Stutippin Nam Meadamay Gheasippin Lyrics Song Chords PPT -സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്

സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്
തേജോ ഭാഗ്യനാളതില്‍ യേശുരാജന്‍ ബേത്ലഹേമില്‍ ജാതനായ്‌

വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക
കൂട്ടം കൂട്ടമായ്‌ ഈ ദിനത്തില്‍ നാം
സ്നേഹ ഗീതികള്‍ ഭാഗ്യനാളതില്‍ ഉല്ലസിച്ചു പാടുക

വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ
മോക്ഷമേകാന്‍ വന്ദിതന്‍ മര്‍ത്യനായി പിറന്നു മണ്ണില്‍ ഈ ദിനേ

പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ്
കാവല്‍ കാക്കും ആട്ടിടയര്‍ വാര്‍ത്ത കേട്ടു ശീതകാല രാത്രിയില്‍

Print & View Presenter

Stutippin Nam Meadamay Gheasippin Lyrics Song Chords PPT -സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ് Lyrics in Manglish

Sthuthippin naam modhamaay ghoshippin santhushtaraay
Thejo bhaagya naalathil Yeshu raajan
Bethlehemil jaathan aay
Aanandhathode naam paadidaam

Vaazhthippaaduka keerthicheeduka sthothram cheyyuka
Koottam koottamaay ee dhinathil naam
Sneha geethikal bhaagya naalathil
Ullasichu paaduka

Vaanadhoothar yogamaay nalki shaanthi bhoothale
Mokshamekaan vandhithan
Marthyanaayi pirannu mannil
Ee dhine

Paarithil mahathvamaay lokaril prasaadhamaay
Kaaval kaakkum aattidayar
Vaartha kettu sheethakaala
Raathriyil

Stutippin Nam Meadamay Gheasippin Lyrics Song Chords PPT -സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ് Lyrics in Malayalam and Manglish

സ്തുതിപ്പിന്‍ നാം മോദമായ് ഘോഷിപ്പിന്‍ സന്തുഷ്ടരായ്
തേജോ ഭാഗ്യനാളതില്‍ യേശുരാജന്‍
ബേത്ലഹേമില്‍ ജാതനായ്
ആനന്ദത്തോടെ നാം പാടിടാം
Sthuthippin naam modhamaay ghoshippin santhushtaraay
Thejo bhaagya naalathil Yeshu raajan
Bethlehemil jaathan aay
Aanandhathode naam paadidaam

വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക
കൂട്ടം കൂട്ടമായ് ഈ ദിനത്തില്‍ നാം
സ്നേഹ ഗീതികള്‍ ഭാഗ്യനാളതില്‍
ഉല്ലസിച്ചു പാടുക
Vaazhthippaadu ka keerthicheeduka sthothram cheyyuka
Koottam koottamaay ee dinathil naam
Sneha geethikal bhaagya naalathil
Ullasichu paaduka

വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ
മോക്ഷമേകാന്‍ വന്ദിതന്‍
മര്‍ത്യനായി പിറന്നു മണ്ണില്‍
ഈ ദിനേ
Vaanadhoothar yogamaay nalki shaanthi bhoothale
Mokshamekaan vandhithan
Marthyanaayi pirannu mannil
Ee dhine

പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ്
കാവല്‍ കാക്കും ആട്ടിടയര്‍
വാര്‍ത്ത കേട്ടു ശീതകാല
രാത്രിയില്‍
Paarithil mahathvamaay lokaril prasaadhamaay
Kaaval kaakkum aattidayar
Vaartha kettuu sheethakaala
Raathriyil

Stutippin Nam Meadamay Gheasippin Lyrics Song Chords PPT -സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ് Lyrics in Malayalam and English

സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്
തേജോ ഭാഗ്യനാളതില്‍ യേശുരാജന്‍
ബേത്ലഹേമില്‍ ജാതനായ്‌
ആനന്ദത്തോടെ നാം പാടിടാം
Let us praise with joy and proclaim with glad hearts
On this glorious and blessed day
Jesus the King was born
In Bethlehem, the city of grace

വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക
കൂട്ടം കൂട്ടമായ്‌ ഈ ദിനത്തില്‍ നാം
സ്നേഹ ഗീതികള്‍ ഭാഗ്യനാളതില്‍
ഉല്ലസിച്ചു പാടുക
Sing praises, glorify and give thanks
Together on this holy day
With songs of love on this blessed time
Let us rejoice and sing aloud

വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ
മോക്ഷമേകാന്‍ വന്ദിതന്‍
മര്‍ത്യനായി പിറന്നു മണ്ണില്‍
ഈ ദിനേ
Heavenly angels proclaimed peace on earth
The Holy One, worthy of worship
Was born as a human to grant salvation
On this blessed day

പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ്
കാവല്‍ കാക്കും ആട്ടിടയര്‍
വാര്‍ത്ത കേട്ടു ശീതകാല
രാത്രിയില്‍
Glory to God in the highest
And favor upon the world
The shepherds keeping watch
Heard the news on a winter night

Tags

സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്, Stutippin Nam Meadamay Gheasippin ,സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ് ,Stutippin Nam Meadamay Gheasippin Lyrics Song Chords PPT- സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create