Uyarthidum Njan Ente Kankal Thuna Lyrics Song Chords PPT - ഉയർത്തിടും ഞാൻ എന്റെ കൺകൾ

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ

യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും

ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു

ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു

വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ

Print & View Presenter

Uyarthidum Njan Ente Kankal Thuna Lyrics Song Chords PPT - ഉയർത്തിടും ഞാൻ എന്റെ കൺകൾ Lyrics in Manglish

Uyarthidum njan ente kannakal
Thunayarulum vangiriyil

En sahayam vaanam bhoomi
Akhilam vazhum Yahovayil

Yisrayelin kaavalkkaran nidrabharm thoonngunnilla
Yahovayen paalakan thaan ille nikkku khedomottum

Shathrubhayam neekiyenne maatrathorum kaathidunnu
Neethiyin salpaathakalil nithyavum nadathidunnu

Shobhayerum swarpuriyin theeramathil cherthidunnu
Shobhitapurathin vaathil enmumbil njan kandidunnu

Vaanasena gaanam paadi vanidunnu swarggaseeyon
Dhyanichidum neramente maanasam modichidunnu

Halleluya halleluya chernnidum njan swarggadeshe
Halleluya paadi sarvakalavum njan vaniduvan

Uyarthidum Njan Ente Kankal Thuna Lyrics Song Chords PPT - ഉയർത്തിടും ഞാൻ എന്റെ കൺകൾ Lyrics in Malayalam and Manglish

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
Uyarthidum njan ente kannakal
Thunayarulum vangiriyil

എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
En sahayam vaanam bhoomi
Akhilam vazhum Yahovayil

യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും
Yisrayelin kaavalkkaran nidrabharm thoonngunnilla
Yahovayen paalakan thaan ille nikkku khedomottum

ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു
Shathrubhayam neekiyenne maatrathorum kaathidunnu
Neethiyin salpaathakalil nithyavum nadathidunnu

ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
Shobhayerum swarpuriyin theeramathil cherthidunnu
Shobhitapurathin vaathil enmumbil njan kandidunnu

വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു
Vaanasena gaanam paadi vanidunnu swarggaseeyon
Dhyanichidum neramente maanasam modichidunnu

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
Halleluya halleluya chernnidum njan swarggadeshe
Halleluya paadi sarvakalavum njan vaniduvan

Uyarthidum Njan Ente Kankal Thuna Lyrics Song Chords PPT - ഉയർത്തിടും ഞാൻ എന്റെ കൺകൾ Lyrics in Malayalam and English

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
I will lift up my eyes
The mountains will give me cover

എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
My help comes from heaven and earth
All creation will praise the Lord

യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും
The keeper of Israel never slumbers
The Lord my protector shows me no regret

ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു
He guards me and removes my fears
He leads me daily in paths of righteousness

ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
He sets me on the heights of splendor
Before me I see the gates of the glorious city

വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു
The heavenly host sings and praises Zion
My mind rejoices as I meditate on Him

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
Hallelujah Hallelujah I will join in heaven
Hallelujah I will sing through all eternity

Tags

ഉയർത്തിടും ഞാൻ എന്റെ കൺകൾ ,Uyarthidum Njan Ente Kankal Thuna ,ഉയർത്തിടും ഞാൻ എന്റെ കൺകൾ ,Uyarthidum Njan Ente Kankal Thuna Lyrics Song Chords PPT- ഉയർത്തിടും ഞാൻ എന്റെ കൺകൾ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create