വിശുദ്ധാത്മാവേ! വരിക – ദോഷിയാം
എൻ നെഞ്ചിൽ വസിക്ക
1 നിൻ ഹിതം എത്ര അറിഞ്ഞാലും പാപമെ
നിത്യം ചെയ്തീടുന്നു ഞാൻ - എന്മേൽ
നീ കടാക്ഷിക്കേണം - അല്ലെങ്കിൽ പാപി ഞാൻ
നിത്യ ചാവിന്നിരയാം
2 പാപിയെന്റെ മൂലം പാടുപെട്ടെൻ യേശു
പാരിൽ മരിച്ചതിനെ – പല
പ്രാവശ്യം പാപീമ-റന്നു മാ പാപ
പക്ഷമായ് ചെയ്തുപോയേൻ
3 ജീവനുണ്ടെന്നൊരു-നാമമേ ഉള്ളെന്നിൽ
ജീവനില്ലെ പരനെ! -ഭവാൻ
കൈ വിട്ടാൽ പാപി ഞാൻ -ചാവാനിടയാമേ
കോപിച്ചു പോകരുതേ
4 നിന്നോടപേക്ഷിച്ചു-വന്ദനം ചെയ്വാനും
നിൻ സത്യം കേൾപ്പതിന്നും - മന്ദം
എന്നിൽ പലപ്പോഴും-വന്നവെക്കുക്ഷമ
തന്നു നീ വന്നീടുക
5 ഈ ലോകമായയിൽ-കാലം കഴിച്ചു ഞാൻ
മേൽ ലോകത്തെ മറന്നേൻ - ഇനി
ആ ലോകകാര്യങ്ങൾ ചിന്തിപ്പതിന്നു നീ
ആഗ്രഹം തന്നീടുക
6 കല്ലുപോലുള്ള എൻ-വല്ലാത്ത നെഞ്ചിനെ
നല്ലവണ്ണം ഇളക്കി - ഉള്ള
വല്ലാത്ത ചിന്തകൾ - നീക്കി എന്നുള്ളിൽ നീ
പള്ളികൊണ്ടീടണമേ
Vishuddhaathmaave! Varika – doshiyaam
En nenjil vasikka
1
Nin hitham ethra arinjaalum paapame
Nithyam cheytheedunnu njaan – enmel
Nee kadaakshikkenam – allenkil paapi njaan
Nithya chaavinnirayaam
2
Paapiyente moolam paadupetten Yeshu
Paaril marichathine – pala
Praavashyam paapeema-rannu maa paapa
Pakshamaay cheythupoyen
3
Jeevanundennoru naamame ullennil
Jeevanille parane! – bhavaan
Kai vittaal paapi njaan – chaavaanidayaame
Kopichu pokaruthe
4
Ninnodapekshichu vandanam cheyvaanum
Nin sathyam kelppathinnum – mandham
Ennil palappozhum vannavekku kshama
Thannu nee vanneeduka
5
Ee lokamaayayil kaalam kazhichu njaan
Mel lokathe marannen – ini
Aa lokakaaryangal chinthippathinnu nee
Aagraham thanneeduka
6
Kallupolulla en vallatha nenjine
Nallavannam ilakki – ulla
Vallatha chinthakal neekki ennullil nee
Pallikondeedaname
വിശുദ്ധാത്മാവേ! വരിക – ദോഷിയാം
എൻ നെഞ്ചിൽ വസിക്ക
വിശുദ്ധാത്മാവേ! വരിക – ദോഷിയാം
എൻ നെഞ്ചിൽ വസിക്ക
Vishuddhaathmaave! varika – doshiyaam
En nenjil vasikka
Vishuddhaathmaave! varika – doshiyaam
En nenjil vasikka
നിൻ ഹിതം എത്ര അറിഞ്ഞാലും പാപമെ
നിത്യം ചെയ്തീടുന്നു ഞാൻ – എന്മേൽ
നീ കടാക്ഷിക്കേണം – അല്ലെങ്കിൽ പാപി ഞാൻ
നിത്യ ചാവിന്നിരയാം
Nin hitham ethra arinjaalum paapame
Nithyam cheytheedunnu njaan – enmel
Nee kadaakshikkenam – allenkil paapi njaan
Nithya chaavinnirayaam
പാപിയെന്റെ മൂലം പാടുപെട്ടെൻ യേശു
പാരിൽ മരിച്ചതിനെ – പല
പ്രാവശ്യം പാപീമറന്നു മാ പാപ
പക്ഷമായ് ചെയ്തുപോയേൻ
Paapiyente moolam paadupetten Yeshu
Paaril marichathine – pala
Praavashyam paapee marannu maa paapa
Pakshamaay cheythupoyen
ജീവനുണ്ടെന്നൊരു നാമമേ ഉള്ളെന്നിൽ
ജീവനില്ലെ പരനെ! – ഭവാൻ
കൈവിട്ടാൽ പാപി ഞാൻ – ചാവാനിടയാമേ
കോപിച്ചു പോകരുതേ
Jeevanundennoru naamame ullennil
Jeevanille parane! – bhavaan
Kai vittaal paapi njaan – chaavaanidayaame
Kopichu pokaruthe
നിന്നോടപേക്ഷിച്ചു വന്ദനം ചെയ്വാനും
നിൻ സത്യം കേൾപ്പതിന്നും – മന്ദം
എന്നിൽ പലപ്പോഴും വന്നവേക്കു ക്ഷമ
തന്നു നീ വന്നീടുക
Ninnodapekshichu vandanam cheyvaanum
Nin sathyam kelppathinnum – mandham
Ennil palappozhum vannavekku kshama
Thannu nee vanneeduka
ഈ ലോകമായയിൽ കാലം കഴിച്ചു ഞാൻ
മേൽ ലോകത്തെ മറന്നേൻ – ഇനി
ആ ലോകകാര്യങ്ങൾ ചിന്തിപ്പതിന്നു നീ
ആഗ്രഹം തന്നീടുക
Ee lokamaayayil kaalam kazhichu njaan
Mel lokathe marannen – ini
Aa lokakaaryangal chinthippathinnu nee
Aagraham thanneeduka
കല്ലുപോലുള്ള എൻ വല്ലാത്ത നെഞ്ചിനെ
നല്ലവണ്ണം ഇളക്കി – ഉള്ള
വല്ലാത്ത ചിന്തകൾ നീക്കി എന്നുള്ളിൽ നീ
പള്ളികൊണ്ടീടണമേ
Kallupolulla en vallatha nenjine
Nallavannam ilakki – ulla
Vallatha chinthakal neekki ennullil nee
Pallikondeedaname
വിശുദ്ധാത്മാവേ! വരിക – ദോഷിയാം
എൻ നെഞ്ചിൽ വസിക്ക
വിശുദ്ധാത്മാവേ! വരിക – ദോഷിയാം
എൻ നെഞ്ചിൽ വസിക്ക
Holy Spirit, come, O come
Dwell within my sinful heart
Holy Spirit, come, O come
Make my heart Your dwelling place
നിൻ ഹിതം എത്ര അറിഞ്ഞാലും പാപമെ
നിത്യം ചെയ്തീടുന്നു ഞാൻ – എന്മേൽ
നീ കടാക്ഷിക്കേണം – അല്ലെങ്കിൽ പാപി ഞാൻ
നിത്യ ചാവിന്നിരയാം
Though I know Your will so well, I still sin
Again and again, O Lord
Have mercy on me, or else this sinner
Will fall into eternal death
പാപിയെന്റെ മൂലം പാടുപെട്ടെൻ യേശു
പാരിൽ മരിച്ചതിനെ – പല
പ്രാവശ്യം പാപീമറന്നു മാ പാപ
പക്ഷമായ് ചെയ്തുപോയേൻ
Because of my sins, my Jesus suffered
And died upon this earth
Many times I forgot His sacrifice
And chose the side of sin again
ജീവനുണ്ടെന്നൊരു നാമമേ ഉള്ളെന്നിൽ
ജീവനില്ലെ പരനെ! – ഭവാൻ
കൈവിട്ടാൽ പാപി ഞാൻ – ചാവാനിടയാമേ
കോപിച്ചു പോകരുതേ
I have only a name that I live
Yet no true life is in me, O Lord
If You withdraw Your hand, I will surely perish
Please do not turn away in anger
നിന്നോടപേക്ഷിച്ചു വന്ദനം ചെയ്വാനും
നിൻ സത്യം കേൾപ്പതിന്നും – മന്ദം
എന്നിൽ പലപ്പോഴും വന്നവേക്കു ക്ഷമ
തന്നു നീ വന്നീടുക
I come to You in prayer and humble worship
To hear Your holy truth
Forgive the many times I have failed
And come, O Lord, dwell in me
ഈ ലോകമായയിൽ കാലം കഴിച്ചു ഞാൻ
മേൽ ലോകത്തെ മറന്നേൻ – ഇനി
ആ ലോകകാര്യങ്ങൾ ചിന്തിപ്പതിന്നു നീ
ആഗ്രഹം തന്നീടുക
Lost in the pleasures of this worldly life
I forgot the world above
Now give me a longing to think of heaven
And desire eternal things
കല്ലുപോലുള്ള എൻ വല്ലാത്ത നെഞ്ചിനെ
നല്ലവണ്ണം ഇളക്കി – ഉള്ള
വല്ലാത്ത ചിന്തകൾ നീക്കി എന്നുള്ളിൽ നീ
പള്ളികൊണ്ടീടണമേ
My heart is hard, like stone within
Stir it gently, O Lord
Remove all evil thoughts from deep inside
And make Your dwelling place in me
വിശുദ്ധാത്മാവേ! വരിക, Vishudhaathmave Varika Doshiyam ,വിശുദ്ധാത്മാവേ! വരിക ,Vishudhaathmave Varika Doshiyam Lyrics Song Chords PPT-വിശുദ്ധാത്മാവേ! വരിക