി
ഞാനും യാഹെ സ്തുതിച്ചിടുമേ
Pon chiraku veeshi parannu paadi
Njaanum yaahe sthuthichidume

Shalem Pure Chennu Lyrics Song Chords PPT-ശാലേം പുരെ ചെന്ന് ചേരുന്ന Lyrics in Malayalam and English

ശാലേം പുരെ ചെന്ന് ചേരുന്ന
നാൾ ഹാ എത്ര മോദമേ
The day I reach the heavenly Salem
Oh what a joyful day it will be

താതനൊരക്കുന്ന വിശ്രമവീട്ടിൽ
ഞാൻ എന്നു ചേരുമോ
In the rest house prepared by the Father
When will I be united there

കണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ്
നിത്യായുഗമുള്ള സന്തോഷനാളിനായ്
There will be no tears and no sorrow there
For the eternal day of joy

ഉള്ളമോ വാഞ്ഛിക്കുന്നേ
ഞാനും യാഹെ സ്തുതിച്ചിടുന്നേ
My heart longs deeply for that day
And I will praise the Lord

വേല തികച്ച ശുദ്ധർ പൊൻകിരീട ധാരികളായ്
സാക്ഷികളായ് എന്‍റെ ചുറ്റും
The faithful who finished their race wear golden crowns
Standing around me as witnesses

പൊൻ ചിറകു വീശി പറന്നു പാടി
ഞാനും യാഹെ സ്തുതിച്ചിടുമേ
Waving golden wings they fly and sing
And I too will praise the Lord

Tags

ശാലേം പുരെ ചെന്ന് ചേരുന്ന, Shalem Pure Chennu ,ശാലേം പുരെ ചെന്ന് ചേരുന്ന ,Shalem Pure Chennu Lyrics Song Chords PPT- ശാലേം പുരെ ചെന്ന് ചേരുന്ന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create