Shyamasundhara Kera Kedhara Lyrics Song Chords PPT - ശ്യാമസുന്ദര കേര കേദാര ഭൂമി

ശ്യാമസുന്ദര കേര കേദാര ഭൂമി
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
ഇത് ശ്യാമസുന്ദര കേര കേദാര ഭൂമി

മാനവർക്ക് സമത നൽകിയ മവലിതൻ ഭൂമി
മധുര മഹിത ലളിത കലകൾ വിരിയും മലർവാടി
ശ്യാമസുന്ദര കേര കേദാര ഭൂമി

താളമേള വാദ്യനാദം സാഹിദിയാം പോകില ഗീതം
വിവിധ ജാതി മത വംശജ സഹജരെപോലോന്നായ്
നവയുഗത്തിൻ പൊൻകതിരുകൾ വിളയിച്ചീടും ഭൂമി

ശ്യാമസുന്ദര കേര കേദാര ഭൂമി
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി

Print & View Presenter

Shyamasundhara Kera Kedhara Lyrics Song Chords PPT - ശ്യാമസുന്ദര കേര കേദാര ഭൂമി Lyrics in Manglish

Shyamasundara kera kedara bhoomi
Jana jeevitha phala dhanya sampanna bhoomi

Ith Shyamasundara kera kedara bhoomi
Manavarkku samatha nalkiya mavalithan bhoomi

Madhura mahitha lalitha kalakal viriyum malarvaadi
Shyamasundara kera kedara bhoomi

Thaalamela vaadya nadam sahidiyam pokila geetham
Vividha jaathi matha vamshaja sahajarepolonnay

Navayugathin ponkathirukal vilayicheedum bhoomi
Shyamasundara kera kedara bhoomi

Jana jeevitha phala dhanya sampanna bhoomi
Ith Shyamasundara kera kedara bhoomi

Shyamasundhara Kera Kedhara Lyrics Song Chords PPT - ശ്യാമസുന്ദര കേര കേദാര ഭൂമി Lyrics in Malayalam and Manglish

ശ്യാമസുന്ദര കേര കേദാര ഭൂമി
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
Shyamasundara kera kedara bhoomi
Jana jeevitha phala dhanya sampanna bhoomi

ഇത് ശ്യാമസുന്ദര കേര കേദാര ഭൂമി
മാനവർക്ക് സമത നൽകിയ മവലിതൻ ഭൂമി
Ith Shyamasundara kera kedara bhoomi
Manavarkku samatha nalkiya mavalithan bhoomi

മധുര മഹിത ലളിത കലകൾ വിരിയും മലർവാടി
ശ്യാമസുന്ദര കേര കേദാര ഭൂമി
Madhura mahitha lalitha kalakal viriyum malarvaadi
Shyamasundara kera kedara bhoomi

താളമേള വാദ്യനാദം സാഹിദിയാം പോകില ഗീതം
വിവിധ ജാതി മത വംശജ സഹജരെപോലോന്നായ്
Thaalamela vaadya nadam sahidiyam pokila geetham
Vividha jaathi matha vamshaja sahajarepolonnay

നവയുഗത്തിൻ പൊൻകതിരുകൾ വിളയിച്ചീടും ഭൂമി
ശ്യാമസുന്ദര കേര കേദാര ഭൂമി
Navayugathin ponkathirukal vilayicheedum bhoomi
Shyamasundara kera kedara bhoomi

ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
ഇത് ശ്യാമസുന്ദര കേര കേദാര ഭൂമി
Jana jeevitha phala dhanya sampanna bhoomi
Ith Shyamasundara kera kedara bhoomi

Shyamasundhara Kera Kedhara Lyrics Song Chords PPT - ശ്യാമസുന്ദര കേര കേദാര ഭൂമി Lyrics in Malayalam and English

ശ്യാമസുന്ദര കേര കേദാര ഭൂമി
ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
Beautiful Kerala the land of Kedara
A land full of life and fruits and grains

ഇത് ശ്യാമസുന്ദര കേര കേദാര ഭൂമി
മാനവർക്ക് സമത നൽകിയ മവലിതൻ ഭൂമി
This is beautiful Kerala the land of Kedara
A land where equality was given to humans

മധുര മഹിത ലളിത കലകൾ വിരിയും മലർവാടി
ശ്യാമസുന്ദര കേര കേദാര ഭൂമി
Sweet glorious simple arts will bloom in gardens
Beautiful Kerala the land of Kedara

താളമേള വാദ്യനാദം സാഹിദിയാം പോകില ഗീതം
വിവിധ ജാതി മത വംശജ സഹജരെപോലോന്നായ്
Rhythms and musical sounds and poetic songs
People of different caste religion and lineage will unite

നവയുഗത്തിൻ പൊൻകതിരുകൾ വിളയിച്ചീടും ഭൂമി
ശ്യാമസുന്ദര കേര കേദാര ഭൂമി
The land will shine with golden rays of the new age
Beautiful Kerala the land of Kedara

ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി
ഇത് ശ്യാമസുന്ദര കേര കേദാര ഭൂമി
A land rich with the fruits and grains of life
This is beautiful Kerala the land of Kedara

Tags

ശ്യാമസുന്ദര കേര കേദാര ഭൂമി ,Shyamasundhara Kera Kedhara , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Shyamasundhara Kera Kedhara Lyrics Song Chords PPT -ശ്യാമസുന്ദര കേര കേദാര ഭൂമി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create