Sneham Sakalatum Sahikkunnu Lyrics Song Chords PPT-സ്നേഹം സകലതും സഹിക്കുന്നു

സ്നേഹം സകലതും സഹിക്കുന്നു
സ്നേഹം സകലതും ക്ഷമിക്കുന്നു
എല്ലാം വിശ്വസിച്ചീടുന്നു സ്നേഹം
എല്ലാറ്റിനേയും അതിജീവിക്കുന്നു

സ്നേഹമെന്നും ജീവസാരം
സ്വയം ദാനം അതിന്‍ ഭാവം
ത്യാഗ ഭരിതം സ്നേഹമൂഴിയില്‍
നിത്യമായ നീതിബോധമേകുന്നു

സ്നേഹമെന്നും ദീര്‍ഘശാന്തം
ദയപൂര്‍ണ്ണം സൌമ്യ സാന്ദ്രം
ഭീതി രഹിതം സ്നേഹ പാതയില്‍
സത്യ സാക്ഷ്യമൊന്നു മാത്രമായുയരുന്നു

Print & View Presenter

Sneham Sakalatum Sahikkunnu Lyrics Song Chords PPT-സ്നേഹം സകലതും സഹിക്കുന്നു Lyrics in Manglish

Sneham sakalathum sahikkunnu
Sneham sakalathum kshamikkunnu
Ellaam vishwasicheedunnu sneham
Ellaatineyum athijeevikunnu

Snehamennum jeevasaaram
Swayam dhaanam athin bhaavam
Thyaaga bharitham snehamoozhiyil
Nithyamaaya neethibodhamekunnu

Snehamennum dheerghashaantham
Dhayapoorṇṇam saumya saandhram
Bheethi rahitham sneha paathayil
Sathya saakshyamonnu maathramaayi uyarunnu

Sneham Sakalatum Sahikkunnu Lyrics Song Chords PPT-സ്നേഹം സകലതും സഹിക്കുന്നു Lyrics in Malayalam and Manglish

സ്നേഹം സകലതും സഹിക്കുന്നു
സ്നേഹം സകലതും ക്ഷമിക്കുന്നു
എല്ലാം വിശ്വസിച്ചീടുന്നു സ്നേഹം
എല്ലാറ്റിനേയും അതിജീവിക്കുന്നു
Sneham sakalathum sahikkunnu
Sneham sakalathum kshamikkunnu
Ellaam vishwasicheedunnu sneham
Ellaatineyum athijeevikunnu

സ്നേഹമെന്നും ജീവസാരം
സ്വയം ദാനം അതിന്‍ ഭാവം
ത്യാഗഭരിതം സ്നേഹമൂഴിയില്‍
നിത്യമായ നീതിബോധമേകുന്നു
Snehamennum jeevasaaram
Swayam dhaanam athin bhaavam
Thyaaga bharitham snehamoozhiyil
Nithyamaaya neethibodhamekunnu

സ്നേഹമെന്നും ദീര്‍ഘശാന്തം
ദയപൂര്‍ണ്ണം സൌമ്യസാന്ദ്രം
ഭീതിരഹിതം സ്നേഹപാതയില്‍
സത്യസാക്ഷ്യമൊന്നു മാത്രമായുയരുന്നു
Snehamennum dheerghashaantham
Dhayapoorṇṇam saumya saandhram
Bheethi rahitham sneha paathayil
Sathya saakshyamonnu maathramaayi uyarunnu

Sneham Sakalatum Sahikkunnu Lyrics Song Chords PPT-സ്നേഹം സകലതും സഹിക്കുന്നു Lyrics in Malayalam and English

സ്നേഹം സകലതും സഹിക്കുന്നു
സ്നേഹം സകലതും ക്ഷമിക്കുന്നു
എല്ലാം വിശ്വസിച്ചീടുന്നു സ്നേഹം
എല്ലാറ്റിനേയും അതിജീവിക്കുന്നു
Love endures all things,
Love forgives all things,
Love believes in everything,
And overcomes all things.

സ്നേഹമെന്നും ജീവസാരം
സ്വയം ദാനം അതിന്‍ ഭാവം
ത്യാഗഭരിതം സ്നേഹമൂഴിയില്‍
നിത്യമായ നീതിബോധമേകുന്നു
Love is forever the essence of life,
Self-giving is its true nature,
In the ocean of sacrificial love,
It grants an eternal sense of righteousness.

സ്നേഹമെന്നും ദീര്‍ഘശാന്തം
ദയപൂര്‍ണ്ണം സൌമ്യസാന്ദ്രം
ഭീതിരഹിതം സ്നേഹപാതയില്‍
സത്യസാക്ഷ്യമൊന്നു മാത്രമായുയരുന്നു
Love is always patient,
Full of compassion, gentle and deep,
On the fearless path of love,
The witness of truth alone rises high.

Tags

സ്നേഹം സകലതും സഹിക്കുന്നു, Sneham Sakalatum Sahikkunnu , സ്നേഹം സകലതും സഹിക്കുന്നു ,Sneham Sakalatum Sahikkunnu Lyrics Song Chords PPT- സ്നേഹം സകലതും സഹിക്കുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create