ശത്രുവിന്റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾ
ഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻ
പെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾ
ശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നു
1 വന്മഴയും കാറ്റുമെന്മേൽ ഓളം തള്ളുമ്പോൾ
ഇളകാതെ താങ്ങിടുന്ന പാറയാണവൻ
എനിക്കെന്റെ യേശു എന്റെ ശാശ്വത പാറ
ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ
2 മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടി പ്പോകുമ്പോൾ
പാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നു
സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽ
ആശ്വാസത്തിൻ പൊൻ ചെ ങ്കോലെൻ നേരെ നീളുന്നു
Shatruvinte oliyampal murivelkkumpol
Gileyaadin thailamathal soukhyamekkunnon
Peruvellam kavinjennmel alacheedumpol
Shashwatha bhujathaal enne thangidunnu
Vanmazhayum kaattumenmel olam thallumpol
Ilakaathe thangidunna paarayaanavan
Enikkente Yeshu ente shashwatha paar
Shatruvinmel jayam nalkum jeethavaanavan
Marubhoovin ushnakaattal vaadi ppokumpol
Paarayile jalamenmel ozhukkidunnu
Sahaayathin hastamonnam kaanunnillennal
Aashwasathin pon chengkolen nere neelunnu
ശത്രുവിന്റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾ
ഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻ
പെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾ
ശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നു
Shatruvinte oliyampal murivelkkumpol
Gileyaadin thailamathal soukhyamekkunnon
Peruvellam kavinjennmel alacheedumpol
Shashwatha bhujathaal enne thangidunnu
വന്മഴയും കാറ്റുമെന്മേൽ ഓളം തള്ളുമ്പോൾ
ഇളകാതെ താങ്ങിടുന്ന പാറയാണവൻ
എനിക്കെന്റെ യേശു എന്റെ ശാശ്വത പാറ
ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ
Vanmazhayum kaattumenmel olam thallumpol
Ilakaathe thangidunna paarayaanavan
Enikkente Yeshu ente shashwatha paar
Shatruvinmel jayam nalkum jeethavaanavan
മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടി പ്പോകുമ്പോൾ
പാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നു
സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലന്നാൽ
ആശ്വാസത്തിൻ പൊൻ ചെ ങ്കോലെൻ നേരെ നീളുന്നു
Marubhoovin ushnakaattal vaadi pokumpol
Paarayile jalamenmel ozhukkidunnu
Sahaayathin hasthamonnam kaanunnillennal
Aashwasathin pon chengkolen nere neelunnu
ശത്രുവിന്റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾ
ഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻ
പെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾ
ശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നു
When the enemy strikes with hidden arms,
The oil of Gilead brings comfort and calm.
When mighty waters overflow above me,
With eternal arms He holds and sustains me.
വന്മഴയും കാറ്റുമെന്മേൽ ഓളം തള്ളുമ്പോൾ
ഇളകാതെ താങ്ങിടുന്ന പാറയാണവൻ
എനിക്കെന്റെ യേശു എന്റെ ശാശ്വത പാറ
ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ
When forest rains and winds strike the waves,
He is the rock that stands unmoved and brave.
My Jesus, my eternal rock is He,
Who grants victory over every enemy.
മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടി പ്പോകുമ്പോൾ
പാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നു
സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലന്നാൽ
ആശ്വാസത്തിൻ പൊൻ ചെ ങ്കോലെൻ നേരെ നീളുന്നു
When the desert heat scorches the land,
The water flows over the rock’s firm stand.
If no helping hand appears in sight,
The golden rod of comfort reaches me right.
ശത്രുവിന്റെ ഒളിയമ്പാൽ ,Shathruvinte oliyampal murivelkumpol ,ശത്രുവിന്റെ ഒളിയമ്പാൽ ,Shathruvinte oliyampal murivelkumpol Lyrics Song Chords PPT- ശത്രുവിന്റെ ഒളിയമ്പാൽ