"ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട
യഹോവ നമുക്കായ് ഒരുക്കിയ രക്ഷ കണ്ടുകൊൾക
നമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ
മുൻപോട്ടു പോകുക വിശ്വാസത്തോടെ പ്രവർത്തിയിൽ ഭയങ്കരൻ
അതിശയം ചെയ്തവൻ
മേഘസ്തംഭമായി മുൻപിലുണ്ട് മുൻപോട്ടു ഉയർത്തിടാം ഹൃദയങ്ങമായ
സ്ഥിതിയെ മാറ്റുന്നോനെ
സ്തുതിച്ചീടാം ഉയർത്തിടാം
സ്ഥിതിയെ മാറ്റുന്നോനെ
ദേവന്മാരിൽ നിനക്ക് തുല്യൻ ആർ
വിശുദ്ധിയിൽ മഹിമയുള്ളവനെ
സ്തുതികളിൽ വസിക്കുന്നൊനെ
ആശ്രയിപ്പാൻ യോഗ്യനായോനെ
നിനക്ക് തുല്യനായി ആരുമില്ലായെ
യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ "
Urachu nilkkuka bharapedenda
Yahova namukkayi orukkia raksha kandukolka
Namukku vendi yudham cheyyum shanthamayirippin
Munpottu pokuka vishwasathode pravarthiyil bhayankaran
Athishayam cheythavan
Meghasthambhamayi munpilundu
Munpottu uyarthidam hridayangamaya
Sthithiye maattunone
Sthuthicheedam uyarthidam
Sthithiye maattunone
Devanmaril ninakku thulyan aar
Vishuddhiyil mahimayullavane
Sthuthikalil vasikkunone
Aashrayippan yokyanone
Ninakku thulyanayi aarumulillaaye
Yeshuve ninakku thulyanayi aarumulillaaye
ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട
യഹോവ നമുക്കായ് ഒരുക്കിയ രക്ഷ കണ്ടുകൊൾക
നമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ
മുൻപോട്ടു പോകുക വിശ്വാസത്തോടെ പ്രവർത്തിയിൽ ഭയങ്കരൻ
Urachu nilkkuka bharapedenda
Yahova namukkayi orukkia raksha kandukolk
Namukku vendi yudham cheyyum shanthamayirippin
Munpottu pokuka vishwasathode pravarthiyil bhayankaran
അതിശയം ചെയ്തവൻ
മേഘസ്തംഭമായി മുൻപിലുണ്ട്
മുൻപോട്ടു ഉയർത്തിടാം ഹൃദയങ്ങമായ
സ്ഥിതിയെ മാറ്റുന്നോനെ
Athishayam cheythavan
Meghasthambhamayi munpilundu
Munpottu uyarthidam hridayangamaya
Sthithiye maattunone
സ്തുതിച്ചീടാം ഉയർത്തിടാം
സ്ഥിതിയെ മാറ്റുന്നോനെ
ദേവന്മാരിൽ നിനക്ക് തുല്യൻ ആർ
വിശുദ്ധിയിൽ മഹിമയുള്ളവനെ
Sthuthicheedam uyarthidam
Sthithiye maattunone
Devanmaril ninakku thulyan aar
Vishuddhiyil mahimayullavane
സ്തുതികളിൽ വസിക്കുന്നൊനെ
ആശ്രയിപ്പാൻ യോഗ്യനായോനെ
നിനക്ക് തുല്യനായി ആരുമില്ലായെ
യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ
Sthuthikalil vasikkunone
Aashrayippan yokyanone
Ninakku thulyanayi aarumulillaaye
Yeshuve ninakku thulyanayi aarumulillaaye
ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട
യഹോവ നമുക്കായ് ഒരുക്കിയ രക്ഷ കണ്ടുകൊൾക
നമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ
മുൻപോട്ടു പോകുക വിശ്വാസത്തോടെ പ്രവർത്തിയിൽ ഭയങ്കരൻ
Stand firm, do not be burdened
See the salvation Yahweh has prepared for us
He will fight for us and bring peace
Move forward, fearless in faith and deeds
അതിശയം ചെയ്തവൻ
മേഘസ്തംഭമായി മുൻപിലുണ്ട്
മുൻപോട്ടു ഉയർത്തിടാം ഹൃദയങ്ങമായ
സ്ഥിതിയെ മാറ്റുന്നോനെ
The one who works wonders
Stands before us like a pillar of clouds
Move forward, lift up your hearts
He is the one who changes every circumstance
സ്തുതിച്ചീടാം ഉയർത്തിടാം
സ്ഥിതിയെ മാറ്റുന്നോനെ
ദേവന്മാരിൽ നിനക്ക് തുല്യൻ ആർ
വിശുദ്ധിയിൽ മഹിമയുള്ളവനെ
Let us praise Him, lift Him high
He is the one who changes every circumstance
Who among the gods is equal to You?
The glorious one in holiness
സ്തുതികളിൽ വസിക്കുന്നൊനെ
ആശ്രയിപ്പാൻ യോഗ്യനായോനെ
നിനക്ക് തുല്യനായി ആരുമില്ലായെ
യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ
He dwells in praises
He is worthy to be our refuge
None is equal to You
Jesus, none is equal to You
ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട ,Urachu Nilkkuka , ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട ,Urachu Nilkkuka Lyrics Song Chords PPT- ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട