Vanmazha Peythu Lyrics Song Chords PPT - വൻമഴ പെയ്തു നദികൾ പൊങ്ങി

വൻമഴ പെയ്തു നദികൾ പൊങ്ങി
എൻ വീടിൻമേൽ കാറ്റടിച്ചു
തളർന്നുപോകാതെ കരുതലിൻ കരം നീട്ടി

നടത്തിയ വഴികൾ നീ ഓർത്താൽ
വൻമഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെ
എൻ വീടിൻമേൽ കാറ്റടിച്ചീടട്ടെ

നീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാം
കാണുന്നു നിൻ മുൻപിൽ വിശാലവാതിൽ
യഹോവ നിനക്കായ് കരുതിയ വഴികൾ

നീ പോലും അറിയാതിന്നും
ചെങ്കടൽ മൂടട്ടെ തീച്ചൂള ഏറട്ടെ
അടഞ്ഞവയെല്ലാം തുറന്നീടുമേ

ക്ഷീണിതനാകുമ്പോൾ പ്രത്യാശഗാനങ്ങൾ
എൻ നാവിലെന്നും ഉയർന്നീടുമേ
കുശവന്റെ കൈയ്യാൽ പണിതിടും നേരം

മറ്റ‍ാരും അറിഞ്ഞില്ലെന്നെ
ക്ഷീണിതനാകട്ടെ കണ്ണുനിറയട്ടെ
നിൻ മഹത്വം ഞാൻ ദർശിക്കുവാൻ

Print & View Presenter

Vanmazha Peythu Lyrics Song Chords PPT - വൻമഴ പെയ്തു നദികൾ പൊങ്ങി Lyrics in Manglish

Vanmazha peythu nadhikal pongi
En veedinmel kaattadichu
Thalarnnupokaathe karuthalin karam neetti

Nadathiya vazhikal nee orthaal
Vanmazha peyyatte nadhikal pongatte
En veedinmel kaattadicheedatte

Nee thakarneeduvaan nokkininnorellaam
Kaanunnu nin munpil vishaalavaathil
Yehovaa ninakkaayi karuthiya vazhikal

Nee polum ariyaathinnum
Chenkadal moodatte theechoola eratte
Adanjavayellaam thuranneedume

Ksheenithanaakumbol prathyaasha gaanangal
En naavilennum uyarnneedume
Kushavante kaiyyaal panithidum neram

Mattaarum arinjillenne
Ksheenithanaakatte kannu nirayatte
Nin mahathvam njaan darshikkuvaan

Vanmazha Peythu Lyrics Song Chords PPT - വൻമഴ പെയ്തു നദികൾ പൊങ്ങി Lyrics in Malayalam and Manglish

വൻമഴ പെയ്തു നദികൾ പൊങ്ങി
എൻ വീടിൻമേൽ കാറ്റടിച്ചു
Vanmazha peythu nadhikal pongi
En veedinmel kaattadichu

തളർന്നുപോകാതെ കരുതലിൻ കരം നീട്ടി
നടത്തിയ വഴികൾ നീ ഓർത്താൽ
Thalarnnu pokaathe karuthalin karam neetti
Nadathiya vazhikal nee orthaal

വൻമഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെ
എൻ വീടിൻമേൽ കാറ്റടിച്ചീടട്ടെ
Vanmazha peyyatte nadhikal pongatte
En veedinmel kaattadicheedatte

നീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാം
കാണുന്നു നിൻ മുൻപിൽ വിശാലവാതിൽ
Nee thakarneeduvaan nokkininnorellaam
Kaanunnu nin munpil vishaalavaathil

യഹോവ നിനക്കായ് കരുതിയ വഴികൾ
നീ പോലും അറിയാതിന്നും
Yehovaa ninakkaayi karuthiya vazhikal
Nee polum ariyaathinnum

ചെങ്കടൽ മൂടട്ടെ തീച്ചൂള ഏറട്ടെ
അടഞ്ഞവയെല്ലാം തുറന്നീടുമേ
Chenkadal moodatte theechoola eratte
Adanjavayellaam thuranneedume

ക്ഷീണിതനാകുമ്പോൾ പ്രത്യാശഗാനങ്ങൾ
എൻ നാവിലെന്നും ഉയർന്നീടുമേ
Ksheenithanaakumbol prathyaasha gaanangal
En naavilennum uyarnneedume

കുശവന്റെ കൈയ്യാൽ പണിതിടും നേരം
മറ്റ‍ാരും അറിഞ്ഞില്ലെന്നെ
Kushavante kaiyyaal panithidum neram
Mattaarum arinjillenne

ക്ഷീണിതനാകട്ടെ കണ്ണുനിറയട്ടെ
നിൻ മഹത്വം ഞാൻ ദർശിക്കുവാൻ
Ksheenithanaakatte kannu nirayatte
Nin mahathvam njaan darshikkuvaan

Vanmazha Peythu Lyrics Song Chords PPT - വൻമഴ പെയ്തു നദികൾ പൊങ്ങി Lyrics in Malayalam and English

വൻമഴ പെയ്തു നദികൾ പൊങ്ങി
എൻ വീടിൻമേൽ കാറ്റടിച്ചു
Heavy rain poured and rivers rose
Strong winds beat against my house

തളർന്നുപോകാതെ കരുതലിൻ കരം നീട്ടി
നടത്തിയ വഴികൾ നീ ഓർത്താൽ
You stretched your caring hand and kept me from falling
When I remember the paths you led me through

വൻമഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെ
എൻ വീടിൻമേൽ കാറ്റടിച്ചീടട്ടെ
Let the heavy rain fall and the rivers rise
Let the strong winds beat against my house

നീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാം
കാണുന്നു നിൻ മുൻപിൽ വിശാലവാതിൽ
Those who waited to see you broken
Now see a wide open door before you

യഹോവ നിനക്കായ് കരുതിയ വഴികൾ
നീ പോലും അറിയാതിന്നും
The paths the Lord prepared for you
Even without your knowing

ചെങ്കടൽ മൂടട്ടെ തീച്ചൂള ഏറട്ടെ
അടഞ്ഞവയെല്ലാം തുറന്നീടുമേ
Even if the Red Sea blocks and the furnace grows hotter
All closed doors will surely open

ക്ഷീണിതനാകുമ്പോൾ പ്രത്യാശഗാനങ്ങൾ
എൻ നാവിലെന്നും ഉയർന്നീടുമേ
When I grow weary songs of hope
Will always rise from my lips

കുശവന്റെ കൈയ്യാൽ പണിതിടും നേരം
മറ്റാരും അറിഞ്ഞില്ലെന്നെ
When shaped by the potters hand
No one else knew me

ക്ഷീണിതനാകട്ടെ കണ്ണുനിറയട്ടെ
നിൻ മഹത്വം ഞാൻ ദർശിക്കുവാൻ
Let me grow weary and let my eyes fill with tears
So that I may behold your glory

Tags

വൻമഴ പെയ്തു നദികൾ പൊങ്ങി , Vanmazha Peythu, വൻമഴ പെയ്തു നദികൾ പൊങ്ങി ,Vanmazha Peythu Lyrics Song Chords PPT- വൻമഴ പെയ്തു നദികൾ പൊങ്ങി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create