Vaztheeduka Sthuthicharthiduka Lyrics Song Chords PPT - വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക

വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
അവന്‍റെ നാമം ഉയർത്തീടുക

പച്ചപ്പുൽമേടുകളിൽ ദിനവും
പാലിപ്പതോർത്താൽ എങ്ങനെ നാം
പാലകനേശുവേ മറന്നിരിക്കും
തൻ ദയ ഒന്നായ് ഘോഷിച്ചിടാം

ഈശാനമൂലൻ അടിച്ചുയർന്നു
പടകു തകർന്നെന്നു തോന്നിയപ്പോൾ
നൊടിയിൽ ജയം തന്ന രക്ഷകന്‍റെ
പാലനം ഓർത്തു നാം സ്തുതിച്ചീടുക

ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾ
ഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേ
കാക്കയാൽ ഭക്തനെ പോറ്റിയ നാഥന്‍റെ
സ്നേഹത്തെ ഓർത്തു നാം സ്തുതിച്ചീടുക

കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾ
അപ്പുറം കടന്നിടാൻ പഴുതില്ലാതെ
അകത്തും പുറത്തും പീഢനം വന്നപ്പോൾ
രക്ഷിച്ച നാഥനേ സ്തുതിച്ചീടുക

Print & View Presenter

Vaztheeduka Sthuthicharthiduka Lyrics Song Chords PPT - വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക Lyrics in Manglish

Vazhtheedu stuthicharthheeduka
Avante naamam uyartheeduka

Pachappulmedukalil dinavum
Paalippathorthal engane naam
Paalakaneesuve marannirikkum
Than daya onnaayi ghoshichidaam

Eeshaanamoolan adichuyarnnu
Padaku thakarannennu thonniyappol
Nodiyil jayam thanna rakshakante
Paalanam orthu naam stuthicheeduka

Inna bhaarathaal njerungiyappol
Onnum bhayappedenda ennur cheythille
Kaakkayal bhaktane pottiya nathante
Snehathe orthu naam stuthicheeduka

Kashtathin kottayil akappettappol
Appuram kadannidaan pazhuthillaatha
Akathum purathum peedanam vannappol
Rakshicha nathane stuthicheeduka

Vaztheeduka Sthuthicharthiduka Lyrics Song Chords PPT - വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക Lyrics in Malayalam and Manglish

വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
അവന്‍റെ നാമം ഉയർത്തീടുക
പച്ചപ്പുൽമേടുകളിൽ ദിനവും
പാലകനേശുവേ മറന്നിരിക്കും
Vazhtheeduka stuthicharththeedu
Avante naamam uyartheeduka
Pachappulmedukalil dinavum
Paalakaneesuve marannirikkum

തൻ ദയ ഒന്നായ് ഘോഷിച്ചിടാം
ഈശാനമൂലൻ അടിച്ചുയർന്നു
പടകു തകർന്നെന്നു തോന്നിയപ്പോൾ
നൊടിയിൽ ജയം തന്ന രക്ഷകന്‍റെ
Than daya onnaayi ghoshichidaam
Eeshaanamoolan adichuyarnnu
Padaku thakarannennu thonniyappol
Nodiyil jayam thanna rakshakante

പാലനം ഓർത്തു നാം സ്തുതിച്ചീടുക
ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾ
ഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേ
കാക്കയാൽ ഭക്തനെ പോറ്റിയ നാഥന്‍റെ
Paalanam orthu naam stuthicheeduka
Inna bhaarathaal njerungiyappol
Onnum bhayappedenda ennur cheythille
Kaakkayal bhaktane pottiya nathante

സ്നേഹത്തെ ഓർത്തു നാം സ്തുതിച്ചീടുക
കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾ
അപ്പുറം കടന്നിടാൻ പഴുതില്ലാതെ
അകത്തും പുറത്തും പീഢനം വന്നപ്പോൾ
Snehathe orthu naam stuthicheeduka
Kashtathin kottayil akappettappol
Appuram kadannidaan pazhuthillaatha
Akathum purathum peedanam vannappol

രക്ഷിച്ച നാഥനേ സ്തുതിച്ചീടുക
Rakshicha nathane stuthicheeduka

Vaztheeduka Sthuthicharthiduka Lyrics Song Chords PPT - വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക Lyrics in Malayalam and English

വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
അവന്‍റെ നാമം ഉയർത്തീടുക
പച്ചപ്പുൽമേടുകളിൽ ദിനവും
പാലകനേശുവേ മറന്നിരിക്കും
Praise and worship Him always
Lift up His holy name
Even in green fields every day
Let us not forget our Shepherd Jesus

തൻ ദയ ഒന്നായ് ഘോഷിച്ചിടാം
ഈശാനമൂലൻ അടിച്ചുയർന്നു
പടകു തകർന്നെന്നു തോന്നിയപ്പോൾ
നൊടിയിൽ ജയം തന്ന രക്ഷകന്‍റെ
Let us proclaim His mercy as one
The Lord rose from the east
When it seemed the fortress had fallen
Our Savior gave victory in the battle

പാലനം ഓർത്തു നാം സ്തുതിച്ചീടുക
ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾ
ഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേ
കാക്കയാൽ ഭക്തനെ പോറ്റിയ നാഥന്‍റെ
Remembering His care, let us praise Him
When weighed down by today’s burdens
Did He not say there is nothing to fear
The Lord who protected His faithful one

സ്നേഹത്തെ ഓർത്തു നാം സ്തുതിച്ചീടുക
കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾ
അപ്പുറം കടന്നിടാൻ പഴുതില്ലാതെ
അകത്തും പുറത്തും പീഢനം വന്നപ്പോൾ
Remembering His love, let us worship
When trapped in the fortress of hardship
Without strength to go beyond
When trials came inside and outside

രക്ഷിച്ച നാഥനേ സ്തുതിച്ചീടുക
Praise the Lord who saved us

Tags

വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക ,Vaztheeduka Sthuthicharthiduka , വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക,Vaztheeduka Sthuthicharthiduka Lyrics Song Chords PPT - വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create