Unaruka Sabhaye Uyarthuka Shirasse Lyrics Song Chords PPT - ഉണരുക സഭയെ ഉയർത്തുക ശിരസ്സേ

ഉണരുക സഭയെ ഉയർത്തുക ശിരസ്സേ
മണവാളൻ വരവേറ്റം അടുത്തുപോയ് ഒരുങ്ങീടുക
തളരാതെ വാനവിരിവിൽ നാം ചിറകടിച്ചുയർന്നീടുവാൻ
ആത്മപുതുബലം ധരിച്ചീടുക

മരുഭൂവിൽ നിന്നും പ്രിയന്മേൽ ചാരി
മോഹനരൂപിയായ് വരുന്നതാം ഇവളാരോ
പാർത്തലേ കഷ്ടം സഹിച്ച തന്റെ പരിശുദ്ധ മണവാട്ടിയാം
സത്യ സഭയിതെന്നറിഞ്ഞിടുക

പറന്നീടുമേ ഞാൻ മറന്നീടുമേ എന്റെ
മന്നിലെ കഷ്ടങ്ങളഖിലവും ഒരു ദിനത്തിൽ
കണ്ണുനീർ തുടച്ചീടുമേ പ്രിയൻ പ്രതിഫലം നൽകീടുമേ
ഞാൻ യുഗാ യുഗം വാണിടുമേ

വരങ്ങളാൽ നിറഞ്ഞും ഫലങ്ങളാൽ വളർന്നും
അരുമ മണവാളൻ വരവിങ്കൽ ഗമിച്ചീടുവാൻ
ഒരുക്കങ്ങൾ തികച്ചീടുക നിന്റെ ദീപങ്ങൾ തെളിച്ചീടുക
എണ്ണപാത്രങ്ങൾ നിറച്ചീടുക

രാത്രി കഴിവാറായ് പകലേറ്റം അടുത്തു
മാത്രനേരത്തിനുള്ളിൽ കർത്തനുമെഴുന്നെള്ളാറായ്
വീരരേ ഉറങ്ങുകയോ സീയോൻ യാത്രയിൽ മയങ്ങുകയോ
നാം ധീരരായ് ഗമിച്ചിടുക

Print & View Presenter

Unaruka Sabhaye Uyarthuka Shirasse Lyrics Song Chords PPT - ഉണരുക സഭയെ ഉയർത്തുക ശിരസ്സേ Lyrics in Manglish

Unaruka sabhaye uyarthuka shirasse
Manavalan varavettam aduthupoy orungiduka
Thalarathe vaanavirivil naam chirakadhichuyarnneeduvan
Aathmaputhubalam dharichiduka

Marubhoovil ninnum priyanmel chaari
Mohanaroopiyaay varunnathaam evalaaro
Parthale kashtam sahicha thante parishuddha manavaattiyam
Sathya sabhayithennarinjiduka

Paranneedume njan maranneedume ente
Mannile kashtangalakhilavum oru dhinathil
Kannuneer thudachidume priyan prathiphalam nalkidume
Njan yuga yugam vaanidume

Varangalal niranjum phalangalal valarnnum
Aruma manavalan varavingkal gamichiduvan
Orukkangal thikkachiduka ninte deepangal thelichiduka
Ennapathrangal nirachiduka

Rathri kazhivaaray pakalettam aduthu
Mathranerathinullil karthanum ezhunnellaray
Veerare urangukayo siyon yaathrayil mayangukayo
Naam dheeraray gamichiduka

Unaruka Sabhaye Uyarthuka Shirasse Lyrics Song Chords PPT - ഉണരുക സഭയെ ഉയർത്തുക ശിരസ്സേ Lyrics in Malayalam and Manglish

ഉണരുക സഭയെ ഉയർത്തുക ശിരസ്സേ
മണവാളൻ വരവേറ്റം അടുത്തുപോയ് ഒരുങ്ങീടുക
തളരാതെ വാനവിരിവിൽ നാം ചിറകടിച്ചുയർന്നീടുവാൻ
ആത്മപുതുബലം ധരിച്ചീടുക
Unaruka sabhaye uyarthuka shirasse
Manavalan varavettam aduthupoy orungiduka
Thalarathe vaanavirivil naam chirakadhichuyarnneeduvan
Aathmaputhubalam dharichiduka

മരുഭൂവിൽ നിന്നും പ്രിയന്മേൽ ചാരി
മോഹനരൂപിയായ് വരുന്നതാം ഇവളാരോ
പാർത്തലേ കഷ്ടം സഹിച്ച തന്റെ പരിശുദ്ധ മണവാട്ടിയാം
സത്യ സഭയിതെന്നറിഞ്ഞിടുക
Marubhoovil ninnum priyanmel chaari
Mohanaroopiyaay varunnathaam evalaaro
Parthale kashtam sahicha thante parishuddha manavaattiyam
Sathya sabhayithennarinjiduka

പറന്നീടുമേ ഞാൻ മറന്നീടുമേ എന്റെ
മന്നിലെ കഷ്ടങ്ങളഖിലവും ഒരു ദിനത്തിൽ
കണ്ണുനീർ തുടച്ചീടുമേ പ്രിയൻ പ്രതിഫലം നൽകീടുമേ
ഞാൻ യുഗാ യുഗം വാണിടുമേ
Paranneedume njan maranneedume ente
Mannile kashtangalakhilavum oru dhinathil
Kannuneer thudachidume priyan prathiphalam nalkidume
Njan yuga yugam vaanidume

വരങ്ങളാൽ നിറഞ്ഞും ഫലങ്ങളാൽ വളർന്നും
അരുമ മണവാളൻ വരവിങ്കൽ ഗമിച്ചീടുവാൻ
ഒരുക്കങ്ങൾ തികച്ചീടുക നിന്റെ ദീപങ്ങൾ തെളിച്ചീടുക
എണ്ണപാത്രങ്ങൾ നിറച്ചീടുക
Varangalal niranjum phalangalal valarnnum
Aruma manavalan varavingkal gamichiduvan
Orukkangal thikkachiduka ninte deepangal thelichiduka
Ennapathrangal nirachiduka

രാത്രി കഴിവാറായ് പകലേറ്റം അടുത്തു
മാത്രനേരത്തിനുള്ളിൽ കർത്തനുമെഴുന്നെള്ളാറായ്
വീരരേ ഉറങ്ങുകയോ സീയോൻ യാത്രയിൽ മയങ്ങുകയോ
നാം ധീരരായ് ഗമിച്ചിടുക
Rathri kazhivaaray pakalettam aduthu
Mathranerathinullil karthanum ezhunnellaray
Veerare urangukayo siyon yaathrayil mayangukayo
Naam dheeraray gamichiduka

Unaruka Sabhaye Uyarthuka Shirasse Lyrics Song Chords PPT - ഉണരുക സഭയെ ഉയർത്തുക ശിരസ്സേ Lyrics in Malayalam and English

ഉണരുക സഭയെ ഉയർത്തുക ശിരസ്സേ
മണവാളൻ വരവേറ്റം അടുത്തുപോയ് ഒരുങ്ങീടുക
തളരാതെ വാനവിരിവിൽ നാം ചിറകടിച്ചുയർന്നീടുവാൻ
ആത്മപുതുബലം ധരിച്ചീടുക
Awake the church and lift up your head
Prepare for the coming of the bridegroom
Without growing weary we shall rise in the open sky
Clothe yourself with renewed spiritual strength

മരുഭൂവിൽ നിന്നും പ്രിയന്മേൽ ചാരി
മോഹനരൂപിയായ് വരുന്നതാം ഇവളാരോ
പാർത്തലേ കഷ്ടം സഹിച്ച തന്റെ പരിശുദ്ധ മണവാട്ടിയാം
സത്യ സഭയിതെന്നറിഞ്ഞിടുക
From the desert she comes to the beloved
In a glorious form who is she
See the bride who endured suffering in holiness
Let the true church recognize her

പറന്നീടുമേ ഞാൻ മറന്നീടുമേ എന്റെ
മന്നിലെ കഷ്ടങ്ങളഖിലവും ഒരു ദിനത്തിൽ
കണ്ണുനീർ തുടച്ചീടുമേ പ്രിയൻ പ്രതിഫലം നൽകീടുമേ
ഞാൻ യുഗാ യുഗം വാണിടുമേ
I will soar I will not forget
All the hardships of the field in a single day
Tears will be wiped and the beloved will reward
I will proclaim through ages and ages

വരങ്ങളാൽ നിറഞ്ഞും ഫലങ്ങളാൽ വളർന്നും
അരുമ മണവാളൻ വരവിങ്കൽ ഗമിച്ചീടുവാൻ
ഒരുക്കങ്ങൾ തികച്ചീടുക നിന്റെ ദീപങ്ങൾ തെളിച്ചീടുക
എണ്ണപാത്രങ്ങൾ നിറച്ചീടുക
Filled with blessings and growing with fruit
Prepare for the coming of the precious bridegroom
Complete the preparations and light your lamps
Fill the vessels to the brim

രാത്രി കഴിവാറായ് പകലേറ്റം അടുത്തു
മാത്രനേരത്തിനുള്ളിൽ കർത്തനുമെഴുന്നെള്ളാറായ്
വീരരേ ഉറങ്ങുകയോ സീയോൻ യാത്രയിൽ മയങ്ങുകയോ
നാം ധീരരായ് ഗമിച്ചിടുക
As night fades the day approaches
Within the appointed time the Lord will rise
Heroes shall not sleep nor falter on Zion’s journey
We shall march forth courageously

Tags

ഉണരുക സഭയെ ഉയർത്തുക ശിരസ്സേ,Unaruka Sabhaye Uyarthuka Shirasse ,ഉണരുക സഭയെ ഉയർത്തുക ശിരസ്സേ ,Unaruka Sabhaye Uyarthuka Shirasse Lyrics Song Chords PPT- ഉണരുക സഭയെ ഉയർത്തുക ശിരസ്സേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create