Sthuthikalinmel Vasikkunnavane Lyrics Song Chords PPT - സ്തുതികളിൻമേൽ വസിക്കുന്നവനെ

സ്തുതികളിൻമേൽ വസിക്കുന്നവനെ
സർവ്വ മഹത്വത്തിൻ യഹോവയെ
പാടുമെ നിൻ ദയയെ ദിനവും
പാരിടത്തിൽ എൻ യാത്രയതിൽ

പരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽ
നിന്‍റെ മൊഴികൾ എനിക്കെന്നും കീർത്തനം
എന്‍റെ ആശ്രയം നിന്നിലെന്നുമുള്ളതാൽ
ക്ലേശങ്ങൾ മറന്നു ഞാൻ വിരുതിനായ് ഓടുന്നു;-

കണ്ണുനീർ കാണുമ്പോൾ മനസ്സലിയുന്ന
കരുണയിൻ കണ്ണുള്ള കാരുണ്യ വാരിധേ
എന്‍റെ ദൈവവും ശാശ്വത പാറയുമേ
നിന്നിൽ ഞാൻ മറയുന്നു ശാശ്വത രക്ഷയ്ക്കായ്;-

പ്രലോഭനങ്ങളും പ്രതികൂല കാറ്റുകളും
വിശ്വാസ ജീവിതത്തിൽ ആഞ്ഞടിച്ചീടുമ്പോൾ
വിശ്വാസ നായകാ നിന്നിൽ മാത്രം നോക്കി ഞാൻ
വിശ്രമമില്ലാതെ വിരുതിനായ് ഓടുന്നു;-

Print & View Presenter

Sthuthikalinmel Vasikkunnavane Lyrics Song Chords PPT - സ്തുതികളിൻമേൽ വസിക്കുന്നവനെ Lyrics in Manglish

None

Sthuthikalinmel Vasikkunnavane Lyrics Song Chords PPT - സ്തുതികളിൻമേൽ വസിക്കുന്നവനെ Lyrics in Malayalam and Manglish

None

Sthuthikalinmel Vasikkunnavane Lyrics Song Chords PPT - സ്തുതികളിൻമേൽ വസിക്കുന്നവനെ Lyrics in Malayalam and English

None

Tags

സ്തുതികളിൻമേൽ വസിക്കുന്നവനെ , Sthuthikalinmel Vasikkunnavane, സ്തുതികളിൻമേൽ വസിക്കുന്നവനെ ,Sthuthikalinmel Vasikkunnavane Lyrics Song Chords PPT- സ്തുതികളിൻമേൽ വസിക്കുന്നവനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create