Varunnu Parameshan Ipparil Lyrics Song Chords PPT -വരുന്നു പരമേശൻ ഇപ്പാരിൻ

വരുന്നു പരമേശൻ ഇപ്പാരിൻ
ഭരണം ഭരമേൽക്കാൻ
വരവിന്നായ് തൻ വചനം പോൽ നീ
ഒരുങ്ങീടുന്നുവോ

മുഴങ്ങും കാഹളധ്വനിയും പരിചിൽ
പതിനായിരമാം ദൂതന്മാരും
ആയിരമായിരം വിശുദ്ധന്മാരും
ആയിട്ടായിമാണ്ടു വാണീടാൻ

ഉലകിൻ സൃഷ്ടികൾ ദേവസുതരിൻ
തേജസ്സാകും സ്വാതന്ത്ര്യമോടെ
ദ്രവത്വത്തിൽ ദാസ്യത്തിൽ നിന്നുടനെ
വിടുതൽ പ്രാപിച്ചാനന്ദമടവാൻ

മുടന്തൻ മാനിനെപ്പോലെ ചാടും
ഊമന്മാരും ഉല്ലസിച്ചാർക്കും
കുരുടന്മാരുടെ കണ്ണു തുറക്കും
ഒഴിയും മാനുഷശാപമശേഷം

സിംഹം കാളപോൽ പുല്ലു തിന്നീടും
പുള്ളിപ്പുലിയും ഗോക്കളുമതുപോൽ
സർഗ്ഗത്തിൻ പോതിൽ കളിച്ചീടും
ചെറിയ ശിശുക്കൾ യേശുവിൻ രാജ്യേ

വഴിപോക്കർ വെറും ഭോഷന്മാർ പോലും
വഴിതെറ്റാതെ നടന്നിടുമന്ന്
ഇതു താൻ നിന്നുടെ വഴിയെന്നുള്ളൊരു
മൊഴിയും പിന്നിൽ കേൾക്കാമെന്ന

വരുമോരോവിധ പരിശോധനയിൽ
സ്ഥിരമായ് വിജയം പ്രാപിച്ചവരെ
പരനേശുവിൻ തിരു സിംഹാസനത്തിൽ
ഒരുമിച്ചങ്ങിരുത്തീടുവാനായി

സ്നേഹത്താൽ നിറഞ്ഞൊരു സാമ്രാജ്യം
സ്നേഹത്തിൻ സ്വരൂപനാമേശു
മോദത്താൽ നിറഞ്ഞോരു വിശുദ്ധർ
ക്കായിട്ടായിരമാണ്ടു നൽകിടാൻ

Print & View Presenter

Varunnu Parameshan Ipparil Lyrics Song Chords PPT -വരുന്നു പരമേശൻ ഇപ്പാരിൻ Lyrics in Manglish

Varunnu Parameshan ipparin
Bharanam bharamelkkaan
Varavinnaayi than vachanam pol nee
Orungeedunnuvo

Muzhangum kaahaladhwaniyum parichil
Pathinaayiramaam dhoothanmaarum
Aayiramaayiram vishudhanmaarum
Aayittaayiramaandu vaaneedaan

Ulakin srishtikal devasutharin
Thejassaakum svaathanthryamode
Dravathvathil dhaasyathil ninnudane
Viduthal praapichaanandhamadavaan

Mudanthan maanine pole chaadum
Oomanmaarum ullasichaarkkum
Kurudanmaarude kannu thurakkum
Ozhiyum maanusha shaapamashesham

Simham kaala pol pullu thinneedum
Pullippuliyum gokkallum athupol
Swarggathin pothil kalicheedum
Cheriya shishukkal Yeshuvin raajye

Vazhipokkar verum bhoshanmaar polum
Vazhitettathe nadanneedum annu
Ithu thaan ninnude vazhiyennulloru
Mozhiyum pinnil kelkkaam enna

Varumoro vidha pareekshanayil
Sthiramaayi vijayam praapichavare
Paraneshuvin thiru simhaasanathil
Orumichangiruthheeduvanaayi

Snehathaal niranjoru saamraajyam
Snehathin swaroopanameshu
Modhathaal niranjoru vishuddharkkaayi
Aayittaayiramaandu nalkidaan

Varunnu Parameshan Ipparil Lyrics Song Chords PPT -വരുന്നു പരമേശൻ ഇപ്പാരിൻ Lyrics in Malayalam and Manglish

വരുന്നു പരമേശൻ ഇപ്പാരിൻ
ഭരണം ഭരമേൽക്കാൻ
വരവിന്നായ് തൻ വചനം പോൽ നീ
ഒരുങ്ങീടുന്നുവോ
Varunnu Parameshan ipparin
Bharanam bharamelkkaan
Varavinnaayi than vachanam pol nee
Orungeedunnuvo

മുഴങ്ങും കാഹളധ്വനിയും പരിചിൽ
പതിനായിരമാം ദൂതന്മാരും
ആയിരമായിരം വിശുദ്ധന്മാരും
ആയിട്ടായിരമാണ്ടു വാണീടാൻ
Muzhangum kaahaladhwaniyum parichil
Pathinaayiramaam dhoothanmaarum
Aayiramaayiram vishudhanmaarum
Aayittaayiramaandu vaaneedaan

ഉലകിൻ സൃഷ്ടികൾ ദേവസുതരിൻ
തേജസ്സാകും സ്വാതന്ത്ര്യമോടെ
ദ്രവത്വത്തിൽ ദാസ്യത്തിൽ നിന്നുടനെ
വിടുതൽ പ്രാപിച്ചാനന്ദമടവാൻ
Ulakin srishtikal devasutharin
Thejassaakum svaathanthryamode
Dravathvathil dhaasyathil ninnudane
Viduthal praapichaanandhamadavaan

മുടന്തൻ മാനിനെപ്പോലെ ചാടും
ഊമന്മാരും ഉല്ലസിച്ചാർക്കും
കുരുടന്മാരുടെ കണ്ണു തുറക്കും
ഒഴിയും മാനുഷശാപമശേഷം
Mudanthan maanine pole chaadum
Oomanmaarum ullasichaarkkum
Kurudanmaarude kannu thurakkum
Ozhiyum maanusha shaapamashesham

സിംഹം കാളപോൽ പുല്ലു തിന്നീടും
പുള്ളിപ്പുലിയും ഗോക്കളുമതുപോൽ
സർഗ്ഗത്തിൻ പോതിൽ കളിച്ചീടും
ചെറിയ ശിശുക്കൾ യേശുവിൻ രാജ്യേ
Simham kaala pol pullu thinneedum
Pullippuliyum gokkalum athupol
Swarggathin pothil kalicheedum
Cheriya shishukkal Yeshuvin raajye

വഴിപോക്കർ വെറും ഭോഷന്മാർ പോലും
വഴിതെറ്റാതെ നടന്നിടുമന്ന്
ഇതു താൻ നിന്നുടെ വഴിയെന്നുള്ളൊരു
മൊഴിയും പിന്നിൽ കേൾക്കാമെന്ന
Vazhipokkar verum bhoshanmaar polum
Vazhitettathe nadanneedum annu
Ithu thaan ninnude vazhiyennulloru
Mozhiyum pinnil kelkkaam enna

വരുമോരോവിധ പരിശോധനയിൽ
സ്ഥിരമായ് വിജയം പ്രാപിച്ചവരെ
പരനേശുവിൻ തിരു സിംഹാസനത്തിൽ
ഒരുമിച്ചങ്ങിരുത്തീടുവാനായി
Varumoro vidha pareekshanayil
Sthiramaayi vijayam praapichavare
Paraneshuvin thiru simhaasanathil
Orumichangiruthheeduvanaayi

സ്നേഹത്താൽ നിറഞ്ഞൊരു സാമ്രാജ്യം
സ്നേഹത്തിൻ സ്വരൂപനാമേശു
മോദത്താൽ നിറഞ്ഞോരു വിശുദ്ധർ
ക്കായിട്ടായിരമാണ്ടു നൽകിടാൻ
Snehathaal niranjoru saamraajyam
Snehathin swaroopanameshu
Modhathaal niranjoru vishuddharkkaayi
Aayittaayiramaandu nalkidaan

Varunnu Parameshan Ipparil Lyrics Song Chords PPT -വരുന്നു പരമേശൻ ഇപ്പാരിൻ Lyrics in Malayalam and English

വരുന്നു പരമേശൻ ഇപ്പാരിൻ
ഭരണം ഭരമേൽക്കാൻ
വരവിന്നായ് തൻ വചനം പോൽ നീ
ഒരുങ്ങീടുന്നുവോ
The Lord is coming to this world
To take the rule and reign
Are you preparing as His word has said
For His coming day

മുഴങ്ങും കാഹളധ്വനിയും പരിചിൽ
പതിനായിരമാം ദൂതന്മാരും
ആയിരമായിരം വിശുദ്ധന്മാരും
ആയിട്ടായിരമാണ്ടു വാണീടാൻ
The trumpet sound will loudly rise
Ten thousand angels will appear
Thousands and thousands of holy ones
To reign for thousand years

ഉലകിൻ സൃഷ്ടികൾ ദേവസുതരിൻ
തേജസ്സാകും സ്വാതന്ത്ര്യമോടെ
ദ്രവത്വത്തിൽ ദാസ്യത്തിൽ നിന്നുടനെ
വിടുതൽ പ്രാപിച്ചാനന്ദമടവാൻ
All creation waits for Gods children
To share the glory and freedom
From decay and from slavery
They will be set free with joy

മുടന്തൻ മാനിനെപ്പോലെ ചാടും
ഊമന്മാരും ഉല്ലസിച്ചാർക്കും
കുരുടന്മാരുടെ കണ്ണു തുറക്കും
ഒഴിയും മാനുഷശാപമശേഷം
The lame will leap like the deer
The mute will shout with joy
The eyes of the blind will open
Every human curse will end

സിംഹം കാളപോൽ പുല്ലു തിന്നീടും
പുള്ളിപ്പുലിയും ഗോക്കളുമതുപോൽ
സർഗ്ഗത്തിൻ പോതിൽ കളിച്ചീടും
ചെറിയ ശിശുക്കൾ യേശുവിൻ രാജ്യേ
The lion will eat grass like the ox
The leopard will live with the calf
Little children will safely play
In the kingdom of Jesus

വഴിപോക്കർ വെറും ഭോഷന്മാർ പോലും
വഴിതെറ്റാതെ നടന്നിടുമന്ന്
ഇതു താൻ നിന്നുടെ വഴിയെന്നുള്ളൊരു
മൊഴിയും പിന്നിൽ കേൾക്കാമെന്ന
Even strangers and foolish ones
Will walk without going astray
This is the way you should go
A voice will be heard behind

വരുമോരോവിധ പരിശോധനയിൽ
സ്ഥിരമായ് വിജയം പ്രാപിച്ചവരെ
പരനേശുവിൻ തിരു സിംഹാസനത്തിൽ
ഒരുമിച്ചങ്ങിരുത്തീടുവാനായി
Those who overcome every trial
And stand firm in victory
Will sit together on the throne
Of the Lord Jesus

സ്നേഹത്താൽ നിറഞ്ഞൊരു സാമ്രാജ്യം
സ്നേഹത്തിൻ സ്വരൂപനാമേശു
മോദത്താൽ നിറഞ്ഞോരു വിശുദ്ധർ
ക്കായിട്ടായിരമാണ്ടു നൽകിടാൻ
A kingdom filled with love
Jesus the very form of love
For the saints filled with joy
He will give a thousand year reign

Tags

വരുന്നു പരമേശൻ ഇപ്പാരിൻ, Varunnu Parameshan Ipparil ,വരുന്നു പരമേശൻ ഇപ്പാരിൻ ,Varunnu Parameshan Ipparil Lyrics Song Chords PPT-വരുന്നു പരമേശൻ ഇപ്പാരിൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create