ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ
അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ
വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ
എന്നു ഞാൻ ചേർന്നീടുമോ പരസുതനെ
എന്നു ഞാൻ ചേർന്നീടുമോ
മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമേ
തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ
മമ കൺകൾ പാരം കൊതിച്ചിടുന്നേ
അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ
തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ
അളവന്യേ പാടിസ്തുതിച്ചിടും ഞാൻ
കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ
പുകൾ പെരുകും പുത്തനെരൂശലേമേ
തിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ
ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ
ഇരുകരയും ജീവവൃക്ഷഫലങ്ങൾ
പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ
കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന
സുരവരരെ ചേർന്നങ്ങു പാടീടുവാൻ
പുരുമോദം പാരം വളരുന്നഹോ

Print & View
Presenter
Shuddher Sthuthikum Veede Lyrics Song Chords PPT - ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ Lyrics in Manglish
Shuddhar sthuthikkum veede daivamakkalkkullaashrayame
Parilasikkum swarnna theruveethiyil
Athikuthukaal ennu njaan chernneedumo
Vaanavarin sthuthinaadam sada muzhangum shaalemil
Ennu njaan chernneedumo parasuthane
Ennu njaan chernneedumo
Muththinaal nirmmithamaayulla panthrandu gopurame
Thava mahathwam kandittangaanandippaan
Mama kankal paaram kothichidunne
Andhatha illa naade daivathejasaaal minnum veede
Thava vilakkaam daivathin kunjaadine
Alavanye paadi sthuthichidum njaan
Kashtathayillaa naade daivabhaktharin vishramame
Pukal perukum puththenerushaleme
Thiru maarvil ennu njaan chaareedumo
Shuddhavum shubhravumaayulla jeevajalanaadiyin
Irukarayum jeevavrikshaphalangal
Parilasikkum daivathin udyaaname
Karthru simhaasanathin chuttum veenakal meettidunna
Suravarare chernnangu paadeeduvaan
Purumodam paaram valarunnaho

Shuddher Sthuthikum Veede Lyrics Song Chords PPT - ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ Lyrics in Malayalam and Manglish
ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ
Shuddhar sthuthikkum veede daivamakkalkkullaashrayame
Parilasikkum swarnna theruveethiyil
അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ
വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ
Athikuthukaal ennu njaan chernneedumo
Vaanavarin sthuthinaadam sada muzhangum shaalemil
എന്നു ഞാൻ ചേർന്നീടുമോ പരസുതനെ
എന്നു ഞാൻ ചേർന്നീടുമോ
Ennu njaan chernneedumo parasuthane
Ennu njaan chernneedumo
മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമേ
തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ
Muththinaal nirmmithamaayulla panthrandu gopurame
Thava mahathwam kandittangaanandippaan
മമ കൺകൾ പാരം കൊതിച്ചിടുന്നേ
അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ
Mama kankal paaram kothichidunne
Andhatha illa naade daivathejasaaal minnum veede
തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ
അളവന്യേ പാടിസ്തുതിച്ചിടും ഞാൻ
Thava vilakkaam daivathin kunjaadine
Alavanye paadi sthuthichidum njaan
കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ
പുകൾ പെരുകും പുത്തനെരൂശലേമേ
Kashtathayillaa naade daivabhaktharin vishramame
Pukal perukum puththenerushaleme
തിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ
ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ
Thiru maarvil ennu njaan chaareedumo
Shuddhavum shubhravumaayulla jeevajalanaadiyin
ഇരുകരയും ജീവവൃക്ഷഫലങ്ങൾ
പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ
Irukarayum jeevavrikshaphalangal
Parilasikkum daivathin udyaaname
കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന
സുരവരരെ ചേർന്നങ്ങു പാടീടുവാൻ
Karthru simhaasanathin chuttum veenakal meettidunna
Suravarare chernnangu paadeeduvaan
പുരുമോദം പാരം വളരുന്നഹോ
ശാശ്വതാനന്ദം നിറഞ്ഞുയരുന്നഹോ
Purumodam paaram valarunnaho
Shaashvathaanandam niranjuyarunnaho

Shuddher Sthuthikum Veede Lyrics Song Chords PPT - ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ Lyrics in Malayalam and English
ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ
O home where the righteous praise and God’s children find refuge
On golden streets shining in glory
അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ
വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ
In great joy will I also join there
In Salem where angelic praise resounds forever
എന്നു ഞാൻ ചേർന്നീടുമോ പരസുതനെ
എന്നു ഞാൻ ചേർന്നീടുമോ
Will I join the heavenly hosts
Will I also be gathered there
മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമേ
തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ
O twelve gates made of pearls
To rejoice on seeing your glory
മമ കൺകൾ പാരം കൊതിച്ചിടുന്നേ
അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ
My eyes long greatly for you
O land without darkness shining with God’s radiance
തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ
അളവന്യേ പാടിസ്തുതിച്ചിടും ഞാൻ
I will sing endlessly praising the Lamb of God who is your light
With boundless joy I will worship Him
കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ
പുകൾ പെരുകും പുത്തനെരൂശലേമേ
O land without sorrow the rest of God’s faithful
O new Jerusalem where glory abounds
തിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ
ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ
When will I lean on His holy bosom
By the pure and clear river of life
ഇരുകരയും ജീവവൃക്ഷഫലങ്ങൾ
പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ
On both banks the fruits of the tree of life shine
O garden of God full of splendor
കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന
സുരവരരെ ചേർന്നങ്ങു പാടീടുവാൻ
To join the heavenly beings playing harps around the Lord’s throne
And sing together in praise
പുരുമോദം പാരം വളരുന്നഹോ
In great and overflowing joy

Tags
ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ ,Shuddher Sthuthikum Veede ,ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ ,Shuddher Sthuthikum Veede Lyrics Song Chords PPT -ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ