Swargeeya Bhavanathin Vathil Lyrics Song Chords PPT - സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി

ഞാനെന്റെ നാഥനെ കാണ്മാൻ
സ്നേഹത്തിൻ വാതിൽ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു

കാലിത്തൊഴുത്തിലും കാൽവരി മലയിലും
കണ്ടു ഞാൻ ദൈവമേ നിന്റെ സ്നേഹം
കരുണാമയാ നീ എന്നിൽ കനിവോടെ
അപരാദമെല്ലാം അകറ്റീടണേ

സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി
ഞാനെന്റെ നാഥനെ കാണ്മാൻ
സ്നേഹത്തിൻ വാതിൽ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു

കണ്ണുനീർ തോരാത്ത നിമിഷങ്ങൾ പോലും
ക്രൂശിനെ നോക്കി ഞാൻ നിന്നിടുമ്പോൾ
തിരുനാമം ചൊല്ലി ഞാൻ തേങ്ങിക്കരഞ്ഞിടും
അകതാരിലലിയാൻ കൃപയേകണേ

സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി
ഞാനെന്റെ നാഥനെ കാണ്മാൻ
സ്നേഹത്തിൻ വാതിൽ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു

Print & View Presenter

Swargeeya Bhavanathin Vathil Lyrics Song Chords PPT - സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി Lyrics in Manglish

Njaan ente naadhane kaanmaan
Snehathin vaathil thurannu
Njaan ente naadhane kandu

Kaalithozhuthilum kaalvari malayilum
Kandu njaan daivame ninte sneham
Karunaamayaa nee ennil kanivode
Aparaadham ellaam akatteedane

Swarggeeya bhavanathin vaathil mutti
Njaan ente naadhane kaanmaan
Snehathin vaathil thurannu
Njaan ente naadhane kandu

Kannuneer thoraatha nimishangal polum
Krooshine nokki njaan ninnidumbol
Thirunaamam cholli njaan thengikkaranjidum
Akathaaril aliyaan kripayeekane

Swarggeeya bhavanathin vaathil mutti
Njaan ente naadhane kaanmaan
Snehathin vaathil thurannu
Njaan ente naadhane kandu

Swargeeya Bhavanathin Vathil Lyrics Song Chords PPT - സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി Lyrics in Malayalam and Manglish

ഞാനെന്റെ നാഥനെ കാണ്മാൻ
സ്നേഹത്തിൻ വാതിൽ തുറന്നു
Njaan ente naadhane kaanmaan
Snehathin vaathil thurannu

ഞാനെന്റെ നാഥനെ കണ്ടു
Njaan ente naadhane kandu

കാലിത്തൊഴുത്തിലും കാൽവരി മലയിലും
കണ്ടു ഞാൻ ദൈവമേ നിന്റെ സ്നേഹം
Kaalithozhuthilum kaalvari malayilum
Kandu njaan daivame ninte sneham

കരുണാമയാ നീ എന്നിൽ കനിവോടെ
അപരാദമെല്ലാം അകറ്റീടണേ
Karunaamayaa nee ennil kanivode
Aparaadhamellaam akatteedane

സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി
ഞാനെന്റെ നാഥനെ കാണ്മാൻ
Swarggeeya bhavanathin vaathil mutti
Njaan ente naadhane kaanmaan

സ്നേഹത്തിൻ വാതിൽ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു
Snehathin vaathil thurannu
Njaan ente naadhane kandu

കണ്ണുനീർ തോരാത്ത നിമിഷങ്ങൾ പോലും
ക്രൂശിനെ നോക്കി ഞാൻ നിന്നിടുമ്പോൾ
Kannuneer thoraatha nimishangal polum
Krooshine nokki njaan ninnidumbol

തിരുനാമം ചൊല്ലി ഞാൻ തേങ്ങിക്കരഞ്ഞിടും
അകതാരിലലിയാൻ കൃപയേകണേ
Thirunaamam cholli njaan thengikkaranjidum
Akathaaril aliyaan kripayeekane

സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി
ഞാനെന്റെ നാഥനെ കാണ്മാൻ
Swarggeeya bhavanathin vaathil mutti
Njaan ente naadhane kaanmaan

സ്നേഹത്തിൻ വാതിൽ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു
Snehathin vaathil thurannu
Njaan ente naadhane kandu

Swargeeya Bhavanathin Vathil Lyrics Song Chords PPT - സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി Lyrics in Malayalam and English

ഞാനെന്റെ നാഥനെ കാണ്മാൻ
സ്നേഹത്തിൻ വാതിൽ തുറന്നു
I went to see my Lord
The door of love was opened

ഞാനെന്റെ നാഥനെ കണ്ടു
I saw my Lord

കാലിത്തൊഴുത്തിലും കാൽവരി മലയിലും
കണ്ടു ഞാൻ ദൈവമേ നിന്റെ സ്നേഹം
In the manger and on Calvary hill
I saw your love my God

കരുണാമയാ നീ എന്നിൽ കനിവോടെ
അപരാദമെല്ലാം അകറ്റീടണേ
Merciful one look on me with compassion
Remove all my sins

സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി
ഞാനെന്റെ നാഥനെ കാണ്മാൻ
Knocking at the door of the heavenly home
I went to see my Lord

സ്നേഹത്തിൻ വാതിൽ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു
The door of love was opened
I saw my Lord

കണ്ണുനീർ തോരാത്ത നിമിഷങ്ങൾ പോലും
ക്രൂശിനെ നോക്കി ഞാൻ നിന്നിടുമ്പോൾ
Even in moments when tears never stop
I stand looking at the cross

തിരുനാമം ചൊല്ലി ഞാൻ തേങ്ങിക്കരഞ്ഞിടും
അകതാരിലലിയാൻ കൃപയേകണേ
Calling your holy name I cry in sorrow
Grant grace to melt my heart

സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി
ഞാനെന്റെ നാഥനെ കാണ്മാൻ
Knocking at the door of the heavenly home
I went to see my Lord

സ്നേഹത്തിൻ വാതിൽ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു
The door of love was opened
I saw my Lord

Tags

സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി ,Swargeeya Bhavanathin Vathil , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Swargeeya Bhavanathin Vathil Lyrics Song Chords PPT -സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create