Vaanaviravil kartthan vannittum Lyrics Song Chords PPT - വാനവിരവിൽ കർത്തൻ വന്നിട്ടും

വാനവിരവിൽ കർത്തൻ വന്നിടും
ദൂതർ കാഹളം മുഴക്കിടും
എൻ പ്രത്യാശയാം പ്രാണപ്രിയനെ
തേജസ്സോടെ അന്നു കാണും ഞാൻ

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ

എണ്ണിക്കൂടാത്ത ശുദ്ധരിൻ ഗണം
പാവനമായി ജീവിച്ചിരുന്നോർ
ദൈവകുഞ്ഞാടിൻ ദിവ്യപ്രഭയിൽ
അന്തമില്ലാ യുഗങ്ങൾ വാഴും

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ

രാക്കാലങ്ങളോ ഇല്ലവിടങ്ങ്
നീതി സൂര്യനേശു ശോഭയാം
നിത്യകാലം വാഴും നാമെല്ലാം
വർണ്ണിക്കും മഹത്വം നാമെന്നും

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ

പ്രത്യാശയെന്നിൽ ഏറുന്നേശുവേ
നിൻ വരവിനായ് ഒരുക്കി ഞാൻ
കളങ്കമില്ലാ ജീവിതം ധരിച്ച്
ആത്മനിറവോടെ ജീവിക്കും

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ

Print & View Presenter

Vaanaviravil kartthan vannittum Lyrics Song Chords PPT - വാനവിരവിൽ കർത്തൻ വന്നിട്ടും Lyrics in Manglish

Vaanaviravil karthan vannidum
Dhoothar kaahalam muzhakkidum
En prathyaashayam praanapriyane
Thejassode annu kaanum njan

Haa haa kaanum njan shuddhare
Akkare naattil
Avar koode njan cherum
Swargga dhoshathil

Ennikkoodaatha shuddharin ganam
Paavanamaayi jeevichirunnor
Daivakunjadin divyaprabhayil
Anthamillaa yugangal vaazhum

Haa haa kaanum njan shuddhare
Akkare naattil
Avar koode njan cherum
Swargga doshathil

Raakkaalangalo illavidangu
Neethi sooryaneshu shobhayaam
Nithyakaalam vaazhum naamellaam
Varnnikkum mahathvam naamennum

Haa haa kaanum njan shuddhare
Akkare naattil
Avar koode njan cherum
Swargga doshathil

Prathyaashayennil erunneshuve
Nin varavinaayi orukki njan
Kalankamillaa jeevitham dharichu
Aathmaniravode jeevikkum

Haa haa kaanum njan shuddhare
Akkare naattil
Avar koode njan cherum
Swargga doshathil

Vaanaviravil kartthan vannittum Lyrics Song Chords PPT - വാനവിരവിൽ കർത്തൻ വന്നിട്ടും Lyrics in Malayalam and Manglish

വാനവിരവിൽ കർത്തൻ വന്നിടും
ദൂതർ കാഹളം മുഴക്കിടും
എൻ പ്രത്യാശയാം പ്രാണപ്രിയനെ
തേജസ്സോടെ അന്നു കാണും ഞാൻ
Vaanaviravil karthan vannidum
Dhoothar kaahalam muzhakkidum
En prathyaashayam praanapriyane
Thejassode annu kaanum njan

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ
Haa haa kaanum njan shuddhare
Akkare naattil
Avar koode njan cherum
Swargga dhoshathil

എണ്ണിക്കൂടാത്ത ശുദ്ധരിൻ ഗണം
പാവനമായി ജീവിച്ചിരുന്നോർ
ദൈവകുഞ്ഞാടിൻ ദിവ്യപ്രഭയിൽ
അന്തമില്ലാ യുഗങ്ങൾ വാഴും
Ennikkoodaatha shuddharin ganam
Paavanamaayi jeevichirunnor
Daivakunjadin divyaprabhayil
Anthamillaa yugangal vaazhum

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ
Haa haa kaanum njan shuddhare
Akkare naattil
Avar koode njan cherum
Swargga dhoshathil

രാക്കാലങ്ങളോ ഇല്ലവിടങ്ങ്
നീതി സൂര്യനേശു ശോഭയാം
നിത്യകാലം വാഴും നാമെല്ലാം
വർണ്ണിക്കും മഹത്വം നാമെന്നും
Raakkaalangalo illavidangu
Neethi sooryaneshu shobhayaam
Nithyakaalam vaazhum naamellaam
Varnnikkum mahathvam naamennum

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ
Haa haa kaanum njan shuddhare
Akkare naattil
Avar koode njan cherum
Swargga dhoshathil

പ്രത്യാശയെന്നിൽ ഏറുന്നേശുവേ
നിൻ വരവിനായ് ഒരുക്കി ഞാൻ
കളങ്കമില്ലാ ജീവിതം ധരിച്ച്
ആത്മനിറവോടെ ജീവിക്കും
Prathyaashayennil erunneshuve
Nin varavinaayi orukki njan
Kalankamillaa jeevitham dharichu
Aathma niravode jeevikkum

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ
Haa haa kaanum njan shuddhare
Akkare naattil
Avar koode njan cherum
Swargga dhoshathil

Vaanaviravil kartthan vannittum Lyrics Song Chords PPT - വാനവിരവിൽ കർത്തൻ വന്നിട്ടും Lyrics in Malayalam and English

വാനവിരവിൽ കർത്തൻ വന്നിടും
ദൂതർ കാഹളം മുഴക്കിടും
എൻ പ്രത്യാശയാം പ്രാണപ്രിയനെ
തേജസ്സോടെ അന്നു കാണും ഞാൻ
In the clouds of heaven the Lord will come,
Angels will sound the trumpet call,
My living hope, my beloved Savior,
In glory bright, that day I shall see.

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ
Ah, ah, I shall see the righteous ones,
In the land beyond the shore,
I will join with them forever,
In the bliss of heaven above.

എണ്ണിക്കൂടാത്ത ശുദ്ധരിൻ ഗണം
പാവനമായി ജീവിച്ചിരുന്നോർ
ദൈവകുഞ്ഞാടിൻ ദിവ്യപ്രഭയിൽ
അന്തമില്ലാ യുഗങ്ങൾ വാഴും
A countless host of holy saints,
Who lived their lives in purity,
In the holy radiance of the Lamb of God,
They shall reign through endless ages.

ഹാ ഹാ കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവർ കൂടെ ഞാൻ ചേരും
സ്വർഗ്ഗദോശത്തിൽ
Ah, ah, I shall see the righteous ones,
In the land beyond the shore,
I will join with them forever,
In the bliss of heaven above.

Tags

വാനവിരവിൽ കർത്തൻ വന്നിട്ടും ,Vaanaviravil kartthan vannittum, വാനവിരവിൽ കർത്തൻ വന്നിട്ടും ,Vaanaviravil kartthan vannittum Lyrics Song Chords PPT- വാനവിരവിൽ കർത്തൻ വന്നിട്ടും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create