Thappu Thaalamelamode Lyrics Song Chords PPT - തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം

തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം
രാജ രാജന്റെ ജനനത്തെ വാഴ്ത്തിപ്പാടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഇമ്മാനുവേൽ ഭൂജാതനായി
കൈകൾ കൊട്ടിടാം നിർത്തമാടിടാം
നാഥൻ തൻ ജനനത്തെ പാടിഘോഷിക്കാം

രാവിലുദിച്ച മിന്നും നക്ഷത്രത്തെ
അന്ന് പിന്തുടർന്ന ശാസ്ത്രിമാരും വിധ്വാൻമാരും
ദൂതന്മാർ ആനന്ദ രാഗത്തിൽ പാടുന്നേ
രാജ രാജനേശുവിൻ്റെ തിരുജനനം
പൊന്നു മൂര് കുന്തിരിക്കം
കാഴ്ച വെച്ച് വിധ്വാൻമാർ
ലോകനാഥൻ യേശുവിനെ കണ്ടു വണങ്ങി

അന്നൊരു രാവിൽ ദിവ്യ താരം തെളിഞ്ഞു
അമ്മ മറിയത്തിൻ സുധനായി വന്നു പിറന്നു
മാനുഷ്യ വേഷമണിഞ്ഞാരോമൽ ഉണ്ണിയേശു
സർവ്വലോക രക്ഷകനായി ഭൂവിൽ വന്നു
സ്വർഗം വിട്ടിറങ്ങി
നമ്മെ വീണ്ടെടുപ്പാൻ
താണുവന്ന നാഥനെ സ്തുതിച്ചു വാഴ്ത്തീടാം

Print & View Presenter

Thappu Thaalamelamode Lyrics Song Chords PPT - തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം Lyrics in Manglish

Thappu thaalamelamode aarthughoshikkaam
Raaja raajante jananaththe vaazhthippaadaam
Halleluya halleluya Immanuel bhoojaathanaayi
Kaikal kottidaam nirthamaadidaam
Naathan than jananaththe paadi ghoshikkaam

Raavil udicha minnum nakshathraththe
Annu pinthudarnna shaasthrimaarum vidhvaanmaarum
Dhoothanmaar aananda raagathil paadunne
Raaja raajan Yeshuvinte thiru jananam
Ponn murra kunthirikkam
Kaazhcha vechu vidhvaanmaar
Loka naathan Yeshuvine kandu vanangi

Annoru raavil divya thaaram thelinju
Amma Mariyathin sudhanaayi vannu pirannu
Maanushya vesham aninjaaromal Unni Yeshu
Sarvaloka rakshakanaayi bhoovil vannu
Swargam vittirangi
Nammey veendeduppaan
Thaanu vanna Naathane sthuthichu vaazhthidaam

Thappu Thaalamelamode Lyrics Song Chords PPT - തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം Lyrics in Malayalam and Manglish

തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം
രാജ രാജന്റെ ജനനത്തെ വാഴ്ത്തിപ്പാടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഇമ്മാനുവേൽ ഭൂജാതനായി
കൈകൾ കൊട്ടിടാം നിർത്തമാടിടാം
നാഥൻ തൻ ജനനത്തെ പാടിഘോഷിക്കാം
Thappu thaalamelamode aarthughoshikkaam
Raaja raajante jananaththe vaazhthippaadaam
Halleluya halleluya Immanuel bhoojaathanaayi
Kaikal kottidaam nirthamaadidaam
Naathan than jananaththe paadi ghoshikkaam

രാവിലുദിച്ച മിന്നും നക്ഷത്രത്തെ
അന്ന് പിന്തുടർന്ന ശാസ്ത്രിമാരും വിധ്വാൻമാരും
ദൂതന്മാർ ആനന്ദ രാഗത്തിൽ പാടുന്നേ
രാജ രാജനേശുവിൻ്റെ തിരുജനനം
പൊന്നു മൂര് കുന്തിരിക്കം
കാഴ്ച വെച്ച് വിധ്വാൻമാർ
ലോകനാഥൻ യേശുവിനെ കണ്ടു വണങ്ങി
Raavil udicha minnum nakshathraththe
Annu pinthudarnna shaasthrimaarum vidhvaanmaarum
Dhoothanmaar aananda raagathil paadunne
Raaja raajan Yeshuvinte thiru jananam
Ponn murra kunthirikkam
Kaazhcha vechu vidhvaanmaar
Loka naathan Yeshuvine kandu vanangi

അന്നൊരു രാവിൽ ദിവ്യ താരം തെളിഞ്ഞു
അമ്മ മറിയത്തിൻ സുധനായി വന്നു പിറന്നു
മാനുഷ്യ വേഷമണിഞ്ഞാരോമൽ ഉണ്ണിയേശു
സർവ്വലോക രക്ഷകനായി ഭൂവിൽ വന്നു
സ്വർഗം വിട്ടിറങ്ങി
നമ്മെ വീണ്ടെടുപ്പാൻ
താണുവന്ന നാഥനെ സ്തുതിച്ചു വാഴ്ത്തീടാം
Annoru raavil divya thaaram thelinju
Amma Mariyathin sudhanaayi vannu pirannu
Maanushya vesham aninjaaromal Unni Yeshu
Sarvaloka rakshakanaayi bhoovil vannu
Swargam vittirangi
Nammey veendeduppaan
Thaanu vanna Naathane sthuthichu vaazhthidaam

Thappu Thaalamelamode Lyrics Song Chords PPT - തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം Lyrics in Malayalam and English

തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം
രാജ രാജന്റെ ജനനത്തെ വാഴ്ത്തിപ്പാടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഇമ്മാനുവേൽ ഭൂജാതനായി
കൈകൾ കൊട്ടിടാം നിർത്തമാടിടാം
നാഥൻ തൻ ജനനത്തെ പാടിഘോഷിക്കാം
With drumbeats and joyful rhythm let us shout with gladness
Let us praise and sing the birth of the King of kings
Hallelujah Hallelujah Emmanuel is born on earth
Clap your hands and dance proclaiming the Lord’s birth

രാവിലുദിച്ച മിന്നും നക്ഷത്രത്തെ
അന്ന് പിന്തുടർന്ന ശാസ്ത്രിമാരും വിധ്വാൻമാരും
ദൂതന്മാർ ആനന്ദ രാഗത്തിൽ പാടുന്നേ
രാജ രാജനേശുവിൻ്റെ തിരുജനനം
പൊന്നു മൂര് കുന്തിരിക്കം
കാഴ്ച വെച്ച് വിധ്വാൻമാർ
ലോകനാഥൻ യേശുവിനെ കണ്ടു വണങ്ങി
The shining star that rose in the night
Was followed by wise men and learned scholars
Angels sing songs in joyful melody
Announcing the holy birth of Jesus the King of kings
With gold myrrh and frankincense
The wise men offered their gifts
They saw the Lord of all the world
And bowed down to worship Him

അന്നൊരു രാവിൽ ദിവ്യ താരം തെളിഞ്ഞു
അമ്മ മറിയത്തിൻ സുധനായി വന്നു പിറന്നു
മാനുഷ്യ വേഷമണിഞ്ഞാരോമൽ ഉണ്ണിയേശു
സർവ്വലോക രക്ഷകനായി ഭൂവിൽ വന്നു
സ്വർഗം വിട്ടിറങ്ങി
നമ്മെ വീണ്ടെടുപ്പാൻ
താണുവന്ന നാഥനെ സ്തുതിച്ചു വാഴ്ത്തീടാം
On that blessed night a divine star appeared
Born as the Son of Mother Mary
Sweet baby Jesus clothed in human form
Came to earth as the Savior of the whole world
Leaving heaven above
To redeem humankind
Let us praise and glorify
The humble Lord who came down for us

Tags

തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം,Thappu Thaalamelamode , തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം,Thappu Thaalamelamode Lyrics Song Chords PPT- തപ്പ് താളമേളമോടെ ആർത്തുഘോഷിക്കാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create