Swargeeya Mannayay Lyrics Song Chords PPT - നാഥാ കൂടെ വസിച്ചാലും

നാഥാ കൂടെ വസിച്ചാലും

സ്വർഗ്ഗീയ മന്നയായ് സ്നേഹ കൂടാരമായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്

സ്വർഗ്ഗീയ മന്നയായ് സ്നേഹ കൂടാരമായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്

നിത്യജീവനായ് തീരുവാൻ
ഓസ്‌തിതൻ രൂപമായ്
സ്നേഹ കൂദാശയായ് ദിവ്യകാരുണ്യമായ്

വാങ്ങി ഭക്ഷിക്കുവിൻ, ഇത് വാങ്ങീ പാനം ചെയ്‍വിൻ
ഇതെന്റേ ശരീരം, ഇതെൻ്റെ രക്തം
ഇതു നിങ്ങൾക്കായ് എൻ്റെ സമ്മാനം

കാണുന്നു നിന്നെ ഈ തിരുവോസ്‌തിയിൽ ഞാൻ
കാണാത്ത ലോകത്തിൻ നിറദീപമായ്
സത്യപ്രകാശമായ് എൻ ജീവനൗകയിൽ
തെളിയുന്ന നാളമേ തമ്പുരാനേ

ജീവനാകാനും ആ ആ ആ
ജീവനേകാനും ആ ആ ആ
ജീവനാകാനും ജീവനേകാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ

സ്വർഗ്ഗീയ മന്നയായ് സ്നേഹ കൂടാരമായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്

ആത്മാഭിഷേകമായ് ആത്മീയ ഭോജ്യമായ്
മായാത്ത മുദ്ര കനിഞ്ഞേകണേ
അദ്ധ്വാനശീലർക്കും ഭാരം വഹിപ്പോർക്കും
ആലംബം നീയേ ഓസ്‌തിരൂപാ

മുറിയപ്പെടാനും ആ ആ ആ
മുറിവുണക്കുവാനും ആ ആ ആ
മുറിയപ്പെടാനും മുറിവുണക്കുവാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ

സ്വർഗ്ഗീയ മന്നയായ് സ്നേഹ കൂടാരമായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്

സ്വർഗ്ഗീയ മന്നയായ് സ്നേഹ കൂടാരമായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്

നിത്യജീവനായ് തീരുവാൻ
ഓസ്‌തിതൻ രൂപമായ്
സ്നേഹ കൂദാശയായ് ദിവ്യകാരുണ്യമായ്

വാങ്ങി ഭക്ഷിക്കുവിൻ, ഇത് വാങ്ങീ പാനം ചെയ്‍വിൻ
ഇതെന്റേ ശരീരം, ഇതെൻ്റെ രക്തം
ഇതു നിങ്ങൾക്കായ് എൻ്റെ സമ്മാനം
ഇതു നിങ്ങൾക്കായ് എൻ്റെ സമ്മാനം
ഇതു നിങ്ങൾക്കായ് എൻ്റെ സമ്മാനം

Print & View Presenter

Swargeeya Mannayay Lyrics Song Chords PPT - നാഥാ കൂടെ വസിച്ചാലും Lyrics in Manglish

Naathaa koode vasichaalum

Swargeeya mannayaayi sneha koodaaramaayi
Alinjen akathaaril sakraariyaayi

Swargeeya mannayaayi sneha koodaaramaayi
Alinjen akathaaril sakraariyaayi

Nithyajeevanaayi theeruvaan
Osthan roopamaayi
Sneha koodaasayaayi divya kaarunyamaayi

Vaangi bhakshikkuvin, ithu vaangi paanam cheyvin
Ithente shareeram, ithente raktham
Ithu ningalkkaayi ente sammaanam

Kaanunnu ninne ee thiruvosthiyil njaan
Kaanaatha lokathin niradeepamaayi
Sathyaprakaashamaayi en jeevanaaukayil
Theliyunna naalame thampuraane

Jeevanaakaanum aa aa aa
Jeevanekaanum aa aa aa
Jeevanaakaanum jeevanekaanum
Praanan pakuthathum neeye dayaparaa

Swargeeya mannayaayi sneha koodaaramaayi
Alinjen akathaaril sakraariyaayi

Aathmaabhishekamayi aathmeeya bhojyamaayi
Maayaatha mudra kaninjekane
Adhwaanashilarkkum bhaaram vahipporukkum
Aalambam neeye osthiroopaa

Muriyappedaanum aa aa aa
Murivunakkuvaanum aa aa aa
Muriyappedaanum murivunakkuvaanum
Praanan pakuthathum neeye dayaparaa

Swargeeya mannayaayi sneha koodaaramaayi
Alinjen akathaaril sakraariyaayi

Swargeeya mannayaayi sneha koodaaramaayi
Alinjen akathaaril sakraariyaayi

Nithyajeevanaayi theeruvaan
Osthan roopamaayi
Sneha koodhaasayaayi dhivya kaarunyamaayi

Vaangi bhakshikkuvin, ithu vaangi paanam cheyvin
Ithente shareeram, ithente raktham
Ithu ningalkkaayi ente sammaanam
Ithu ningalkkaayi ente sammaanam
Ithu ningalkkaayi ente sammaanam

Swargeeya Mannayay Lyrics Song Chords PPT - നാഥാ കൂടെ വസിച്ചാലും Lyrics in Malayalam and Manglish

നാഥാ കൂടെ വസിച്ചാലും
സ്വർഗ്ഗീയ മന്നയായ് സ്നേഹ കൂടാരമായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്
Naathaa koode vasichaalum
Swargeeya mannayaayi sneha koodaaramaayi
Alinjen akathaaril sakraariyaayi
Alinjen akathaaril sakraariyaayi

നിത്യജീവനായ് തീരുവാൻ
ഓസ്‌തിതൻ രൂപമായ്
സ്നേഹ കൂദാശയായ് ദിവ്യകാരുണ്യമായ്
എൻ ഉള്ളിൽ വസിക്കുന്ന ദൈവമേ
Nithyajeevanaayi theeruvaan
Osthan roopamaayi
Sneha koodhaasayaayi dhivya kaarunyamaayi
En ullil vasikkunna daivame

വാങ്ങി ഭക്ഷിക്കുവിൻ, ഇത് വാങ്ങി പാനം ചെയ്‍വിൻ
ഇതെന്റേ ശരീരം, ഇതെൻ്റെ രക്തം
ഇതു നിങ്ങൾക്കായ് എൻ്റെ സമ്മാനം
ഇതു നിങ്ങൾക്കായ് എൻ്റെ സമ്മാനം
Vaangi bhakshikkuvin, ithu vaangi paanam cheyvin
Ithente shareeram, ithente raktham
Ithu ningalkkaayi ente sammaanam
Ithu ningalkkaayi ente sammaanam

കാണുന്നു നിന്നെ ഈ തിരുവോസ്‌തിയിൽ ഞാൻ
കാണാത്ത ലോകത്തിൻ നിറദീപമായ്
സത്യപ്രകാശമായ് എൻ ജീവനൗകയിൽ
തെളിയുന്ന നാളമേ തമ്പുരാനേ
Kaanunnu ninne ee thiruvosthiyil njaan
Kaanaatha lokathin niradeepamaayi
Sathyaprakaashamaayi en jeevanaaukayil
Theliyunna naalame thampuraane

ജീവനാകാനും, ജീവനേകാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ
ജീവനാകാനും, ജീവനേകാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ
Jeevanaakaanum, jeevanekaanum
Praanan pakuthathum neeye dayaparaa
Jeevanaakaanum, jeevanekaanum
Praanan pakuthathum neeye dayaparaa

ആത്മാഭിഷേകമായ് ആത്മീയ ഭോജ്യമായ്
മായാത്ത മുദ്ര കനിഞ്ഞേകണേ
അദ്ധ്വാനശീലർക്കും ഭാരം വഹിപ്പോർക്കും
ആലംബം നീയേ ഓസ്‌തിരൂപാ
Aathmaabhishekamayi aathmeeya bhojyamaayi
Maayaatha mudra kaninjekane
Adhwaanashilarkkum bhaaram vahipporukkum
Aalambam neeye osthiroopaa

മുറിയപ്പെടാനും, മുറിവുണക്കുവാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ
മുറിയപ്പെടാനും, മുറിവുണക്കുവാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ
Muriyappedaanum, murivunakkuvaanum
Praanan pakuthathum neeye dayaparaa
Muriyappedaanum, murivunakkuvaanum
Praanan pakuthathum neeye dayaparaa

സ്വർഗ്ഗീയ മന്നയായ് സ്നേഹ കൂടാരമായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്
നിത്യജീവനായ് തീരുവാൻ
നാഥാ നീയേ എൻ ദൈവമേ
Swargeeya mannayaayi sneha koodaaramaayi
Alinjen akathaaril sakraariyaayi
Nithyajeevanaayi theeruvaan
Naathaa neeye en daivame

Swargeeya Mannayay Lyrics Song Chords PPT - നാഥാ കൂടെ വസിച്ചാലും Lyrics in Malayalam and English

നാഥാ കൂടെ വസിച്ചാലും
സ്വർഗ്ഗീയ മന്നയായ് സ്നേഹ കൂടാരമായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്
O Lord, even as You dwell with us
As heavenly manna, as a tabernacle of love
You melt within my soul as the Sacrament divine
You melt within my soul as the Sacrament divine

നിത്യജീവനായ് തീരുവാൻ
ഓസ്‌തിതൻ രൂപമായ്
സ്നേഹ കൂദാശയായ് ദിവ്യകാരുണ്യമായ്
എൻ ഉള്ളിൽ വസിക്കുന്ന ദൈവമേ
To become eternal life for us
In the form of the Sacred Host
As the sacrament of love, as divine mercy
O God who dwells within my heart

വാങ്ങി ഭക്ഷിക്കുവിൻ, ഇത് വാങ്ങി പാനം ചെയ്‍വിൻ
ഇതെന്റേ ശരീരം, ഇതെൻ്റെ രക്തം
ഇതു നിങ്ങൾക്കായ് എൻ്റെ സമ്മാനം
ഇതു നിങ്ങൾക്കായ് എൻ്റെ സമ്മാനം
Take and eat, take and drink
This is My body, this is My blood
This is My gift given for you
This is My gift given for you

കാണുന്നു നിന്നെ ഈ തിരുവോസ്‌തിയിൽ ഞാൻ
കാണാത്ത ലോകത്തിൻ നിറദീപമായ്
സത്യപ്രകാശമായ് എൻ ജീവനൗകയിൽ
തെളിയുന്ന നാളമേ തമ്പുരാനേ
I behold You in this Sacred Host
As the radiant lamp of the unseen world
As the true light within my boat of life
O Lord, the flame that shines within

ജീവനാകാനും ജീവനേകാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ
ജീവനാകാനും ജീവനേകാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ
To become life and to give life
You shared Your very breath, O Compassionate One
To become life and to give life
You shared Your very breath, O Compassionate One

ആത്മാഭിഷേകമായ് ആത്മീയ ഭോജ്യമായ്
മായാത്ത മുദ്ര കനിഞ്ഞേകണേ
അദ്ധ്വാനശീലർക്കും ഭാരം വഹിപ്പോർക്കും
ആലംബം നീയേ ഓസ്‌തിരൂപാ
As spiritual anointing, as heavenly food
Grant me Your unfading seal
For the weary and the heavy laden
You alone are refuge, O Sacred Host

മുറിയപ്പെടാനും മുറിവുണക്കുവാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ
മുറിയപ്പെടാനും മുറിവുണക്കുവാനും
പ്രാണൻ പകുത്തതും നീയേ ദയാപരാ
To be wounded and to heal our wounds
You shared Your very breath, O Compassionate One
To be wounded and to heal our wounds
You shared Your very breath, O Compassionate One

സ്വർഗ്ഗീയ മന്നയായ് സ്നേഹ കൂടാരമായ്
അലിഞ്ഞെൻ അകതാരിൽ സക്രാരിയായ്
നിത്യജീവനായ് തീരുവാൻ
നാഥാ നീയേ എൻ ദൈവമേ
As heavenly manna, as a tabernacle of love
You melt within my soul as the Sacrament divine
To become eternal life for me
O Lord, You alone are my God

Tags

നാഥാ കൂടെ വസിച്ചാലും ,Swargeeya Mannayay, നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Swargeeya Mannayay Lyrics Song Chords PPT -നാഥാ കൂടെ വസിച്ചാലും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create