വന്നിതാ എന്റെ നല്ലീശോ
ദിവ്യകാരുണ്യമായ് ഉള്ളിൽ
അങ്ങേതായ് തീരുവാൻ ഈ നിമിഷം
അങ്ങേയ്ക്കായ് ഏകുവാൻ ഈ ഹൃദയം
അങ്ങേതായ് മാറുവാൻ ഈ ജന്മം ഈ ജീവിതം
അകതാരിൽ അലിവോടെ നീ വാണിടണേ
കറനീക്കി പുതുജീവൻ നീ നല്കിടണേ
ഏകുന്നു നാഥാ ആരാധന
ഇന്നു വിളമ്പണേ എന്നോട്ടപാത്രത്തിൽ
കുറച്ചേറെ സ്നേഹം നാഥാ കുറച്ചേറെ സ്നേഹം
നീ നിശ്വസിക്കണേ ഞാനാം മൺകൂനയിൽ
ആത്മാവാം ജീവശ്വാസം നാഥാ ആത്മാവാം ജീവശ്വാസം
സർവവും ഏകി ഞാൻ നിൽപ്പു നിൻ സന്നിധേ
എന്നെ നീ പൂർണ്ണമായ് ഏറ്റെടുക്കേണമേ
എന്നുടെ ഗേഹമാം യാഗത്തിൻ മേശയിൽ
ശാന്തി വിളമ്പിടണേ നാഥാ ശാന്തി വിളമ്പിടണേ
കണ്ണീരിൽ ചാലിച്ചെൻ പ്രാർത്ഥന കേട്ടു നീ
നൽകണേ അനുഗ്രഹങ്ങൾ നാഥാ നൽകണേ അനുഗ്രഹങ്ങൾ
എൻ ഗൃഹേ വാസമായ് ഒന്നു ചൊല്ലീടുമോ
എന്നുടെ ഭവനവും രക്ഷനേടിയെന്ന്

Print & View
Presenter
Vannitha Ende Nalleesho Lyrics Song Chords PPT -വന്നിതാ എന്റെ നല്ലീശോ Lyrics in Manglish
Vannitha ente nalleesho
Divya karunyamaay ullil
Angethaayi theeruvaan ee nimisham
Angekkayi ekkuvaan ee hridayam
Angethaayi maaruvaan ee janmam ee jeevitham
Akathaaril alivode nee vaanidane
Karaneeki puthu jeevan nee nalkidane
Ekunnu Naatha aaraadhana
Innu vilambane ennottapaathrathil
Kurachere snehom Naatha kurachere snehom
Nee nishwasikkane njanam mankooneyil
Aathmaavam jeevashwaasam Naatha aathmaavam jeevashwaasam
Sarvavum eki njan nilppu nin sannidhe
Enne nee poornamaay ettedukkene
Ennte gehamam yaagathin meshayil
Shanthi vilambidane Naatha shanthi vilambidane
Kanneeril chaalichen praarthana kettu nee
Nalkane anugrahangal Naatha nalkane anugrahangal
En gruhe vaasam aay onnu chollidumo
Ennte bhavanavum rakshanediyennu

Vannitha Ende Nalleesho Lyrics Song Chords PPT -വന്നിതാ എന്റെ നല്ലീശോ Lyrics in Malayalam and Manglish
വന്നിതാ എന്റെ നല്ലീശോ
ദിവ്യകാരുണ്യമായ് ഉള്ളിൽ
Vannitha ente nalleesho
Divya karunyamaay ullil
അങ്ങേതായ് തീരുവാൻ ഈ നിമിഷം
അങ്ങേയ്ക്കായ് ഏകുവാൻ ഈ ഹൃദയം
Angethaayi theeruvaan ee nimisham
Angekkayi ekkuvaan ee hrudayam

Vannitha Ende Nalleesho Lyrics Song Chords PPT -വന്നിതാ എന്റെ നല്ലീശോ Lyrics in Malayalam and English
വന്നിതാ എന്റെ നല്ലീശോ
ദിവ്യകാരുണ്യമായ് ഉള്ളിൽ
You have come my good Lord
With divine mercy in my heart
അങ്ങേതായ് തീരുവാൻ ഈ നിമിഷം
അങ്ങേയ്ക്കായ് ഏകുവാൻ ഈ ഹൃദയം
To be fulfilled for you in this moment
To unite for you my heart
അങ്ങേതായ് മാറുവാൻ ഈ ജന്മം ഈ ജീവിതം
അകതാരിൽ അലിവോടെ നീ വാണിടണേ
To change for you in this life and this birth
With gentleness within may you dwell
കറനീക്കി പുതുജീവൻ നീ നല്കിടണേ
ഏകുന്നു നാഥാ ആരാധന
Give new life by your power
The Lord receives worship
ഇന്നു വിളമ്പണേ എന്നോട്ടപാത്രത്തിൽ
കുറച്ചേറെ സ്നേഹം നാഥാ കുറച്ചേറെ സ്നേഹം
Today may it be offered in every vessel
A little more love Lord a little more love
നീ നിശ്വസിക്കണേ ഞാനാം മൺകൂനയിൽ
ആത്മാവാം ജീവശ്വാസം നാഥാ ആത്മാവാം ജീവശ്വാസം
May you breathe in me in every corner
May my soul be the breath Lord may my soul be the breath
സർവവും ഏകി ഞാൻ നിൽപ്പു നിൻ സന്നിധേ
എന്നെ നീ പൂർണ്ണമായ് ഏറ്റെടുക്കേണമേ
All is united as I stand in your presence
Take me fully and wholly
എന്നുടെ ഗേഹമാം യാഗത്തിൻ മേശയിൽ
ശാന്തി വിളമ്പിടണേ നാഥാ ശാന്തി വിളമ്പിടണേ
On the altar of my home and sacrifice
May peace be poured Lord may peace be poured
കണ്ണീരിൽ ചാലിച്ചെൻ പ്രാർത്ഥന കേട്ടു നീ
നൽകണേ അനുഗ്രഹങ്ങൾ നാഥാ നൽകണേ അനുഗ്രഹങ്ങൾ
You hear my prayer flowing with tears
Bestow your blessings Lord bestow your blessings
എൻ ഗൃഹേ വാസമായ് ഒന്നു ചൊല്ലീടുമോ
എന്നുടെ ഭവനവും രക്ഷനേടിയെന്ന്
May it dwell in my home I pray
And grant protection to my house

Tags
വന്നിതാ എന്റെ നല്ലീശോ , Vannitha Ende Nalleesho , വന്നിതാ എന്റെ നല്ലീശോ ,Vannitha Ende Nalleesho Lyrics Song Chords PPT - വന്നിതാ എന്റെ നല്ലീശോ