Vishvasathil Ennum Munnerum Lyrics Song Chords PPT - വിശ്വാസത്തില്‍ എന്നും

വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍
വിശ്വാസത്താല്‍ എല്ലാം ചെയ്തിടും ഞാന്‍
ഒന്നും അസാദ്ധ‍്യമായ് ഇല്ലെന്റെ മുമ്പിലിനി
ജയം എനിക്കുണ്ട്

ഞാനൊട്ടും പിന്മാറുകില്ല
വിശ്വാസച്ചുവടുകള്‍ മുന്നോട്ട് മുന്നോട്ട്
ആരെല്ലാം എതിര്‍ത്താലും എന്തെല്ലാം ഭവിച്ചാലും
പിന്മാറുകില്ലിനി ഞാന്‍

അധികാരത്തോടെ ഇനി കല്‍പിക്കും ഞാന്‍
പ്രതികൂലങ്ങള്‍ മാറിപ്പോക്കും
ഒന്നും അസാദ്ധ‍്യമായ് ഇല്ലെന്റെ മുമ്പിലിനി
ജയം എനിക്കുണ്ട്

അനര്‍ത്ഥമുണ്ടെന്നു ഞാന്‍ ഭയപ്പെടില്ല
തോല്‍വി വരുമെന്നു ഞാന്‍ ഭയപ്പെടില്ല
ശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോ
ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല

രോഗത്തിനോ ഇനി ശാപത്തിനോ
പാപത്തിനോ ഞാന്‍ അധീനനല്ല
സാത്താന‍്യശക്തിയിന്മേല്‍ ശാപബന്ധനത്തിന്മേല്‍
ജയം എനിക്കുണ്ട്

ആകുല ചിന്തയാല്‍ നിറയുകില്ല
ഭാരങ്ങളോര്‍ത്തിനി കരയുകില്ല
തക്ക സമയത്തെനിക്കെല്ലാം
ഒരുക്കുന്നവന്‍ ഒരിക്കലും കൈവിടില്ല

Print & View Presenter

Vishvasathil Ennum Munnerum Lyrics Song Chords PPT - വിശ്വാസത്തില്‍ എന്നും Lyrics in Manglish

Vishwasathil ennum munnerum njan
Vishwasathaal ellam cheythidum njan
Onnum asaadhyamaayi illente mumbil ini
Jayam enikkundu

Njaanottum pinmaarukilla
Vishwasa chuvadukal munnottu munnottu
Aarellam ethirthaalum enthellam bhavichaalum
Pinmaarukillini njan

Adhikaarathode ini kalpikkum njan
Prathikoolangal maarippokum
Onnum asaadhyamaayi illente mumbil ini
Jayam enikkundu

Anarthamundennu njan bhayappedilla
Tholvi varumennu njan bhayappedilla
Shathru jayikkumennō bhaavi nashikkumennō
Inimel njan bhayappedilla

Rogathino ini shaapathino
Paapathino njan adheenanalla
Saathaaniya shakthiyinmel shaapa bandhanathinmel
Jayam enikkundu

Aakula chinthayaal nirayukilla
Bhaarangal orthini karayukilla
Thakka samayathe enikkellam
Orukkunnaavan orikkalum kaividilla

Vishvasathil Ennum Munnerum Lyrics Song Chords PPT - വിശ്വാസത്തില്‍ എന്നും Lyrics in Malayalam and Manglish

വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍
വിശ്വാസത്താല്‍ എല്ലാം ചെയ്തിടും ഞാന്‍
Vishwasathil ennum munnerum njan
Vishwasathaal ellam cheythidum njan

ഒന്നും അസാദ്ധ്യമായ് ഇല്ലെന്റെ മുമ്പിലിനി
ജയം എനിക്കുണ്ട്
Onnum asaadhyamaayi illente mumbil ini
Jayam enikkundu

ഞാനൊട്ടും പിന്മാറുകില്ല
വിശ്വാസച്ചുവടുകള്‍ മുന്നോട്ട് മുന്നോട്ട്
Njaanottum pinmaarukilla
Vishwasa chuvadukal munnottu munnottu

ആരെല്ലാം എതിര്‍ത്താലും എന്തെല്ലാം ഭവിച്ചാലും
പിന്മാറുകില്ലിനി ഞാന്‍
Aarellam ethirthaalum enthellam bhavichaalum
Pinmaarukillini njan

അധികാരത്തോടെ ഇനി കല്‍പിക്കും ഞാന്‍
പ്രതികൂലങ്ങള്‍ മാറിപ്പോക്കും
Adhikaarathode ini kalpikkum njan
Prathikoolangal maarippokum

ഒന്നും അസാദ്ധ്യമായ് ഇല്ലെന്റെ മുമ്പിലിനി
ജയം എനിക്കുണ്ട്
Onnum asaadhyamaayi illente mumbil ini
Jayam enikkundu

അനര്‍ത്ഥമുണ്ടെന്നു ഞാന്‍ ഭയപ്പെടില്ല
തോല്‍വി വരുമെന്നു ഞാന്‍ ഭയപ്പെടില്ല
Anarthamundennu njan bhayappedilla
Tholvi varumennu njan bhayappedilla

ശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോ
ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല
Shathru jayikkumennō bhaavi nashikkumennō
Inimel njan bhayappedilla

രോഗത്തിനോ ഇനി ശാപത്തിനോ
പാപത്തിനോ ഞാന്‍ അധീനനല്ല
Rogathino ini shaapathino
Paapathino njan adheenanalla

സാത്താന്യശക്തിയിന്മേല്‍ ശാപബന്ധനത്തിന്മേല്‍
ജയം എനിക്കുണ്ട്
Saathaaniya shakthiyinmel shaapa bandhanathinmel
Jayam enikkundu

ആകുല ചിന്തയാല്‍ നിറയുകില്ല
ഭാരങ്ങളോര്‍ത്തിനി കരയുകില്ല
Aakula chinthayaal nirayukilla
Bhaarangal orthini karayukilla

തക്ക സമയത്തെനിക്കെല്ലാം
ഒരുക്കുന്നവന്‍ ഒരിക്കലും കൈവിടില്ല
Thakka samayathe enikkellam
Orukkunnaavan orikkalum kaividilla

Vishvasathil Ennum Munnerum Lyrics Song Chords PPT - വിശ്വാസത്തില്‍ എന്നും Lyrics in Malayalam and English

വിശ്വാസത്തില്‍ എന്നും മുന്നേറും ഞാന്‍
വിശ്വാസത്താല്‍ എല്ലാം ചെയ്തിടും ഞാന്‍
In faith I will always move forward
By faith I will do everything

ഒന്നും അസാദ്ധ്യമായ് ഇല്ലെന്റെ മുമ്പിലിനി
ജയം എനിക്കുണ്ട്
Nothing is impossible before me now
Victory is mine

ഞാനൊട്ടും പിന്മാറുകില്ല
വിശ്വാസച്ചുവടുകള്‍ മുന്നോട്ട് മുന്നോട്ട്
I will never turn back
Steps of faith forward forward

ആരെല്ലാം എതിര്‍ത്താലും എന്തെല്ലാം ഭവിച്ചാലും
പിന്മാറുകില്ലിനി ഞാന്‍
Though everyone opposes and whatever happens
I will not turn back now

അധികാരത്തോടെ ഇനി കല്‍പിക്കും ഞാന്‍
പ്രതികൂലങ്ങള്‍ മാറിപ്പോക്കും
With authority now I will command
All oppositions will move away

ഒന്നും അസാദ്ധ്യമായ് ഇല്ലെന്റെ മുമ്പിലിനി
ജയം എനിക്കുണ്ട്
Nothing is impossible before me now
Victory is mine

അനര്‍ത്ഥമുണ്ടെന്നു ഞാന്‍ ഭയപ്പെടില്ല
തോല്‍വി വരുമെന്നു ഞാന്‍ ഭയപ്പെടില്ല
I will not fear disaster
I will not fear defeat

ശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോ
ഇനിമേല്‍ ഞാന്‍ ഭയപ്പെടില്ല
That the enemy will win or the future will be ruined
I will not fear anymore

രോഗത്തിനോ ഇനി ശാപത്തിനോ
പാപത്തിനോ ഞാന്‍ അധീനനല്ല
To sickness or to curse
To sin I am no longer a slave

സാത്താന്യശക്തിയിന്മേല്‍ ശാപബന്ധനത്തിന്മേല്‍
ജയം എനിക്കുണ്ട്
Over satanic powers and bonds of curse
Victory is mine

ആകുല ചിന്തയാല്‍ നിറയുകില്ല
ഭാരങ്ങളോര്‍ത്തിനി കരയുകില്ല
I will not be filled with anxious thoughts
I will not cry remembering burdens

തക്ക സമയത്തെനിക്കെല്ലാം
ഒരുക്കുന്നവന്‍ ഒരിക്കലും കൈവിടില്ല
At the right time everything is prepared for me
The one who prepares will never forsake me

Tags

വിശ്വാസത്തില്‍ എന്നും , Vishvasathil Ennum Munnerum, വിശ്വാസത്തില്‍ എന്നും ,Vishvasathil Ennum Munnerum Lyrics Song Chords PPT- വിശ്വാസത്തില്‍ എന്നും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create